ചാലിയാറിൽ അനധികൃതമായി മണൽ എടുക്കാൻ ഉപയോഗിക്കുന്ന തോണികൾ പിടിച്ചെടുത്തു; പൊലീസ് നോക്കി നിൽക്കെ മൂന്നു തോണികൾ മണൽ മാഫിയ പുഴയിൽ മുക്കി; പിന്തുടർന്നെങ്കിലും തോണി പുഴയിൽ താഴ്‌ത്തിയവർ നീന്തി രക്ഷപ്പെട്ടു
കൈകളില്ലാത്ത ജനിച്ച ആസിമിന് നടക്കാനും സംസാരിക്കാനും കേൾവിക്കും പ്രയാസം; വെളിമണ്ണ സർക്കാർ ലോവർ പ്രൈമറി സ്‌കൂൾ അപ്പർ പ്രൈമറി ആക്കാനുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയൻ; ഭിന്നശേഷിക്കാരനായ ആസിം വെളിമണ്ണ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഫെനലിസ്റ്റ്
കോവിഡ് പ്രതിസന്ധികൾക്കിടയിലും മലബാർ കേന്ദ്രീകരിച്ചുള്ള സർക്കാർ, സ്വകാര്യ ഐടി പാർക്കുകളിൽ നിന്നുള്ള വിവര സാങ്കേതിക വിദ്യാ കയറ്റുമതിയിൽ വൻ കുതിപ്പ്; ഗവ. സൈബർ പാർക്കിൽ നിന്നുള്ള സോഫ്റ്റ് വെയർ കയറ്റുമതിയിൽ ഇരട്ടിയോളം വർധന
കോഴിക്കോട് കെ എസ് ആർ ടി സി സമുച്ചയത്തിന്റെ ബലക്ഷയം: സി പി എമ്മിന് തിരിച്ചടിയായി എ പ്രദീപ് കുമാറിന്റെ വീഡിയോ; മുൻ എംഎൽഎ മുൻ വി എസ് സർക്കാരിന്റെ മുഖ്യഭരണനേട്ടമായി എണ്ണി പറയുന്നത് മോഡേൺ ബസ് ടെർമിനൽ;  അഴിമതി ആരോപണം പാർട്ടിയുടെ ഉറക്കം കെടുത്തുന്നു
ഹൗസിങ് കോളനിയുടെ മതിലും ഗേറ്റും പൊളിച്ചു; വാർഡ് കൗൺസിലറുടെയും കോർപ്പറേഷൻ ജീവനക്കാരിയുടെയും നേതൃത്വത്തിൽ അതിക്രമം എന്ന് കോഴിക്കോട് ബിലാത്തികുളം ഹൗസിങ് കോളനി നിവാസികൾ; പരാതി കണ്ടില്ലെന്ന് നടിച്ച് പൊലീസും
കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ പ്രസവ ശേഷം യുവതി മരിച്ച സംഭവം: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആക്ഷൻ കമ്മിറ്റി
രോഗബാധിതനായ ജീവനക്കാരന്റെ ചികിത്സയ്ക്ക് വേണ്ടി പണപ്പിരിവ് നടത്തി തട്ടിപ്പ്; വേദ പണ്ഡിതൻ ആചാര്യ എം ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷനെതിരെ പരാതിയുമായി മുൻ ജീവനക്കാരൻ; നിഷേധിച്ച് സ്ഥാപനം
ബിന്ദു അമ്മിണിയെ അധിക്ഷേപിച്ച ബസ് ഡ്രൈവറെ ആദരിച്ച് കൊയിലാണ്ടി ഹിന്ദു സേവാ കേന്ദ്രം; ബിന്ദു അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു; രാഖി കെട്ടിയ കൈ വെട്ടി മാറ്റുമെന്ന് തനിക്കെതിരെ ഭീഷണിയുണ്ടെന്ന് ഡ്രൈവർ; സെയ്ൻ ബസിലെ ഡ്രൈവർക്ക് പിന്തുണയുമായി സംഘപരിവാർ
ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ നിരസിച്ചുവെന്ന് പരാതി; പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളെല്ലാം സ്വീകരിക്കണം; രസീതും നൽകണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ
അമിത വേഗത്തിൽ സഞ്ചരിച്ച ടിപ്പർ നിരവധി വാഹനങ്ങളിൽ ഇടിച്ചു; മോഷ്ടിച്ച ടിപ്പറുമായി കടന്നുകളഞ്ഞ യുവാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി; കോഴിക്കോട് നഗരത്തിൽ നാടകീയ രംഗങ്ങൾ
കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന കെ പി അനിൽ കുമാർ മദ്യപാനിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം; നേതൃത്വത്തെ ചാനൽ ചർച്ചയിൽ വിമർശിച്ചത് മദ്യലഹരിയിലെന്നും പത്രം; കൂടെ പോകാൻ ആരുമില്ലെന്നും പേരു പറയാതെ വീക്ഷണത്തിന്റെ പരിഹാസം