പിഎസ് സി അംഗത്വത്തിനായി 40 ലക്ഷം കോഴ വാങ്ങിയെന്ന വിവാദത്തെ ചൊല്ലി ഐഎൻഎല്ലിൽ കോളിളക്കം; കാസിം ഇരിക്കൂറിന്റെ സ്വത്ത് സമ്പാദനത്തിൽ സമഗ്രാന്വേഷണം വേണമെന്ന് മുൻ സംസ്ഥാന നേതാക്കൾ; ആഡംബര സത്കാരത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിലിന് എതിരെയും ആക്ഷേപം
ഐ എൻ എല്ലിൽ തമ്മിൽ തല്ല് തീരുന്നില്ല; എ പി അബ്ദുൾ വഹാബും കാസിം ഇരിക്കൂറും തമ്മിലുള്ള തർക്കം തുടരുന്നു; മൂന്ന് നേതാക്കളെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി; വാട്‌സാപ് ദുരുപയോഗം ചെയ്ത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപണം
സാധനങ്ങൾ കേടായും പൊടിപിടിച്ചും പഴകിയും തുരുമ്പിച്ചും കേടാകുന്നു; പൊടിഞ്ഞുപോയത് ലക്ഷങ്ങൾ; സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി തുറന്ന മഹിളാ മാൾ അടച്ചുപൂട്ടുന്നു; കോഴിക്കോട് കോർപ്പറേഷന്റെയും കുടുംബശ്രീയുടെയും പിടിപ്പുകേടിൽ പെരുവഴിയിലായത് വനിതാ സംരംഭകർ
കോഴിക്കോട് അൺ- എയ്ഡഡ് സ്‌കൂളിൽ നിന്ന് അദ്ധ്യാപകരെ അന്യായമായി പിരിച്ചുവിട്ടതായി പരാതി; പ്രിൻസിപ്പലിന്റെ അറിയിപ്പ് ഗൂഗിൾ മീറ്റ് വഴി ചേർന്ന സ്റ്റാഫ് മീറ്റിങ്ങിൽ മുന്നറിയിപ്പില്ലാതെ; പിരിച്ചു വിടപ്പെട്ടവരിൽ 24 വർഷം സർവ്വീസുള്ളവർ വരെ
കല്യാണത്തിനോ പാലുകാച്ചിനോ മരണത്തിനോ കൂട്ടില്ല; കടയിൽ നിന്ന് സാധനങ്ങൾ നൽകില്ല; ഒഞ്ചിയത്ത് വൃദ്ധയെ ഊരുവിലക്കിയെന്ന് ആരോപണം;  മൊബൈൽ ടവർ നിർമ്മാണത്തെ ചൊല്ലി ആർഎംപിഐയും സിപിഐയും തമ്മിലുള്ള തർക്കത്തിൽ പെട്ടത് നാരായണിയും
തെരുവ് ജീവിതമില്ലാത്ത കോഴിക്കോട് യാഥാർത്ഥ്യമായി; തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരുടെ പുനരധിവാസത്തിനായി ആവിഷ്‌ക്കരിച്ച ഉദയം പദ്ധതിയുടെ പ്രധാനകേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ഓടകൾ വൃത്തിയാക്കുന്നവർക്കും നഗരം അടിച്ചുവാരുന്നവർക്കും ഇത്രയും ഉയർന്ന ശമ്പളമോ? നഗരസഭകൾ അടച്ചുപൂട്ടേണ്ടിവരും... മേലിൽ സ്ഥിരം നിയമനം പാടില്ല: ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ റിപ്പോർട്ടിലെ നിഗമനങ്ങൾ തൊഴിലാളി വിരുദ്ധമെന്ന് നഗര ശുചീകരണ തൊഴിലാളികൾ
ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നു; വിദേശമദ്യശാലകളിൽ നീണ്ട ക്യു;  പ്രതിഷേധം ഉയരുന്നതിനിടെ, ജനം ക്യൂ നിൽക്കുന്ന പഴയചിത്രം കാട്ടി ആളെ പറ്റിക്കരുതെന്ന് കാസിം ഇരിക്കൂർ; ബെവ്ക്യുവഴിയാണ് ബുക്കിങ്ങെന്നും ഐഎൻഎൽ ജന.സെക്രട്ടറി; കാസിം ഇരിക്കൂറിനെ പരിഹസിച്ച് സോഷ്യൽ മീഡിയ
കോവിഡ് കാലത്ത് കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാർത്ഥി സംഘടന എസ് എഫ് ഐ; മെഡിക്കൽ കോളേജിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയതിനുള്ള പുരസ്‌കാരം ഡി വൈ എഫ് ഐക്കും
ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സമഗ്ര പദ്ധതി; ബേപ്പൂർ മലബാറിന്റെ കവാടം പദ്ധതിയുടെ കരട് രൂപരേഖ അവതരിപ്പിച്ചു; നടപടി ലക്ഷദ്വീപുമായുള്ള ബേപ്പൂരിന്റെ ബന്ധം തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന ആരോപണത്തിനിടെ
പരാതി ലഭിക്കുമ്പോൾ തന്നെ ആക്ഷൻ; കോഴിക്കോട്ട് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നിർത്തിയിട്ട വാഹനങ്ങൾ നീക്കം ചെയ്തു; ടാർ മിക്‌സിങ് യൂണിറ്റ് മാറ്റിയതും ബസ് സ്റ്റോപ്പുകൾ പൊളിച്ചു നീക്കിയതും നേരത്തെ വൈറൽ; സൂപ്പർ ഹിറ്റായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ- ഇൻ പരിപാടി