USA - Page 556

മലപ്പുറത്തുനിന്നും ആദ്യമായി കാറോടിക്കാൻ ലൈസൻസെടുത്തപ്പോൾ നാട്ടുകാർ അത്ഭുതപ്പെട്ടു; വനിതകൾക്ക്മാത്രമായി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക കൂടി ചെയ്തതോടെ മൂക്കത്ത് വിരൽവെച്ചു; കൂവിതോൽപ്പിക്കാനെത്തുന്ന ആൾക്കൂട്ടത്തെ കണ്ട് പലവട്ടം നടുറോഡിൽ നിർത്തിയ വാഹനത്തിലിരുന്നു കരഞ്ഞു; വളയിട്ട കൈകളിൽ വളയം പിടിപ്പിച്ച് ചരിത്രം തിരുത്തിക്കുറിച്ച മലപ്പുറത്തെ ആദ്യ ഡ്രൈവിങ് പരിശീലക വിരിയക്കുട്ടി ഓർമ്മയായി
അജ്മാനിലെ പഠനത്തിനിടെ മധുരമെൻ മലയാളം മത്സരത്തിൽ മികവ് കാട്ടിയ മിടുമിടുക്കി; നാല് കൊല്ലം മുമ്പ് കോഴിക്കോട് അമ്മയുമായി എത്തിയത് നാട്ടിൽ പഠിച്ച് ഡോക്ടറാകാൻ; കോവിഡ് നിയന്ത്രണങ്ങൾ മാറിയപ്പോൾ അമ്മയ്‌ക്കൊപ്പം പറന്നെത്തിയത് അച്ഛനൊപ്പം ചെലവഴിക്കാൻ; അൽഹീറാ ബീച്ചിലെ തിരയെടുത്തത് ബാലുശ്ശേരിയിലെ ഇസ്മായിന്റേയും മകളുടേയും ജീവൻ
ടാറ്റ കൺസൽറ്റൻസിയുടെ സ്ഥാപകനും ആദ്യ സിഇഒയും; ഐബിഎമ്മിനെ ഇന്ത്യയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം:അന്തരിച്ച ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ് പത്മഭൂഷൺ എഫ്.സി കോലിക്ക് വിട
പാചക വാതക സിലണ്ടറിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവ വരൻ മരിച്ചു; മരിച്ചത് സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായിരുന്ന സെബിൻ ഏബ്രഹാം: സെബിനെ തേടി മരണമെത്തിയത് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ
മറഡോണയുടെ മരണകാരണം തലച്ചോറിലെ ട്യൂമറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല ഹൃദയാഘാതം തന്നെ; മരണമെത്തിയത് ഇതിഹാസതാരം തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസം ഡോക്ടമാർ പ്രകടിപ്പിക്കവെ; പൊതുദർശനം പ്രസിഡന്റിന്റെ  ഔദ്യോഗിക വസതിയായ കാസ റൊസാഡ കൊട്ടാരത്തിൽ
ഇറ്റലിയുടെ അഴുക്കുചാലും വേശ്യകളുടെ മക്കൾ എന്നുമെല്ലാം കളിയാക്കിയ നേപ്പിൾസിനെ വിശുദ്ധനാക്കിയ ദൈവം! 1990ൽ സ്വന്തം തട്ടകമായ സാൻ പോളോ സ്റ്റേഡിയത്തിൽ അർജന്റീനയെ ഇറ്റലിക്കെതിരെ ജയിപ്പിച്ചതോടെ തേടിയെത്തിയത് ചെകുത്താൻ പരിവേഷം; ഒരു രാത്രിയിൽ നിറഞ്ഞ കണ്ണുകളോടെ നാപോളി വിട്ട ഇതിഹാസം; ഡീഗോയുടെ മരണത്തിൽ ഒരു നാട് മുഴുവൻ പൊട്ടിക്കരയുമ്പോൾ
ആശുപത്രിയിൽ എത്തിയത് വിഷാദ രോഗ ചികിൽസയ്ക്ക്; തലച്ചോറിൽ രക്തം കട്ടപിടിച്ചത് മാറ്റിയെങ്കിലും പിൻവാങ്ങൽ ലക്ഷണങ്ങൾ ആരോഗ്യ താളം തെറ്റിച്ചു; ഇടങ്കൈയിൽ ചെ ഗുവേരയെയും വലങ്കാലിൽ ഫിഡലിനെയും പച്ചുകുത്തിയ ഡീഗോ; അമേരിക്കൻ അധിനിവേശത്തെ എതിർത്ത കളിക്കളത്തിലെ ദൈവം വിടവാങ്ങിയതും ഫിഡൽ യാത്രയായ അതേ ദിവസം; മറഡോണ അറുപതിൽ കളമൊഴിയുമ്പോൾ
വർണിച്ചാൽ മതിയാവാത്ത ഫുട്‌ബോൾ മാന്ത്രികന് വിട! ചിലർക്ക് ദൈവവും മറ്റുചിലർക്ക് ചെകുത്താനുമായ ഇതിഹാസതാരത്തിന്റെ വേർപാട് വിഷാദച്ചുഴിയിൽ വീണതിന് പിന്നാലെ;  86ലെ ലോകകപ്പ് ഫുട്ബോൾ തൊട്ട് ലോകത്തിന്റെ നെറുകയിൽ; കൊക്കേയിൻ കേസും മറ്റുമായി അടിമുടി വിവാദ ജീവിതം; നെഞ്ചകം തകർന്ന് ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികൾ; ആ ദൈവത്തിന്റെ കാൽ ഇനി ഓർമ്മ മാത്രം
ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ ഇനി ഓർമ; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം രാത്രിയോടെ സ്വവസതിയിൽ; തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ താരത്തിന്റെ വേർപാട് നാളുകളായി നിരീക്ഷണത്തിൽ കഴിയവേ; കാൽപന്തുകളിയിലെ ഇതിഹാസത്തിന് വിടപറഞ്ഞ് ഫുട്ബോൾ ലോകം
മന്മോഹൻ മുന്നിൽ നിന്നപ്പോൾ പോരാളിയായത് പ്രണാബ് മുഖർജി; പിന്നിൽ നിന്ന് സോണിയയ്ക്ക് വേണ്ടി കളി നിയന്ത്രിച്ചത് ഈ വിശ്വസ്തനും; ബിജെപിയെ തുരുത്താൻ ശിവസേനയ്‌ക്കൊപ്പം മഹാരാഷ്ട്രയിൽ കൂട്ടുകൂടിയതിന് പിന്നിലും ഈ രാഷ്ട്രീയ ബുദ്ധി; കോവിഡിൽ വിടവാങ്ങുന്നത് ചാണക്യ ബുദ്ധിയിലൂടെ ഇന്ത്യയെ നിയന്ത്രിച്ച പിൻസീറ്റ് ഡ്രൈവർ; അഹമ്മദ് പട്ടേലിന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടം