Politicsഅയോധ്യയിൽ നടപ്പാകുന്നത് സംഘപരിവാർ അജണ്ട; ലക്ഷ്യം വർഗ്ഗീയ ധ്രുവീകരണം; കോൺഗ്രസിന്റേത് രാഷ്ട്രീയ പാപ്പരത്തം; മൃദു ഹിന്ദുത്വ നിലപാട് ജനങ്ങൾ തള്ളിക്കളഞ്ഞു; മതനിരപേക്ഷത വാക്കുകളിൽ മാത്രമെന്നും എം വി ഗോവിന്ദൻമറുനാടന് മലയാളി29 Dec 2023 4:50 PM IST
KERALAMമൃദുഹിന്ദുത്വനിലപാട് സ്വീകരിച്ചുകൊണ്ട് തീവ്രഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ സാധിക്കില്ല; കോൺഗ്രസ് അപകടം തിരിച്ചറിയുന്നില്ലെന്ന് എം വി ഗോവിന്ദൻമറുനാടന് മലയാളി29 Dec 2023 4:46 PM IST
Greetingsപുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നിവയ്ക്ക് പിന്നാലെ 'നേരും' 50 കോടി ക്ലബ്ബിൽ; ആഗോളതലത്തിൽ ചിത്രം കൈവരിച്ച നേട്ടം സ്ഥിരീകരിച്ച് മോഹൻലാൽ; പ്രേക്ഷകർക്കും നേര് ടീമിനും നന്ദിയും സ്‌നേഹവും അഭിനന്ദനവും അറിയിച്ച് പോസ്റ്റ്മറുനാടന് മലയാളി29 Dec 2023 4:34 PM IST
Politicsകെ ബി ഗണേശ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി ഗണേശ്; ദൃഢപ്രതിജ്ഞ ചെയ്ത് കടന്നപ്പള്ളിയും; ഗണേശിന് സിനിമ വകുപ്പ് കിട്ടിയേക്കില്ല; കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷൻ വകുപ്പും കിട്ടിയേക്കുംമറുനാടന് മലയാളി29 Dec 2023 4:09 PM IST
Cinema'അമൃത സുരേഷും കുടുംബവും മകളെ തന്നിൽ നിന്ന് അകറ്റുന്നു; അച്ഛന്റെ പേര് ചോദിച്ചാൽ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ ബ്രെയിൻവാഷ് ചെയ്തു; തനിക്കെതിരെ പോക്‌സോ കേസ് കൊടുത്തു': വീണ്ടും ആരോപണവുമായി നടൻ ബാലമറുനാടന് മലയാളി29 Dec 2023 4:01 PM IST
SPECIAL REPORTകൊല്ലപ്പെട്ടെന്ന് പോസ്റ്റർ വന്ന മാവോയിസ്റ്റ് ഗറില്ലാ വനിതാ നേതാവ് മുമ്പ് ആയുധം വെച്ചു കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന്റെ ഭാര്യ; പിണറായി വിജയനിൽ നിന്നും ധനസഹായവും വാങ്ങി സ്വാഭാവിക ജീവിതത്തിലേക്ക് ലിജേഷ് തിരിച്ചു വന്നപ്പോഴും കവിത പോരാട്ടം തുടർന്നു; ഒടുവിൽ തണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ ജീവൻ പൊലിഞ്ഞു?മറുനാടന് മലയാളി29 Dec 2023 3:58 PM IST
KERALAMകോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ വീണ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; വഴിതെറ്റി കാർ നിയന്ത്രണം വിട്ട് പാറക്കുളത്തിൽ വീണതാകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനംമറുനാടന് മലയാളി29 Dec 2023 3:55 PM IST
KERALAMചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന അവശനിലയിൽ; ആനയ്ക്ക് വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടുവന്നുവെന്ന് നാട്ടുകാർ; ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയെന്ന് ദേവസ്വം ബോർഡ് അധികൃതർമറുനാടന് മലയാളി29 Dec 2023 3:42 PM IST
Politicsജെഡിയു അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് ലാലൻ സിങ്; പാർട്ടി നേതൃസ്ഥാനം ഏറ്റെടുത്ത് നിതീഷ് കുമാർ; 'ഇന്ത്യ' സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷിന്റെ പേരുയർത്തി ജെഡിയു; തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി കൈകോർത്തേക്കുമെന്നും അഭ്യൂഹംമറുനാടന് മലയാളി29 Dec 2023 3:24 PM IST
Politicsഅയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിന ചടങ്ങിൽ നിന്ന് വിട്ടുനിന്നാൽ തിരഞ്ഞെടുപ്പിൽ, ബിജെപി അത് ആയുധമാക്കുമോ എന്നാശങ്ക; ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും തിരിച്ചടിയേൽക്കുമെന്നും കോൺഗ്രസിന് ഭയം; മുസ്ലിം ലീഗ് അടക്കം ഘടകകക്ഷികൾ എതിർക്കുന്നുണ്ടെങ്കിലും സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തേക്കുംമറുനാടന് മലയാളി29 Dec 2023 3:21 PM IST
SPECIAL REPORTരാജ്യത്തിന് പുറത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്ന് മറ്റ; ഹൈക്കോടതിയുടെ ഉറച്ച നിലപാട് നിർണ്ണായകമായി; ഒടുവിൽ ആ തെറ്റ് മുൻ സബ് ജഡ്ജിന് തന്നെ പിൻവലിക്കേണ്ടി വന്നു; ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് പ്രതി തന്നെ നീക്കുമ്പോൾമറുനാടന് മലയാളി29 Dec 2023 1:59 PM IST
Politicsകോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുന്നു; ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റേതാണ്; കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം; സോമനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു: വിമർശനവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി29 Dec 2023 1:49 PM IST