USA - Page 548

പ്രതിശ്രുത വധുവിനെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ മരണം; പെരിയ ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത് സൈനികൻ; ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്ന ജവാൻ പെരിയ ശ്രീഹരിയുടെ അപകടമരണത്തിൽ തേങ്ങി ജന്മനാട്
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ ചികിത്സയിലിരിക്കവേ; അന്യഭാഷാ സിനിമകൾ അടക്കം 3000ത്തിലധികം സിനിമകൾക്ക് ശബ്ദം നൽകിയ കലാകാരി
ആദ്യത്തെ മുൻഷി ഇനി ഓർമ്മ; കെപിഎസ് കുറുപ്പ് വിടപറയുന്നത് 93 ാം വയസ്സിൽ;സിനിമകളിലും നാടകങ്ങളിലും വേഷമിട്ടെങ്കിലും ശ്രദ്ധേയനായത് മുൻഷിയിലൂടെ; മൂൻഷിയായി പ്രേക്ഷകർക്ക് മുന്നിലെത്തിയത് 10 വർഷക്കാലം
ജെഡിയു യുഡിഎഫിലെത്തിയ സമയത്ത് സീറ്റ് നഷ്ടമായി; ടൈറ്റാനിയം അഴിമതി കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതോടെ പാർട്ടിയിൽ നിന്നും പുറത്തേക്ക്; നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി... നിങ്ങളെന്ന ബിജെപിയാക്കി എന്ന ആത്മകഥ വിവാദങ്ങൾക്ക് വഴി വെച്ചു; കെകെ രാമചന്ദ്രൻ മാസ്റ്റർ ഓർമ്മയാകുമ്പോൾ
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ; മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ