Kuwaitകോവിഡിനെ തോൽപ്പിച്ചിട്ടും വിധി വെറുതെ വിട്ടില്ല; ചലച്ചിത്ര നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം 98മത്തെ വയസ്സിൽ; കോവിഡ് ഭേദമായി ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസം; വിട പറഞ്ഞത് മലയാള സിനിമയുടെ സ്നേഹനിധിയായ മുത്തച്ഛൻമറുനാടന് മലയാളി20 Jan 2021 6:42 PM IST
Bharathവണ്ടൂരിലെ ആദ്യ എംബിബിഎസ് ബിരുദധാരി; മഞ്ചേരി റോഡരികിലെ വീട്ടിൽ എല്ലായിപ്പോഴും രോഗികൾ; ഭിന്നശേഷിക്കാർക്കും കാൻസർരോഗികൾക്കും പ്രത്യേക പരിഗണന; സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ചപ്പോൾ കൂട്ടായ്മയിലൂടെ വണ്ടൂർ നിംസ് ആശുപത്രിക്ക് തുടക്കമിട്ടു; ഇന്നലെ വിട പറഞ്ഞ ഡോ. അബ്ദുൽ കരീം വണ്ടൂർകാരുടെ ജനകീയ ഡോക്ടർജാസിം മൊയ്തീൻ20 Jan 2021 11:08 AM IST
Kuwaitജീവകാരുണ്യമേഖലകളിൽ അത്താണിയായി; രോഗികൾക്ക് മുന്നിൽ സ്വന്തം ജീവിതം കൊണ്ട് ആത്മവിശ്വാസം പകർന്ന വ്യക്തിത്വം; വണ്ടൂർക്കാരുടെ സ്വന്തം ഡോക്ടർ അബ്ദുൾ കരീമിന് ആദരാഞ്ജലികളുമായി നാട്സ്വന്തം ലേഖകൻ20 Jan 2021 6:30 AM IST
Bharathജനകീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ മിടുക്കൻ; മികച്ച സഹകാരിയും കർഷകനും; യുവജനപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ നേതാവ് കോങ്ങാട് രണ്ടാം വട്ടം പന്തളം സുധാകരനെ തോൽപിച്ചത് പതിമൂവായിരത്തോളം വോട്ടുകൾക്ക്; കെ.വി.വിജയദാസിന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെമറുനാടന് മലയാളി18 Jan 2021 9:34 PM IST
Bharathകോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു; അന്ത്യം കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ; കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഡിസംബർ 11ന്; കോവിഡ് നെഗറ്റീവായെങ്കിലും നില ഗുരുതരമായത് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ മൂലംമറുനാടന് മലയാളി18 Jan 2021 9:01 PM IST
Kuwaitപത്മശ്രീ ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു; ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം വിട പറഞ്ഞത് വാർധക്യസഹജമായ അസുഖത്തെ തുടർന്ന്മറുനാടന് ഡെസ്ക്17 Jan 2021 5:29 PM IST
Kuwaitഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കവിയും മാധ്യമ പ്രവർത്തകനുമായ പ്രദീപ് കുറത്തിയാടൻ; അപകടം ഉണ്ടായത് പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച്: മരണ കാരണം തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവ്സ്വന്തം ലേഖകൻ17 Jan 2021 7:39 AM IST
Kuwaitകവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാ വർമയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി അന്തരിച്ചു; സംസ്കാരം ഞായറാഴ്ചമറുനാടന് മലയാളി16 Jan 2021 11:18 PM IST
Kuwaitബിഗ് ബോസ് 14 ന്റെ ടാലന്റ് മാനേജർ പിസ്ത ധക്കാദ് അന്തരിച്ചു; 23കാരിയുടെ അന്ത്യം അസിസ്റ്റന്റിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ തെന്നി വീണുണ്ടായ അപകടത്തിൽ; പിന്നിൽ വന്ന വാഹനം യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്16 Jan 2021 8:21 PM IST
Kuwaitപാണ്ഡ്യസഹോദരന്മാരുടെ പിതാവ് അന്തരിച്ചു; ഹിമാൻഷു പാണ്ഡ്യ അന്തരിച്ചത് ഹൃദായാഘാതത്തെത്തുടർന്ന്; അനുശോചനവുമായി പ്രമുഖർസ്വന്തം ലേഖകൻ16 Jan 2021 12:01 PM IST
Kuwaitതൂക്കുപാലം കാണാൻ കൂട്ടുകാരുമായി എത്തി; അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെ ചുഴിയിൽ പെട്ടു: കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു; മരണമടഞ്ഞത് പുനലൂർ ശാസ്താംകോണം സ്വദേശി ശ്രീലാൽശ്രീലാല് വാസുദേവന്15 Jan 2021 7:11 PM IST
Kuwaitആറന്മുള എം.ൽ.എ വീണാ ജോർജ്ജിന്റെ സഹോദരൻ വിജയ് കുര്യാക്കോസ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് കുമ്പഴ വടക്കു മാർ കുരിയാക്കോസ് ഓർത്തോഡോക്സ് പള്ളിയിൽസ്വന്തം ലേഖകൻ13 Jan 2021 10:07 AM IST