USA - Page 553

റോഡരികിലെ ടാർ വീപ്പയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു; അപകടം ഉണ്ടായത് വീതി കുറഞ്ഞ സ്ഥലത്ത് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ: ഡയസ് ജോസിന്റെ മരണം സംഭവിച്ചത് ആദ്യത്തെ കൺമണി ജനിച്ച് 15 ദിവസം പിന്നിടുമ്പോൾ
കൂട്ടുകാരോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ 11 വയസുള്ള പെൺകുട്ടി മുറിയിൽ കയറി കുറ്റിയിട്ട് ജനാലയിൽ കയറിട്ട് തൂങ്ങി; വാതിൽ തകർത്ത് കയർ അഴിച്ചുമാറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ദുരൂഹത അന്വേഷിക്കുമെന്ന് പൊലീസ്; ബാലികയുടെ തൂങ്ങിമരണത്തിൽ നടുങ്ങി ബന്തടുക്ക
ജനവിധിയറിയാൻ കാത്തു നിന്നില്ല; മലപ്പുറത്തെ സ്ഥാനാർത്ഥി മരണത്തിന് കീഴടങ്ങി; മരിച്ചത് തലക്കാട് ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ സ്ഥാനാർത്ഥി സഹീറ ബാനു; മരണം അപകടത്തെത്തുടർന്ന്
ആരുടെ കയ്യിൽ നിന്നും നയാ പൈസ വാങ്ങാത്തവനായിരുന്നു; എങ്ങനെയും നശിപ്പിക്കാൻ കുറേപേർ മുന്നിലുണ്ടായിരുന്നു; അതിന്റെ ഒടുക്കം ഇങ്ങനെയായി; എന്റെ മകന്റെ ജീവനെടുത്തവനോട് പ്രകൃതി ചോദിക്കും; ഇനി അവനെ ആർക്കും പേടിക്കണ്ടല്ലോ: ഉച്ചയൂണിന് ഇന്നലെ വീട്ടിൽ എത്തേണ്ട എസ്.വി.പ്രദീപ് ചേതനയറ്റ് നേമത്തെ വീട്ടിൽ എത്തിയപ്പോൾ വിങ്ങിപ്പൊട്ടി അമ്മ
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ഇന്ത്യയുടെ ആദ്യ പാരലൽ കംപ്യൂട്ടർ തുടങ്ങിയവ രൂപകൽപന ചെയ്ത മഹാൻ; രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ശാസ്ത്രജ്ഞൻ: അന്തരിച്ച വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. റോദം നരസിംഹത്തിന് ആദരാഞ്ജലികൾ
മലയാളം, തമിഴ്, കന്നഡ, തുടങ്ങി അഞ്ച് ഭാഷകളിലായി 55ഓളം സിനിമകൾ; അഞ്ച് തവണ ദേശിയ പുരസ്‌ക്കാരം നൽകി രാജ്യം ആദരിച്ച അപൂർവ്വ പ്രതിഭ: അന്തരിച്ച കലാസംവിധായകൻ പി.കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം
അന്തരിച്ച സിഎസ്‌ഐ ഉത്തര കേരള മഹായിടവക മുൻ ബിഷപ് ഡോ. പി.ജി.കുരുവിളയ്ക്ക് ആദരാഞ്ജലികൾ; മോർച്ചറിയിലേക്ക് മാറ്റിയ ഭൗതിക ദേഹം 17ന് പൊതുദർശനത്തിനും വിലാപയാത്രയ്ക്കും ശേഷം സിഎസ്‌ഐ കത്തീഡ്രലിൽ സംസ്‌ക്കരിക്കും
മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു; പ്രദീപിന്റെ ആക്ടീവയിൽ ഇടിച്ച വാഹനം നിർത്താതെ പോയി; അപകടം തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിന് അടുത്ത്
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റി; ഗുരുവായൂരപ്പൻ കോളജിലെയും, ഫാറൂഖ് കോളജിലെയും അദ്ധ്യാപകൻ; മാവൂർ ഗ്വാളിയോർ റയോൺസിലെ ചീഫ് കെമിസ്റ്റ്: അന്തരിച്ച വള്ളുവക്കോനാതിരി കെ.സി ജനാർദനൻ രാജയുടെ സംസ്‌ക്കാരം ഇന്ന് പുതുച്ചേരിയിൽ