ആയിരം കോടിയുടെ സ്വത്തുള്ള തറവാട്; വെടിയൊച്ച കേട്ട് ഇറങ്ങി വന്ന റോസ കണ്ടത് പിടയുന്ന മകനേയും സഹോദരനേയും; ഞെട്ടി വിറച്ച് മുറിയിൽ കയറി വാതിൽ അടച്ച അമ്മ; സഹോദരൻ തോക്കെടുത്തതോടെ തടയാനെത്തിയ അമ്മാവന്റെ തലച്ചോറും പിളർത്തി ബുള്ളറ്റ്; സൈലൻസർ തോക്ക് എടുത്തത് രണ്ട് ജീവൻ; കരിമ്പനയ്ക്കലിൽ സംഭവിച്ചത്
പ്രതാപികളായ കരിമ്പനാൽ കുടുംബത്തിന് മൂന്നാറിലും ഊട്ടിയിലും റിസോർട്ടുകൾ; റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ജോർജ്ജ് കുര്യനെ പ്രതിസന്ധിയിലാക്കിയത് എട്ട് കോടിയുടെ കടം; പിതാവ് നൽകിയ സ്ഥലത്തെ വില്ലാ പ്രൊജക്ടിന് തടസമായി അനിയൻ; പക്ഷം ചേർന്നു മാതൃസഹോദരനും; പാപ്പൻ തോക്കെടുത്തു പൊട്ടിച്ചത് സിനിമാക്കഥയെ വെല്ലുവിധം
എട്ടു കോടി രൂപയുടെ കടബാദ്ധ്യത തീർക്കുന്നതിനായി അപ്പൻ എഴുതി നൽകിയ രണ്ടര ഏക്കർ ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോൾ തടസ്സം നിന്ന അനുജൻ; കണക്കുകൂട്ടൽ പിഴയ്ക്കുമെന്നായപ്പോൾ തോക്കുമായെത്തി പ്രതികാരം തീർത്തു; കരിമ്പനാൽ പാപ്പച്ചൻ കൊല നടത്തിയത് ജീവിതം വഴിമുട്ടിയപ്പോൾ
പാലക്കാട് ഉമ്മിണിയിൽ അമ്മപ്പുലി ഉപേക്ഷിച്ച പുലിക്കുട്ടി ചത്ത സംഭവം; വനം വകുപ്പിന് എതിരെ ആനിമൽ ലീഗൽ ഫോഴ്‌സ്; വകുുപ്പിന്റെ വാദങ്ങൾ വിശ്വാസയോഗ്യമല്ല; ഹൈക്കോടതിയിലെ കേസിൽ ഈ മാസം 10 ന് വാദം
കേരളാ പൊലീസിന്റെ സാമ്പത്തിക സ്ഥിതി ഇത്രയും പരിതാപകരമോ? പ്രതികളെ പിടിക്കാനും കോടതി നടപടികൾക്കും സ്വന്തം കീശയിൽ നിന്നും പണം മുടക്കേണ്ട ഗതികേടിൽ പൊലീസുകാർ; മുടക്കിയ തുക തിരികെ കിട്ടാനും കാത്തിരിക്കണം ആറ് മാസം; പൊലീസ് സ്‌റ്റേഷനുകൾ കടത്തിൽ ഓടുന്ന കഥ
സി ഐ അടിവയറ്റിൽ ലാത്തിക്ക് കുത്തി; കൈപിടിച്ച് തിരിച്ച് ഒടിക്കാൻ ശ്രമിച്ചു; ആർഡിഒയുമായി സംസാരിക്കാൻ താൻ എത്തിയെന്നും ഈ അവസരത്തിൽ സിഐ ഇടപെട്ട് സംസാരിച്ചു; കുട്ടമ്പുഴ സിഐയ്ക്കെതിരെ ഗുരുതര ആരോപണമായി സിപിഎം നേതാവും സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ
കുടുംബശ്രീക്ക് മുറി അനുവദിക്കുന്നതിനെ ചൊല്ലി തർക്കം; കുട്ടമ്പുഴയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും; വനിത പൊലീസ് ഉദ്യോഗസ്ഥയുടെ കാലിന് പരിക്ക്; മർദ്ദനമേറ്റെന്ന പരാതിയുമായി സിപിഎം പ്രവർത്തകരും
ഭാര്യയുമായി പിണക്കം, മകനെ വിട്ടുകിട്ടണമെന്ന് നിരന്തരം ആവശ്യപ്പെട്ടു; വീട്ടിലെത്തിയപ്പോൾ കുട്ടിയെ കാണിക്കാൻ കൂട്ടാക്കാതെ ഭാര്യ വീട്ടുകാരും; പട്ടാപ്പകൽ യുവാവ് ഭാര്യ താമസിക്കുന്ന വീടിന്റെ സിറ്റൗട്ടിൽ എത്തി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു
കളിപ്പിച്ചിരിക്കുമ്പോൾ അവൾ ഉമ്മ.. ഉമ്മ എന്നു പറഞ്ഞു; ഇപ്പോൾ അവൾ അച്ഛാ എന്നും വിളിച്ചു.. പോകാമെന്നൊക്കെ പറഞ്ഞ് എഴുന്നേൽക്കാനും ശ്രമിക്കുന്നുണ്ട്; ആ പഴയ ചിരിയും തിരികെ വന്നു; വളരെ സന്തോഷമുണ്ട്; മകൾ തിരികെ ജീവിതത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ  രണ്ടര വയസുകാരിയുടെ പിതാവ്