Bharathഅന്തരിച്ച സതേൺ വെനീയേഴ്സ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായിരുന്ന പി.കെ.ഹാരിസിന്റെ കബറടക്കം നടത്തി; മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻസ്വന്തം ലേഖകൻ5 Jan 2021 7:13 AM IST
Bharathഅന്തിമോപചാരം അർപ്പിക്കലോ മറ്റ് മരണാനന്തര ചടങ്ങുകളോ ഇല്ല; കായകുളത്തെ പനച്ചൂർ വീട്ടിൽ നടന്നത് കോടി പുതപ്പിക്കൽ മാത്രം; മകൻ ചെറിയകുട്ടി ആയതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അന്തിമചടങ്ങുകൾ ചെയ്തത് പിതൃസഹോദരന്റെ മകൻ; പ്രിയ കവി അനിൽ പനച്ചൂരാന് വിടമറുനാടന് മലയാളി4 Jan 2021 9:22 PM IST
Bharathകവിയായത് കാസെറ്റുകളിലൂടെ; സാധാരണക്കാരുടെ നെഞ്ചിൻ തുടിപ്പറിയുന്ന കവിതകൾ അതിവേഗം ജനകീയമായി; സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ലാൽജോസ്; കെപിഎസിക്ക് ശേഷം കോരിത്തരിപ്പുണ്ടാക്കിയ വിപ്ലവഗാനസരണി പിറന്നത് 'ചോരവീണപൂമര'ത്തിലൂടെ; അനിൽ പനച്ചൂരാന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടംമറുനാടന് മലയാളി4 Jan 2021 6:23 AM IST
Bharathവ്യത്യസ്തനാം ഈ മനുഷ്യൻ ഇനി ഇല്ല; കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; മരണമടഞ്ഞത് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച്; 'അറബിക്കഥയിലെ' 'ചോര വീണ മണ്ണിലൂടെ' മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കവി വിടവാങ്ങുന്നത് എണ്ണംപറഞ്ഞ കവിതകളും ഗാനങ്ങളും ബാക്കിയാക്കി; എഴുത്തിലേക്ക് തിരിഞ്ഞത് ഏറെ കാലത്തെ അലച്ചിലിനും സന്ന്യാസ ജീവിതത്തിനും ശേഷംമറുനാടന് മലയാളി3 Jan 2021 10:30 PM IST
Bharathകാസർകോട് വിവാഹ ബസ് വീടിനു മുകളിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി; മരിച്ചവരിൽ രണ്ട് കുട്ടികളും; ബസ് അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ; അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തി; ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും ഫയർഫോഴ്‌സും പുറത്തെടുത്തത് ഏറെ പണിപ്പെട്ട്മറുനാടന് മലയാളി3 Jan 2021 3:57 PM IST
Bharathകാസർകോട് പാണത്തൂരിൽ വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു ആറ് മരണം; ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് ഗുരുതര പരിക്കെന്ന് സൂചന; മരണസംഖ്യ ഉയർന്നേക്കും; ബസിലുണ്ടായിരുന്നത് അമ്പതിലേറെ പേർമറുനാടന് മലയാളി3 Jan 2021 2:27 PM IST
Bharathമൗസല പർവം, അഴിമുഖത്തു മുഴങ്ങുന്നത് തുടങ്ങി നിരവധി കവിതകൾ; ബാലസാഹിത്യ കൃതികൾ ഉൾപ്പെടെ മുപ്പതോളം ഗ്രന്ഥങ്ങളുടെ കർത്താവ്: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്: അന്തരിച്ച കവി നീലമ്പേരൂർ മധുസൂദനൻ നായർക്ക് ആദരാഞ്ജലികൾസ്വന്തം ലേഖകൻ3 Jan 2021 8:50 AM IST
Bharathബ്ലൂസ്റ്റാർ ഓപ്പറേഷന് പ്രായശ്ചിത്തമായി സുവർണ്ണ ക്ഷേത്രത്തിൽ എത്തുന്നവരുടെ ചെരിപ്പുകൾ തുടച്ച് വൃത്തിയാക്കി; കൈപ്പത്തി ചിഹ്നം കോൺഗ്രസിനായി കണ്ടെത്തിയ ഇന്ദിരയുടെ വിശ്വസ്തൻ; പഞ്ചാബിൽ കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കിയ നേതാവ്; മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ബൂട്ടാസിങ് ഓർമ്മയാവുമ്പോൾമറുനാടന് ഡെസ്ക്2 Jan 2021 7:09 PM IST
Kuwaitമുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് അന്തരിച്ചു; മരണം വാർധ്യസഹജമായ അവസ്ഥയെത്തുടർന്ന് ചികിത്സയിലിരിക്കെന്യൂസ് ഡെസ്ക്2 Jan 2021 11:59 AM IST
Kuwaitലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികൻ ഇനി ഓർമ്മ; കേണൽ (റിട്ട) നരീന്ദർ കുമാർ അന്തരിച്ചു; വിട പറഞ്ഞത് മരണത്തെ വെല്ലുവിളിച്ച് മഞ്ഞണിഞ്ഞ മലമടക്കുകൾ കീഴടക്കിയ ധീരൻമറുനാടന് ഡെസ്ക്31 Dec 2020 9:25 PM IST
Kuwaitപ്രശസ്ത വയലിനിസ്റ്റ് പി. ചിദംബരനാഥ് അന്തരിച്ചു; വിട പറഞ്ഞത് വലിയ ശിഷ്യസമ്പത്തിനുടമമറുനാടന് ഡെസ്ക്31 Dec 2020 3:06 PM IST
Kuwaitചിറക്കൽ കോവിലകം വലിയരാജ തിരുവാതിരനാൾ സി.കെ.ഉദയവർമ്മരാജ അന്തരിച്ചു; സംസ്കാരം നാളെ രാവിലെ കോവിലകം ശ്മശാനത്തിൽമറുനാടന് ഡെസ്ക്30 Dec 2020 11:08 PM IST