USA - Page 545

സോമുവിനെ പോലെ ജനപ്രീതി നേടിയ മറ്റൊരു ഗായകൻ ആ സ്റ്റാർ സിംഗർ സീസണിൽ ഉണ്ടായിരുന്നില്ല; സ്റ്റേജിൽ കയറിയാൽ അദ്ദേഹം മറ്റൊരാളായി മാറുമായിരുന്നു; ഒരു ഗുരുവിൽ നിന്നും പാട്ട് പഠിച്ചതല്ല, ബോൺ ടാലന്റായിരുന്നു; വിട പറഞ്ഞ സോമദാസിന്റെ ഓർമ്മകളിൽ വിവേകാനന്ദൻ
ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു; അന്ത്യം ഹൃദയഘാതത്തെ തുടർന്ന്; കോവിഡ് ബാധിതനായിരുന്ന സോമദാസ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിച്ചത് കോവിഡാനന്തര ചികിത്സക്കായി; വിടവാങ്ങിയത് ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ, ബിഗ്ബോസ് റിയലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വം
ഓസ്‌കാർ പുരസ്‌കാര ജേതാവ് നടി സിസെലി ടൈസൺ അന്തരിച്ചു; മരണം വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന്; ഓസ്‌കാർ പുരസ്‌കാരം നേടിയത് ലോക സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക്
റോഡരികിൽ കുഴഞ്ഞുവീണയാൾ സ്വകാര്യ ബസിന്റെ പിൻചക്രത്തിൽ തലയിടിച്ചു മരിച്ചു; ദാരുണ അപകടം ഉണ്ടായത് ആളുകൾ നോക്കി നിൽക്കേ: മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
അറിയപ്പെട്ടത് പ്രൊഫഷണൽ നാടകകൃത്തും നടനുമായി; രചിച്ചത് മികച്ച വിജയം നേടിയ 70ഓളം നാടകങ്ങൾ: വീട്ടു വളപ്പിൽ കുഴഞ്ഞു വീണു മരിച്ച ആലത്തൂർ മധുവിന് ആദരാഞ്ജലികളുമായി നാടക ലോകം
16 പാവപ്പെട്ട രോഗികൾക്ക് മറുനാടൻ കുടുംബം ഇന്നലെ കൈമാറിയത് 18 ലക്ഷം രൂപ; മറുനാടൻ ഓഫീസിൽ വെച്ചു മന്ത്രി കടകംപള്ളി പണം കൈമാറിയപ്പോൾ കണ്ണീരു തുടച്ചു പാവങ്ങൾ; എട്ടു വർഷം കൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിച്ചതു എട്ടു കോടിയിലധികം രൂപ നൽകി
വീണ്ടും രാഷ്ട്രീയ കൊല; മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പാണ്ടിക്കാടെ കൊലയിൽ അറസ്റ്റിലായത് മൂന്ന് സിപിഐഎം പ്രവർത്തകർ; ഷമീർ ബാബുവിന്റെ ജീവനെടുത്തത് തദ്ദേശ തെരഞ്ഞെടുപ്പിനിടെ തുടങ്ങിയ രാഷ്ട്രീയ പക
വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ കല്ലുവാതുക്കലെ ഭാര്യ വീട്ടിൽ പോയി വരുമ്പോൾ ദുരന്തം; മീൻവണ്ടിയുമായി ഇടിച്ചു മരിച്ചത് അഞ്ച് ഉറ്റ സുഹൃത്തുക്കൾ: ഒരു നാട് ഒരു പോലെ കേഴുന്നു
നമ്മളൊക്കെ ഇപ്പഴും ജീവിച്ചിരിക്കുന്നതിന് ദൈവത്തിന് നന്ദി;നൊമ്പരമായി കലാഭവൻ കബീറിന്റെ അവസാന പ്രസംഗം; പ്രസംഗത്തിന് രണ്ടുദിവസം ഇപ്പുറം കബീർ മരണപ്പെട്ടത് ഷട്ടിൽ കളിക്കിടെ കുഴഞ്ഞ് വീണ്; വിടപറയുന്നത് കലാഭവൻ മണിക്കൊപ്പം ചേർന്ന് നാടൻപാട്ടിന്റെ വസന്തം തീർത്ത കലാകാരൻ