അടിക്കടി വരവും ഭീഷണിയും; മുതുകാട്ടിൽ മാവോയിസ്റ്റുകൾക്ക് എതിരെ സി പി എം; പോരാട്ടങ്ങൾ നയിച്ചത് നിങ്ങളെ  പോലെ ഒളിച്ചിരുന്ന് അല്ലെന്ന് പോസ്റ്റുകൾ; നാളെ മുതുകാട് മേഖലയിൽ പ്രതിഷേധ ജ്വാല; ചക്കിട്ടപ്പാറ പഞ്ചായത്തിൽ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും
പ്രസവശേഷം യുവതി മരിച്ച സംഭവം: കൊല്ലാൻ വേണ്ടിയോ ഇഖ്‌റ ഹോസ്പിറ്റൽ എന്ന മുദ്രാവാക്യമുയർത്തി നാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച്: എതിർപ്പുമായി എസ് ഡി പി ഐ
ശബരിമല വിഷയം തൊട്ടേ സ്വാമി സിപിഎമ്മിന്റെ കണ്ണിലെ കരട്; കുളത്തൂർ അദ്വൈതാശ്രമവും ആയി ബന്ധമില്ലാത്ത പോക്‌സോ കേസിന്റെ പേരിൽ സ്വാമി ചിദാനന്ദപുരിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐയും ബാലസംഘവും; നീക്കത്തെ ചെറുക്കുമെന്ന് സംഘപരിവാറും
കാന്തപുരം ഇടപെട്ട് എല്ലാം പറഞ്ഞുതീർത്തെങ്കിലും ഐഎൻഎല്ലിൽ വെടിനിർത്തൽ ഇല്ല; തീരുമാനങ്ങൾ കാസിം ഇരിക്കൂർ പക്ഷം അട്ടിമറിച്ചെന്ന് വഹാബ് പക്ഷം; വിവാദമായത് മന്ത്രി അഹമ്മദ് ദേവർകോവിൽ സ്വന്തം നിലയിൽ മെമ്പർഷിപ്പ് ചേർതതത്; പരിപാടി ഐ എൻ എൽ വിമതന്റെ വീട്ടിൽ
കാട്ടുപോത്ത് വേട്ട: ഹൈക്കോടതി ഉത്തരവ് ലംഘിച്ചു ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതികൾ പിടിയിൽ; മൂവരും വനപാലകരെ വേട്ടനായ്ക്കളെ ഉപയോഗിച്ച് ആക്രമിച്ചവർ; ജാമ്യം നേടി ഒളിവിൽ പോയത് തെളിവെടുപ്പ് പൂർത്തിയാകും മുമ്പേ
അളവെടുക്കാൻ നിർമ്മിത ബുദ്ധി; മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ആപ്പ് തന്നെ വസ്ത്രത്തിന് അളവെടുക്കും;  തയ്യൽക്കാർക്കും വസ്ത്ര വ്യാപാരികൾക്കും ആപ്പ് ഒരുക്കി കോഴിക്കോട്ടെ ഐടി കമ്പനി; തയ്യൽകാർക്ക് സേവനം സൗജന്യം
യുക്തിവാദികൾ സ്വന്തം മാതാപിതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്ന് പരസ്യമായി പറയുന്നവർ; കമ്മ്യൂണിസ്റ്റുകൾ സ്വതന്ത്ര ലൈംഗികതയെ വരെ പ്രോത്സാഹിപ്പിക്കുന്നവർ; സമസ്ത ക്യാമ്പയിൻ വിവാദമാകുന്നു
ഊരാളുങ്കൽ സൊസൈറ്റിയുടെ ചരിത്രം സ്പന്ദിക്കുന്ന ആസ്ഥാനമന്ദിരം ഓർമ്മയാകുന്നു; ദേശീയ പാതാ വികസനത്തിനായി പൊളിച്ചു നീക്കുന്നത് അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം
തെരഞ്ഞെടുത്ത ഭരണ സമിതിയെ നോക്കുകുത്തിയാക്കി ബിഷപ്പും ഉപജാപക സംഘവും ഭരണം നിയന്ത്രിക്കുന്നു; മലബാർ ക്രിസ്ത്യൻ കോളെജിൽ അദ്ധ്യാപക നിയമനത്തിൽ ഉൾപ്പെടെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; സി എസ് ഐ മലബാർ ഇടവക ബിഷപ്പ് റോയ്‌സ് മനോജിന് എതിരെ പരാതിയുമായിമുൻ ലേ സെക്രട്ടറി
വാക്‌സിൻ മുസ്ലിം ലീഗ്കാർക്ക് മാത്രം; തന്നെ കൗൺസിലർ ആക്കിയത് ലീഗെന്നും പാർട്ടിക്കാണ് പ്രാധാന്യമെന്നും ന്യായീകരണം; രാഷ്ട്രീയം കളിച്ച് കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ.എം.നജീബ്; പ്രതിഷേധം ശക്തം