USA - Page 538

പാ​കി​സ്​​താ​നി​ലെ പ്ര​ശസ്ത എ​ഴു​ത്തു​കാ​രി​യും നാ​ട​ക​കൃ​ത്തു​മാ​യ ഹ​സീ​ന മു​ഈ​ൻ അ​ന്ത​രി​ച്ചു; വിട പറഞ്ഞത് അ​ർ​ബു​ദത്തെ അതിജീവിച്ചതിനെ കുറിച്ചുള്ള വെ​ബ്​ സീ​രീ​സ്​ റി​ലീ​സ്​ ചെ​യ്യാ​നി​രി​ക്കെ​
പുഞ്ചിരിയോടെ ഏത് പ്രായസങ്ങളെയും തരണം ചെയ്യാൻ അവന് വല്ലാത്തൊരു കഴിവായിരുന്നു; ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴും അവന്റെ മനസ്സിങ്ങ് കുറ്റ്യാടിയിലായിരുന്നു; പ്രചരണത്തിനിടെ പാറക്കൽ അബ്ദുള്ളയെ തേടി ആ ദുഃഖവാർത്ത എത്തി; ഖത്തറിലും ഒമാനിലും സന്നദ്ധ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ പ്രവാസി വ്യവസായി പാറക്കൽ ഹാരീസ് ഇനി ഓർമ്മ
വെങ്ങാനൂരിലെ പന്ത്രണ്ട് വയസുകാരന്റെ മരണത്തിൽ വഴിത്തിരിവ്; തീകൊളുത്തി മുടിവെട്ടുന്ന വീഡിയോ അനുകരിച്ചെന്ന റിപ്പോർട്ടുകൾ തള്ളും വിധം കുട്ടിയുടെ മരണമൊഴി; തീകൊളുത്തിയത് ഗെയിമിൽ തോറ്റതിലെ വിഷമം മൂലമെന്ന് സൂചന; നവമാധ്യമങ്ങളിലെ പ്രവൃത്തികൾ കുട്ടികൾ അനുകരിക്കാതിരിക്കാൻ ശ്രദ്ധവേണമെന്ന് പൊലീസ് മുന്നറിയിപ്പ്
എല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹം
മലയാളികളുടെ സ്വന്തം ഹരിയേട്ടന് അപ്രതീക്ഷിത വിയോഗം; വ്യവസായിയും മുൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനും സംഘാടകനുമായ തെക്കുംമുറി ഹരിദാസ് അന്തരിച്ചത് ഇന്ന് അതി രാവിലെ ലണ്ടനിൽ; അവിശ്വസനീയ വാർത്തയിൽ ഞെട്ടി മലയാളികൾ
ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; മരണം മന്ത്രിയായി പദവിയിലിരിക്കെ; വിടവാങ്ങിയത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയ ധനകാര്യജ്ഞൻ