ജിഷയുടെ യഥാർത്ഥ കൊലപാതകിയെ പുറത്തുകൊണ്ടുവരാൻ സിനിമ പിടിക്കാമെന്ന് പറഞ്ഞ് ചിലർ വന്നിരുന്നു; അവരുടെ വാക്കുകളിൽ വീണുപോയി; പണം മുഴുവനും തന്റെ കൈയിൽ കിട്ടിയിട്ടില്ല എന്ന് രാജേശ്വരി; ജിഷയുടെ പേരിൽ സമാഹരിച്ച 40 ലക്ഷം രൂപ ആവിയായി പോയത് എങ്ങനെ?
വിവാഹം നടന്നത് മൂന്ന് വർഷം മുമ്പ്; രാവിലെ ബന്ധുവിന്റെ വീട്ടിലെ നൂലുകെട്ടിന് പോകുന്നതിനെ ചൊല്ലി ഭർത്താവുമയി തർക്കം; ഉച്ചയ്ക്ക് ശേഷം കണ്ടത് കുളിമുറിയിൽ തൂങ്ങി നിൽക്കുന്ന അർച്ചനയെ; ആത്മഹത്യാ കുറിപ്പിലുള്ളത് ജീവിത നൈരാശ്യത്തെ കുറിച്ചും; അമ്മയെ ചോദിച്ചു ഒന്നര വയസുകാരിയും
ഷെഡിന് സമാനമായ ചെറിയ വീട്; 20 വർഷമായിട്ടും തേയ്‌പ്പ് ഇനിയും പൂർത്തിയായിട്ടില്ല; വീട്ടിൽ ആകെയുള്ള ആഡംബരം ഒരു ടി വി മാത്രം; അജേഷും കുടുംബവും കഴിഞ്ഞത് തീർത്തും ദുരിത പൂർണമായ സാഹചര്യത്തിൽ; നേരിട്ടതിന്റെ ഞെട്ടൽ മാറാതെ കുഞ്ഞുങ്ങളും; പായിപ്രയിൽ മറുനാടൻ കണ്ട കാഴ്‌ച്ചകൾ
സ്റ്റുഡിയോ തുടങ്ങാൻ എടുത്തത് ഒരു ലക്ഷം ലോൺ; ക്യാമറയും സാധനങ്ങളും വാങ്ങിയപ്പോൾ കോവിഡ് എത്തി; വർക്ക് കുറഞ്ഞപ്പോൾ അടവ് തെറ്റി; നാല് അറ്റാക്ക് കൂടിയായപ്പോൾ പരാധീനതകൾ ഇരട്ടിച്ചു; രോഗ നോട്ടീസ് നൽകിയപ്പോൾ മാനേജർക്ക് പുച്ഛം; പെൺമക്കളെ പുറത്താക്കി വീട് സീൽ ചെയ്തപ്പോൾ രക്ഷിച്ച് കുഴൽനാടൻ; പായിപ്രയിലെ അജേഷ് ജപ്തി ദുരിതം പറയുമ്പോൾ
അനു സന്യസ്ത ജീവിതം തിരഞ്ഞെടുത്തത് പൂർണ മനസ്സോടെ; മഠത്തിലെ വിഷമതകൾ ഒന്നും കുടുംബാംഗങ്ങളെ അറിയിച്ചില്ല; രാത്രി ഭക്ഷണം കഴിഞ്ഞ് മടങ്ങിയ അനു പ്രാർത്ഥനയ്ക്ക് എത്തിയില്ല; മുറിയിൽ കണ്ടത് സാരിയിൽ തൂങ്ങി നിൽക്കുന്നത്
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം; വൈദ്യുതി വിതരണത്തിനായി പ്രസരണ മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി