സജിതയെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ റഹ്മാനെതിരെ പോക്‌സോ കേസെടുക്കണം; സമഗ്ര അന്വേഷണം അനിവാര്യമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ്: പ്രതിയെ മഹത്വവത്ക്കരിക്കാൻ കൂട്ടു നിന്ന രമ്യാ ഹരിദാസ് മാപ്പുപറയണമെന്നും ആവശ്യം
തെരഞ്ഞെടുപ്പ് കാലത്തു തലപ്പാടി ചെക്‌പോസ്റ്റ് തുറക്കാൻ ബിജെപി നേതാക്കൾ സമ്മർദം ചെലുത്തിയത് കള്ളപ്പണം കടത്താനോ? കെ സുരേന്ദ്രന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് ഐഎൻഎൽ; കോവിഡ് കാലത്ത് ചെക്ക്‌പോസ്റ്റ് തുറക്കാൻ ഇടപെടാത്ത ബിജെപി നേതാക്കളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് എൻ കെ അബ്ദുൾ അസീസ്
ദിവസങ്ങളോളം മുബൈയിൽ തങ്ങി വേഷം മാറി ചേരികളിൽ അന്വേഷണം; പ്രതി കഴിഞ്ഞിരുന്നത് സുഖവാസ കേന്ദ്രങ്ങളിലും ആഡംബര ഹോട്ടലുകളിലും;  ഒടുവിൽ കീഴടക്കിയത് സാഹസികമായി; കല്ലായി ഫ്‌ളാറ്റിലെ സ്വർണ്ണാഭരണ കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിൽ
അടച്ചുറപ്പുള്ള വീടോ ശൗചാലയമോ ഇല്ല; രാത്രി 12 മണിക്ക് വരുന്ന കുടിവെള്ളം വെളുപ്പിന് തീരും; മഴ ചെയ്താൽ വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം പുറത്തു പോകില്ല; പെരുമ്പാമ്പിന്റെ വിഹാര കേന്ദ്രവും; കേലാട്ട് കുന്ന് കോളനിയിലെ ദുരിതങ്ങൾ തീർക്കാൻ മനുഷ്യാവകാശ കമ്മീഷന് പിന്നാലെ ബാലാവകാശ കമ്മീഷനും
വകുപ്പുകൾ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം; രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴയ്ക്കരുത്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ
കോഴിക്കോട് പേരോട് രണ്ട് വീടുകൾക്ക് നേരെ ബോംബേറ്‌; ആക്രമണം സി പി എം -ലീഗ് പ്രവർത്തകരുടെ വീടിന് നേരെ; രാഷ്ട്രീയ തർക്കം ഇല്ലാത്ത സ്ഥലത്ത് ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് പൊലീസ്
ഏഷ്യാനെറ്റ് റിപ്പോർട്ടർ പുറത്തുപോകണം: വാർത്താസമ്മേളനം തുടങ്ങും മുമ്പ് ഏഷ്യാനെറ്റിനെ ഗെറ്റ് ഔട്ട് അടിച്ച് കെ.സുരേന്ദ്രൻ; ഇത്തരമൊരു നിലപാട് ശരിയല്ലെന്ന് മാധ്യമപ്രവർത്തകർ; പാർട്ടി തീരുമാനമെന്ന് സുരേന്ദ്രൻ; പ്രതിഷേധം കടുത്തതോടെ ബിജെപി പരിപാടികൾ മാധ്യമങ്ങൾ ബഹിഷ്‌കരിക്കണമെന്നും അഭിപ്രായം
ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞു; ഗുരുതര പരുക്കേറ്റ് പിടഞ്ഞ പൂച്ചകളെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ക്രൂരസംഭവം കോഴിക്കോട്-ബാലുശ്ശേരി റോഡിൽ
ക്ഷീര കർഷകരുടെ ദുരിതത്തിന് പരിഹാരം; നാളെ മുതൽ സംഘങ്ങളിൽ നിന്ന് മിൽമ മുഴുവൻ പാലും സംഭരിക്കും; എറണാകുളം, തിരുവനന്തപുരം യൂണിയനുകൾ മലബാറിൽ നിന്ന് പാൽ സ്വീകരിക്കും; രണ്ടു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനും ധാരണ