Politicsദേശീയ ഗുസ്തി ഫെഡറേഷനെതിരെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങൾ; പത്മശ്രീ തിരികെ നൽകുമെന്ന് വിരേന്ദർ സിംങ്; മൗനം പാലിക്കുന്ന സിനിമാ - കായികതാരങ്ങൾക്ക് വിമർശനം; പ്രതിഷേധത്തിന് പിന്നിൽ രാഷ്ടീയമെന്ന് സഞ്ജയ് സിങ്മറുനാടന് മലയാളി23 Dec 2023 7:13 PM IST
SPECIAL REPORTക്രിസ്മസ് നാളിൽ തർക്കവും വഴക്കും മാറ്റി വയ്ക്കും; എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും സിനഡ് നിർദ്ദേശിച്ച കുർബാന; വരും ദിവസങ്ങളിൽ ജനാഭിമുഖ കുർബാന തുടരും; സമവായം മാർപ്പാപ്പയുടെ സന്ദേശം കൂടി കണക്കിലെടുത്ത്മറുനാടന് മലയാളി23 Dec 2023 7:12 PM IST
Marketing Featureഅറബി കടലിൽ ഇസ്രയേൽ ബന്ധമുള്ള എണ്ണ കപ്പലിന് നേരേ ഡ്രോൺ ആക്രമണം; കപ്പലിൽ 20 ഓളം ഇന്ത്യൻ ജീവനക്കാരും; ആക്രമണത്തെ തുടർന്ന് കപ്പലിൽ സ്‌ഫോടനവും തീപ്പിടിത്തവും; സംഭവം ഗുജറാത്ത് തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെമറുനാടന് മലയാളി23 Dec 2023 6:33 PM IST
KERALAMക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത്; ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ്മറുനാടന് മലയാളി23 Dec 2023 6:22 PM IST
KERALAMപേഴ്സിനുള്ളിൽ പ്രത്യേകം അറകൾ; ന്യൂ ഇയർ ആഘോഷങ്ങൾക്കായി ലഹരി കടത്ത്; ഒന്നിന് വില 5000 രൂപ; 65 എൽഎസ്ഡി സ്റ്റാമ്പുമായി യുവാക്കൾ പിടിയിൽമറുനാടന് മലയാളി23 Dec 2023 5:56 PM IST
KERALAMസെക്രട്ടേറിയറ്റിനുള്ളിൽ കരിങ്കൊടി കെട്ടാൻ ശ്രമം; മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ പ്രതിഷേധവുമായി ആർ.വൈ.എഫ്.മറുനാടന് മലയാളി23 Dec 2023 5:42 PM IST
Politics'മറിയക്കുട്ടി ഇപ്പോൾ തുള്ളുകയാണ്; എന്തിനാ ഇത്ര തുള്ളുന്നത്? എന്റെ വല്യമ്മയുടെ പ്രായമുണ്ട്; അതുകൊണ്ട് ഞാൻ അവരെ വേറൊന്നും പറയുന്നില്ല'; പെൻഷൻ വർധിപ്പിച്ചത് പിണറായി സർക്കാറെന്ന് മന്ത്രി സജി ചെറിയാൻമറുനാടന് മലയാളി23 Dec 2023 5:33 PM IST
JUDICIALമുഖ്യമന്ത്രിയുടെ ഗൺമാന്റെ 'രക്ഷാപ്രവർത്തനം'; ഒഴിവാക്കാനാകാത്ത സാഹചര്യത്തിലെ ലാത്തിയടി എന്ന് പൊലീസ് കയ്യൊഴിഞ്ഞതോടെ കോടതിയുടെ ഇടപെടൽ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ കേസെടുക്കാൻ ഉത്തരവ്; ഗൺമാന്മാർ ഇനി വെള്ളം കുടിക്കുംമറുനാടന് മലയാളി23 Dec 2023 5:20 PM IST
Kuwaitരാത്രിയിൽ വീട്ടിൽ നിന്നു കാണാതായ പതിനേഴു വയസുകാരി ജീപ്പിടിച്ചു മരിച്ചു; അപകടം പാലക്കുന്ന് ദേശീയ പാതയിൽമറുനാടന് മലയാളി23 Dec 2023 4:50 PM IST
Politicsകോൺഗ്രസ് മാർച്ചിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം; കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയരികിൽ ചാണ്ടി ഉമ്മൻ; പുതുപ്പള്ളി ഹൗസിന് മുന്നിലെ ഒറ്റയാൾ സമരം ചെറുക്കാൻ ഡിവൈഎഫ്‌ഐ രംഗത്ത്മറുനാടന് മലയാളി23 Dec 2023 4:48 PM IST
KERALAMതുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു: പിന്നിലിരുന്ന യുവാവിന് ദാരുണാന്ത്യംമറുനാടന് മലയാളി23 Dec 2023 4:28 PM IST
Marketing Featureപൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു ചില്ലടിച്ചു തകർത്തു; ബോണറ്റിൽ കയറിയിരുന്ന് വെല്ലുവിളി; ഒളിവിൽ കഴിയവെ ഡിവൈഎഫ്‌ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ; ചാലക്കുടി എസ്‌ഐയുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗംമറുനാടന് മലയാളി23 Dec 2023 4:17 PM IST