USA - Page 546

സ്‌കൂളിലെ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ, സംസ്ഥാന ഗുസ്തി ചാമ്പ്യൻ; ദൈവവഴിയിലും കായികലോകത്തെ നെഞ്ചേറ്റിയ വൈദികൻ; ഫാദർ ജോൺസൺ മുത്തപ്പൻ വിടപറയുന്നത് പുരോഹിത പട്ടം സ്വീകരിച്ച് ആറുമാസത്തിനുള്ളിൽ
നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു; മൃത​​ദേഹം കണ്ടെത്തിയത് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ; താരത്തിന്റെ മരണം, ഞാൻ അവസാനിപ്പിക്കുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട എന്ന് കുറിച്ച് മാസങ്ങൾക്ക് ശേഷം
കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു; അന്ത്യം കൊട്ടാരക്കരയിലെ മകളുടെ വീട്ടിൽ; വിട പറഞ്ഞത് നടൻ സായി കുമാറും ശോഭാ മോഹനും അടങ്ങിയ സിനിമാ കുടുംബത്തിലെ മുത്തശ്ശി; അശ്രുപൂജകളുമായി സിനിമാ ലോകം
നടൻ ക്രാവ് മഗ ശ്രീറാം ടെറസ്സിൽ നിന്ന് വീണു മരിച്ചു; മരണം സംഭവിച്ചത് ചെന്നൈയിലെ വീട്ടിൽ വച്ച്; അപകടം ടെറസിലെ സിസിടിവി ക്യാമറയ്ക്കു ചുറ്റും വളർന്ന ചെടി നീക്കം ചെയ്യുമ്പോൾ
റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്‌ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
അപകടം ഉണ്ടായത് ബൈക്ക് റോഡിലെ വെള്ളത്തിൽ തെന്നി നിയന്ത്രണം വിട്ടു ഭിത്തിയിൽ ഇടിച്ച്; പിറന്നാൾ ദിനത്തിൽ ബൈക്ക് അപകടത്തിൽ മരിച്ച രഞ്ജിത്തിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും
വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
മലപ്പുറത്ത് വീട്ടിൽ നിന്ന് ഒരുമിച്ച് കളിക്കാനിറങ്ങിയ അയൽവാസികളായ കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു; ഏഴും അഞ്ചും വയസുള്ള കുട്ടികളെ കണ്ടെത്തിയത് വയലിനടുത്തുള്ള ഉപയോഗശൂന്യമായ കുളത്തിൽ
മദർ തെരേസയുടെ മിഷനറി അംഗം; മദർ തെരേസയ്‌ക്കൊപ്പം പ്രവർത്തിച്ചത് 20 വർഷത്തോളം; നൈജീരിയയിൽ കോവിഡ് ബാധിച്ചു മരിച്ച ഫാ.മാത്യു കൊച്ചുപൊങ്ങനാലിന്റെ സംസ്‌ക്കാരം ഇന്ന്: നൈജീരിയയിലെ ലാഗോസ് ഹോളിക്രോസ് കത്തീഡ്രലിൽ നടക്കുന്ന സംസ്‌ക്കാര ചടങ്ങുകൾ യൂട്യൂബിൽ തത്സമയം
എകെജി അയച്ച കത്ത് നിധി പോലെ സൂക്ഷിച്ച കമ്യൂണിസ്റ്റുകാരൻ; ഇടത് സഹയാത്രികനെങ്കിലും വേദങ്ങളും ഉപനിഷത്തുക്കളും ഉപേക്ഷിക്കാത്ത ഈശ്വരവിശ്വാസി; യോഗയും ചിട്ടയായ ജീവിത ശൈലിയും; ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ജീവിത വഴികൾ
നിറപുഞ്ചിരിയിൽ ഇങ്ങനെ ഒരു മുത്തച്ഛൻ; 76ാം വയസിൽ ജയരാജിന്റെ ദേശാടനത്തിലെ കരയിപ്പിക്കുന്ന മുത്തച്ഛനായി അരങ്ങേറ്റം; കല്യാണ രാമൻ ഉൾപ്പടെ 25ലധികം മലയാള സിനിമകളിൽ ഹാസ്യത്തിന്റെ നിറസാന്നിധ്യം; തെന്നിന്ത്യൻ താരങ്ങൾക്കിടയിൽ സൂപ്പർ താരപരിവേഷം; പി.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി വിടവാങ്ങുമ്പോൾ