USA - Page 557

കംബോഡിയയിലെ താപ്രോം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ജോലികളുടെ മേൽനോട്ടം വഹിച്ച വ്യക്തി; അഹമ്മദാബാദ് നഗരത്തിനു യുനെസ്‌കോയുടെ പൈതൃക പദവി ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹാൻ: അന്തരിച്ച ആർക്കിയോളജിസ്റ്റ് പി.കെ വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ
കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു; ഗുജറാത്തിൽ നിന്നുള്ള നേതാവിന്റെ അന്ത്യം കോവിഡ് ബാധിതനായി ചികിൽസയിൽ തുടരുന്നതിനിടെ; വിടവാങ്ങുന്നത് സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തൻ; എട്ട് തവണ പാർലമെന്റിൽ അംഗമായ പട്ടേൽ മന്മോഹൻസിംഗിന്റെ ഭരണകാലത്ത് അധികാരത്തെ നിയന്ത്രിച്ച പ്രമുഖൻ; മന്ത്രിയാകാത്ത രാഷ്ട്രീയ ചാണക്യൻ വിടവാങ്ങുമ്പോൾ
പതിനായിരത്തിലധികം വേദികളിൽ കഥകളിക്കു മേളമൊരുക്കിയ ആശാൻ; 1968 മുതൽ ആകാശവാണി നിലയങ്ങളിൽ കഥകളിപ്പദത്തിന് ചെണ്ട അവതരിപ്പിച്ച വ്യക്തി; വാരിക്കൂട്ടിയത് നൂറോളം പുരസ്‌ക്കാരങ്ങൾ: കഥകളി ചെണ്ട വിദ്വാൻ കണ്ടല്ലൂർ സദാശിവന് ആദരാഞ്ജലികൾ
15 വർഷത്തെ ഭരണം കൊണ്ട് അസമിന്റെ മുഖച്ഛായ മാറ്റി; കലാപങ്ങളെയും ആഭ്യന്തര യുദ്ധങ്ങളെയും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തി; ജിന്ന മുസ്ലിം രാജ്യമുണ്ടാക്കി, ബിജെപി ഹിന്ദു രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ മതേതരവാദി; അന്തരിച്ച മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് കോൺഗ്രസിന്റെ പഴയ പടക്കുതിര
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗൊയ് അന്തരിച്ചു; കോവിഡിനെ അതിജീവിച്ചെങ്കിലും പിന്നീടുണ്ടായ രൂക്ഷമായ ശ്വാസതടസ്സം മുതിർന്ന കോൺ​ഗ്രസ് നേതാവിന് അതിജീവിക്കാനായില്ല; വിട പറഞ്ഞത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാൾ
ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൻ കോവിഡ് ബാധിച്ചു മരിച്ചു; മരണം കോവിഡിനെ തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ഹൃദയാഘാതവും മൂലം: വിടപറഞ്ഞത് ഡർബനിലെ സാമൂഹ്യപ്രവർത്തകനും ഗാന്ധി ഡവലപ്മെന്റ് ട്രസ്റ്റിന്റെ ഭാരവാഹിയുമായ സതീഷ് ദുപേലിയ
കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ അന്തരിച്ചു; ജോ ജോസഫിന്റെ അന്ത്യം ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന്; ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു
ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് തുടങ്ങിയ മുസ്ലീ പവർ എക്സ്ട്ര നൽകിയത് ശതകോടികൾ; ആയുർവേദ പാരമ്പര്യം ഇല്ലാതിരുന്നിട്ടും പരസ്യ പിന്തുണയോടെ കുന്നത്ത് ഫാർമസ്യൂട്ടിക്കലിനെ വമ്പൻ സ്ഥാപനമാക്കി; നടി ശ്വേതാ മേനോന്റെ കേസ് കൂടാതെ ചതിക്കപ്പെട്ടവർ അനേകം; ഒളിമ്പ്യൻ റോസകുട്ടിയുടെ സഹോദരൻ കൂടിയായ കെസി എബ്രഹാം മരിച്ചത് കോവിഡ് ബാധിച്ച്