Bharathഅറബിക്കടലിൽ തകർന്നുവീണ മിഗ് വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി; ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്‌ച്ച നീണ്ട തിരച്ചിലിന് ഒടുവിൽ; എഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്നയുർന്ന വിമാനം അപകടത്തിലായപ്പോൾ നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയെങ്കിലും രക്ഷപെടുത്താനായില്ലമറുനാടന് ഡെസ്ക്7 Dec 2020 7:21 PM IST
Kuwaitഎൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചത് തിങ്കളാഴ്ച വിതരണം ചെയ്യേണ്ട സ്ലിപ്പുകൾ എഴുതുന്നതിനിടെ: പാരലൽ കോളജ് അദ്ധ്യാപകൻ കൂടിയായ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആദരാഞ്ജലികളുമായി ഗ്രാമവാസികൾസ്വന്തം ലേഖകൻ7 Dec 2020 5:33 AM IST
Bharathസത്യജിത്റേയുടെയും മൃണാൾ സെന്നിന്റെയും ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ; സഫലമായ അഭിനയജീവിതത്തിന് ശേഷം ബംഗാളി നടൻ മനു മുഖർജി ഓർമയായിമറുനാടന് മലയാളി6 Dec 2020 8:17 PM IST
Kuwaitമുതിർന്ന നടൻ രവി പട്വർധൻ അന്തരിച്ചു; മരണം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെമറുനാടന് ഡെസ്ക്6 Dec 2020 6:54 PM IST
Bharathആ മൂന്ന് മാലാഖമാർക്ക് വിട ചൊല്ലാൻ ഉറുകുന്ന് ഒഴുകി എത്തി; മക്കളുടെ അപ്രതീക്ഷിത മരണത്തിൽ കരഞ്ഞ് തളർന്ന് മാതാപിതാക്കളും ബന്ധുക്കലും: കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയുമായി സുഹൃത്തുക്കൾസ്വന്തം ലേഖകൻ5 Dec 2020 5:20 AM IST
Kuwaitലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ അന്തരിച്ചു; ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയുടെ മരണം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയുംമറുനാടന് ഡെസ്ക്4 Dec 2020 8:31 PM IST
Bharathഓർമ്മയായത് ഇന്ത്യയുടെ മസാല കിങ്; എം ഡി എച്ച് സ്ഥാപകൻ ധരംപാൽ ഗുലാത്തി വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് അദ്ദേഹം ലോകത്തിന് സമ്മാനിച്ച നാവിൽ വെള്ളമൂറുന്ന മസാലക്കൂട്ടുകൾ; പാക്കിസ്ഥാനിൽ നിന്നും 1500 രൂപയുമായി ഇന്ത്യയിലെത്തി 2000 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്ത ധരംപാലിന്റെ ജീവിതം എംബിഎ വിദ്യാർത്ഥികൾക്കും പാഠംമറുനാടന് മലയാളി3 Dec 2020 1:05 PM IST
Kuwaitപറവൂർ എടവനക്കാട് യുവതിയെയും മൂന്ന് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചവരിൽ നാല് മാസം പ്രായമുള്ള പെൺകുഞ്ഞും; യുവതിയെ തൂങ്ങി മരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലും; കുട്ടികൾക്ക് വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനംമറുനാടന് മലയാളി3 Dec 2020 9:39 AM IST
Bharathകവലയിലെ കടയിലേക്ക് പോകവെ മൂന്ന് പെൺകുട്ടികളെയും ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ എത്തിയ പിക്ക് അപ്പ് വാൻ; ശ്രുതിയും കെസിയയും മരിച്ചത് യാത്രാമധ്യേ; ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; രണ്ട് മക്കളെയും നഷ്ടമായ എൻഡിഎ സ്ഥാനാർത്ഥി അലക്‌സിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സുഹൃത്തുക്കൾമറുനാടന് ഡെസ്ക്3 Dec 2020 7:42 AM IST
Bharathകായംകുളം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്; തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിലെ സജീവ സാന്നിധ്യം: അന്തരിച്ച കെപിസിസി മുൻ ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശിന് ആദരാഞ്ജലികൾമറുനാടന് മലയാളി3 Dec 2020 6:05 AM IST
Kuwaitഇന്ത്യൻ ഫുട്ബോൾ താരം ഫ്രാൻസിസ് ഇഗ്നേഷ്യസ് കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം ബംഗളൂരുവിൽ വെച്ച്; കേരളത്തിന്റെയും ഇന്ത്യയുടെയും ഗോൾവല കാത്ത താരം വിടപറഞ്ഞത് 55മത്തെ വയസ്സിൽമറുനാടന് ഡെസ്ക്1 Dec 2020 10:04 PM IST
Kuwaitകോവിഡ് ബാധിച്ച് ബിജെപി എംപി അന്തരിച്ചു; അഭയ് ഭരദ്വജ് മരിച്ചത് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലിരിക്കെ; വിട പറഞ്ഞത് മൂന്നു മാസം മഹാമാരിയോട് പൊരുതിയ ശേഷംമറുനാടന് ഡെസ്ക്1 Dec 2020 8:58 PM IST