USA - Page 554

ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്കെത്തി; ഭാര്യ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും ഒരു കുട്ടി പ്രസവത്തിനിടെ മരിച്ചു; രണ്ട് ആൺകുട്ടികളോടും ഭാര്യയോടും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കവെ വില്ലനെത്തിയത് ബൈക്ക് അപകടത്തിന്റെ രൂപത്തിൽ;  കൺമണികളെ താലോലിച്ച് കൊതി തീരും മുമ്പ് രോഹിത് രാജിന്റെ മരണം
കൃഷി വകുപ്പ് മുൻ ഡയറക്ടറും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ ആർ ഹേലി അന്തരിച്ചു; സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലിൽ; വിടവാങ്ങുന്നത് സംസ്ഥാന കാർഷിക നയരൂപീകരണ സമിതി അംഗം
മലയാളത്തിന്റെ പ്രിയ കഥാകാരൻ യു എ ഖാദർ അന്തരിച്ചു; വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നത് ഏറെ നാൾ; ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായി നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ; നേടിയത് കേരള സാഹിത്യ അക്കാദമി അവാർഡുകൾ അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ; മലയാള സാഹിത്യത്തിലെ തൃക്കോട്ടൂർ പെരുമ ഇനി ചരിത്രം
തകർന്നുവീണ മിഗ് 29 കെ വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; ഭാര്യ നയാബ് രന്ധവയ്ക്ക് ത്രിവർണ്ണ പതാകയും ഭർത്താവിന്റെ യൂണിഫോമും കൈമാറി; പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും നാവികസേന അനുശോചന കുറിപ്പിൽ കമാൻഡിങ് ഓഫീസർ
തീപൊള്ളലേറ്റ് ചികിത്സയിൽ കഴിയവേ ഹയർസെക്കൻഡറി സ്‌കൂൾ റിട്ട.പ്രിൻസിപ്പൽ മരിച്ചു; കോട്ടയത്ത് 60 കാരിയായ ടി.ജി.ജെസിക്ക് പൊള്ളലേറ്റത് ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്ന്
വിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡൂക്ക് അന്തരിച്ചു; അന്ത്യം ലാത്വിയയിൽ വച്ച് കോവിഡ് ബാധിച്ചതിനെ തുടർന്ന്; കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം ലാത്വിയയിൽ എത്തിയത് കടലോര വിശ്രമകേന്ദ്രത്തിൽ വസ്തുവാങ്ങാൻ;  സ്പ്രിങ്ങ് സമ്മർ ഫാൾ വിന്റർ അടക്കം ലോകോത്തര സിനിമകൾ ഒരുക്കിയ പ്രതിഭയുടെ മരണത്തിൽ ഞെട്ടി ചലച്ചിത്രപ്രേമികൾ
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിലെ സ്ഥാനീയൻ; കമ്മ്യൂണിസ്റ്റ് അനനുഭാവി; അന്തരിച്ച കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ സംസ്‌ക്കാരം നടത്തിയത് സംസ്ഥാന ബഹുമതികളോടെ: ചിതയ്ക്ക് തീ കൊളുത്തിയത് മകൾ ഐഷ
വ്യോമ സേനയിൽ എൻജിൻ മെക്കാനിക്കായി വന്ന് യുദ്ധവിമാനത്തിന്റെ പൈലറ്റായി; രണ്ടാം ലോകയുദ്ധകാലത്ത് 13 ജർമൻ വിമാനങ്ങളെ വെടിവച്ചിട്ടു ധീരചരിതമെഴുതി: ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ലോക ഇതിഹാസമായി: അന്തരിച്ച ആദ്യ സൂപ്പർസോണിക് പൈലറ്റ് ചക് യേഗറിന് വിട