ഉൾഫയുമായി സമാധാന കരാർ ഒപ്പുവച്ച് കേന്ദ്ര സർക്കാർ; വിഘടനവാദി സംഘടന പിരിച്ചു വിടുന്നതടക്കമുള്ള ഉപാധികൾ; ചരിത്രം കുറിക്കുന്ന സമാധാന ഉടമ്പടിയെന്ന് അമിത് ഷാ; കലാപങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗണേശ് കുമാറിന് ഗതാഗതം; കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷൻ വകുപ്പ്; കടന്നപ്പള്ളിക്ക് തുറമുഖവുമില്ല, ഗണേശ് കുമാറിന് സിനിമ വകുപ്പുമില്ല; മന്ത്രി വി എൻ വാസവന് തുറമുഖം; ഘടകകക്ഷിയിൽ നിന്ന് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്ന പശ്ചാത്തലത്തിൽ
പുതുവത്സര ആഘോഷങ്ങൾക്കായി ഒരുക്കങ്ങൾ; ഫോർട്ട്കൊച്ചി കാർണിവലിൽ വൻ സുരക്ഷ; കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും; പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികൾ
ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുത്; കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരാമർശിക്കാനും പാടില്ല; കൊച്ചി കാർണിവലിൽ ഗവർണറും തൊപ്പിയും നാടകത്തിന് ഭാഗിക വിലക്ക്; വിലക്ക് വന്നത് ബിജെപിയുടെ പരാതിയിൽ
കെഎസ്ആർടിസിയെ ലാഭത്തിൽ ആക്കാനായില്ലെങ്കിലും അപകടാവസ്ഥയിൽ നിന്ന് കരകയറ്റും; പ്രതിപക്ഷ ബഹിഷ്‌കരണം എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി ഗണേശ് കുമാർ; ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
ചെങ്ങന്നൂർ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച വെട്ടിക്കാട് ചന്ദ്രശേഖരൻ ചരിഞ്ഞു; ഇന്നലെ മുതൽ അവശനിലയിൽ; ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വന്നുവെന്ന് നാട്ടുകാർ; പ്രായാധിക്യം മൂലമുള്ള അവശതയെന്ന് ദേവസ്വം ബോർഡ് അധികൃതർ
മുംബൈ ഭീകരാക്രമണത്തിൽ പൊലിഞ്ഞത് 166 ജീവനുകൾ; യുഎൻ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടും ചെറുവിരൽ അനക്കാതെ പാക്കിസ്ഥാൻ; സൂത്രധാരൻ ഹാഫിസ് സയ്യിദിനെ വിട്ടുനൽകണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ
അടുത്തടുത്ത് ഇരുന്നിട്ടും നോട്ടത്തിൽ പോലും കണ്ണുടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു മുഖ്യമന്ത്രിയും ഗവർണറും; വേദിയിൽ നിന്നും വേഗത്തിൽ പോയി ഗവർണർ; ചായസൽക്കാരത്തിന് നിൽക്കാതെ പിണറായിയും മടങ്ങി; പോരു തുടരും!