USA - Page 550

71 വർഷം മുമ്പ് പാളയം കവാത്ത് മൈതാനത്തെ റേഡിയോ പ്രസരണിയിൽ മുഴങ്ങിയ സ്ത്രീ ശബ്ദം; ശാന്താ പി നായരുടെ ചേച്ചി ജാതിയും മതവും മറന്ന് സഹപ്രവർത്തനെ പ്രണയിച്ചത് അമ്പതുകളിലെ വിപ്ലവ വിവാഹമായി; പൊതുവാളിന്റെ മുത്ത് മകളും ചരിത്രത്തിൽ ഇടം നേടിയത് ശബ്ദത്തിലൂടെ; ഇന്ദിരാ ജോസഫ് വെണ്ണിയൂർ ഇനി ജ്വലിക്കുന്ന ഓർമ്മ
അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... ഗതികേടു കൊണ്ട് കത്തിച്ചു പിടിച്ച ലൈറ്ററുമായി ഭാര്യയെ ചേർത്തു പിടിച്ചു കരഞ്ഞ രാജൻ ഇനി ഓർമ്മ; ആത്മഹത്യാ ഭീഷണിക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകരയിലെ ഗൃഹനാഥൻ മരിച്ചു; കിടപ്പാടം നഷ്ടമാകാതിരിക്കാൻ ആത്മഹത്യാ ഭീഷണി മുഴക്കിയ ഗൃഹനാഥന്റെ ദാരുണാന്ത്യത്തിൽ തേങ്ങി നാട്
ഡാമിന്റെ അരികിൽ ഇരുന്നു; കുറേ നേരം പാട്ടുകൾ പാടി; പലവട്ടം ഡാമിൽ ഇറങ്ങി മുങ്ങിക്കയറി; ഡാമിലെ ആഴം കുറഞ്ഞ ഭാഗത്തു നിന്ന താരം രണ്ട് തവണ മുങ്ങിപ്പൊങ്ങി; മൂന്നാമത്തെ തവണ മുങ്ങിയ താരം പിന്നീടു പൊങ്ങി വന്നില്ല; മലങ്കരയിൽ ആ ദുരന്തം സംഭവിച്ചത് ഇങ്ങനെ; മച്ചമ്പിയെന്ന് കൂട്ടൂകാരെ വിളിക്കുന്ന നെടുമങ്ങാട്ടുകാരൻ അനിൽ ഇനി ഓർമ്മകളിൽ
രണ്ടു ദിവസം അനുരാധ എന്ന സിനിമയുടെ ലൊക്കേഷനിൽ പോയതൊഴിച്ചാൽ 20 ദിവസമായി പീസിൽ; രണ്ട് ദിവസം ഷൂട്ടിങ് ഇല്ലാത്തതിനാൽ സമയം ചെലവഴിച്ചത് സുഹൃത്തുക്കൾക്കൊപ്പം; കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ കയത്തിൽ മുങ്ങി; എട്ട് മിനിറ്റിനുള്ളിൽ കരയ്‌ക്കെത്തിച്ചിട്ടും രക്ഷിക്കാനായില്ല; എസ്‌ഐ ഡിക്‌സൺ പൂർത്തിയാക്കാതെ അനിൽ നെടുമങ്ങാട് മടങ്ങുമ്പോൾ
ആ വീട്ടിൽ കോളിങ് ബെല്ലിനു പകരമുള്ളതു മണി; മണിയടി ശബ്ദം കേട്ടു വാതിൽ തുറന്ന വിഖ്യാത ചലച്ചിത്രകാരനോട് ചോദിച്ചത് സിനിമയിൽ പച്ചപിടിക്കാൻ പലരെയും മണിയടിക്കണം എന്നു കേട്ടിട്ടുണ്ട്, സാറിനെയും മണിയടിക്കണോ? എന്ന്; കേട്ട് ചിരിച്ച് അടൂരും; മലങ്കരയുടെ കയത്തിൽ മുങ്ങിതാന്നത് പവർ പാക്കഡ് നടൻ; അനിൽ നെടുമങ്ങാട് വേദനയാകുമ്പോൾ
കോവിഡ് ബാധിച്ച് മരിച്ച യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരിയുടെ മൃതദേഹം സംസ്‌ക്കരിച്ചു; മരണ കാരണമായത് കോവിഡിനൊപ്പം വന്ന ഗിലൻ ബാരി സിൻഡ്രോം: ഗെറ്റുഗദറിന് മുന്നേ ഹരിപ്രസാദ് യാത്രയാകുമ്പോൾ കണ്ണീരണിഞ്ഞ് സിനിമാ ലോകം
നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു; ഷൂട്ടിംഗിനായി തൊടുപുഴയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട് മുങ്ങി മരണം;  വിട പറഞ്ഞത് അയ്യപ്പനും കോശിയിലൂടെയും കമ്മട്ടിപ്പാടത്തിലൂടെയും ശ്രദ്ധ നേടിയ അഭിനേതാവ്; മലയാളക്കരയെ ഞെട്ടിച്ച്  ഡിസംബറിന്റെ മറ്റൊരു നഷ്ടം കൂടി
ഗന്ധർവ്വനെ പ്രണയിച്ച് യാത്രയായ പത്മരാജനെ ഓർമ്മിപ്പിച്ച് സൂഫിയെ മനസ്സിലേറ്റിയ ഷാനവാസിന്റെ മടക്കവും; കുട്ടിക്കാലം മുതൽ നെഞ്ചിൽ കൊണ്ടു നടന്ന സിനിമ പ്രശസ്തി എത്തിച്ചെങ്കിലും നരണിപ്പുഴയുടെ ചലച്ചിത്രകാരന് വിധിയൊരുക്കിയത് കാലം തെറ്റിയുള്ള മരണം; സൂഫിയും സുജാതയും സമ്മാനിച്ച ഷാനവാസ് നരണിപ്പുഴ ഓർമ്മയാകുമ്പോൾ
സൗദിയിലെ മിനി മാർക്കറ്റിൽ കഴുത്തിന് മുറിവേറ്റ് മലയാളി മരിച്ച നിലയിൽ; മോഷ്ടാക്കൾ നടത്തിയ കൊലപാതകമെന്ന് സൂചന; മലപ്പുറം സ്വദേശിയുടെ മരണം പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ
പ്രാർത്ഥനകൾ വിഫലമായി; ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി യുവസംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; കോയമ്പത്തൂരിൽ നിന്നും കൊച്ചിയിൽ കൊണ്ടുവന്നെങ്കിലും ശ്രമങ്ങൾ വിഫലമായി; വിടവാങ്ങുന്നത് സൂഫിയും സുജാതയും എന്ന് ചിത്രത്തിലൂടെ മനം കവർന്ന യുവപ്രതിഭ