ജോലിസ്ഥലത്ത് പീഡിപ്പിച്ച മേലുദ്യോഗസ്ഥനോട് യുവതിയുടെ പ്രതികാരം; സമൂഹമാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് ഒരുക്കി; നഗ്‌ന ചിത്രങ്ങൾ ചോദിച്ചു വാങ്ങി ഭാര്യയ്ക്കും സുഹൃത്തുകൾക്കും അയച്ചു; പരാതിയിൽ പ്രതികൾ അറസ്റ്റിൽ
എന്തുവന്നാലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന മോഹം വെറുതെയായി; ടി എൻ സീമയുടെ ഭർത്താവ് ജി ജയരാജിന് സി ഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമായി; ഡയറക്ടറുടെ യോഗ്യതകളിൽ മാറ്റം വരുത്തി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനവും നിയമനവും ഹൈക്കോടതി റദ്ദാക്കി; സർവീസിൽ നിന്ന് വിരമിച്ചവരെ നിയമിക്കാമെന്ന വ്യവസ്ഥ നിയമവിരുദ്ധമെന്ന വിധി സർക്കാരിന് തിരിച്ചടി
പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് വന്നതോടെ സർക്കാരിന് സമ്മർദ്ദം; തൃശൂർ പൂരം പ്രദർശന വാടക തർക്കം: കഴിഞ്ഞ വർഷത്തെ തുക മതിയെന്ന്‌ ധാരണ; പൂരത്തിന് ശേഷം മറ്റുകാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി; സ്വാഗതം ചെയ്ത് പാറമേക്കാവും തിരുവമ്പാടിയും
ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കിയെങ്കിലും കിട്ടിയത് കടുപ്പമേറിയ ജയിൽശിക്ഷ; നാവികർക്ക് മൂന്നു മുതൽ 25 വർഷം വരെ തടവുശിക്ഷയെന്ന് റിപ്പോർട്ട്; കുറഞ്ഞ ശിക്ഷ തിരുവനന്തപുരം സ്വദേശിക്ക്?
ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മതവികാരം ദുരുപയോഗം ചെയ്യുന്നു; നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനെ വിമർശിച്ച് സീതാറാം യെച്ചൂരി