Marketing Featureപ്ലാസ്റ്റിക് സർജനായ ഭർത്താവ് സർജറി നടത്തുന്നതിനിടെ 33 കാരിയായ ഭാര്യ ഹൃദയാഘാതത്താൽ മരണമടഞ്ഞു; അളവിലധികം മരുന്നുകൾ നൽകിയെന്ന് സംശയം; ഭർത്താവിനെതിരെ അന്വേഷണം ആരംഭിച്ചുമറുനാടന് ഡെസ്ക്10 Dec 2023 9:46 AM IST
Columnബ്രെസ്റ്റ് കാൻസറിന്റെ അധികമാരും ശ്രദ്ധിക്കാത്ത അഞ്ച് ലക്ഷണങ്ങൾ പുറത്തുവിട്ട് ഗവേഷകർ; ബ്രിട്ടനിൽ ഓരോ പത്തു മിനിട്ടിലും ഒരു സ്ത്രീയ്ക്ക് എന്ന തോതിൽ കണ്ടുപിടിക്കപ്പെടുന്ന ബ്രെസ്റ്റ് കാൻസർ ഒരു വർഷം 400 പുരുഷന്മാരെയും പിടികൂടുന്നുമറുനാടന് ഡെസ്ക്10 Dec 2023 9:34 AM IST
FOREIGN AFFAIRSകാർഗിൽ കൈയേറ്റ പദ്ധതി എതിർത്തതിനാണ് മുശറഫ് തന്നെ പുറത്താക്കിയത്; താൻ പ്രധാനമന്ത്രിയായിരിക്കെ രണ്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ പാക്കിസ്ഥാൻ സന്ദർശിച്ചു; ഇന്ത്യ അടക്കം അയൽരാജ്യങ്ങളുമായി വേണ്ടത് നല്ലബന്ധം: വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്മറുനാടന് ഡെസ്ക്10 Dec 2023 8:35 AM IST
FOREIGN AFFAIRSഋഷി സുനകിനെതിരെ പാളയത്തിൽ പടയൊരുങ്ങുന്നു; ബോറിസ് ജോൺസൻ ശ്രമിക്കുന്നത് ഒരു തിരിച്ചു വരവിന്; നെയ്ജൻ ഫരാജുമായി കൂട്ടുചേരാൻ ബോറിസ് ക്യാമ്പ്; വാർത്ത നിഷേധിച്ച് ബോറിസ് ജോൺസൺ; കൺസർവേറ്റീവ് പാർട്ടിയിൽ ഉരുൾപൊട്ടൽമറുനാടന് ഡെസ്ക്10 Dec 2023 7:32 AM IST
Marketing Featureകോൺഗ്രസ് എംപിക്കു ബന്ധമുള്ള ഡിസ്റ്റിലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ റെയ്ഡിൽ പിടിച്ചത് കണക്കിൽപ്പെടാത്ത 300 കോടിയോളം രൂപ! നോട്ടുകെട്ടുകൾ എണ്ണിത്തീർക്കാൻ പാടുപെട്ട് ആദായനികുതി വകുപ്പ്; എവിടെ അഴിമതിയുണ്ടോ, അവിടെ കോൺഗ്രസ് ഉണ്ടെന്ന് ബിജെപിമറുനാടന് ഡെസ്ക്10 Dec 2023 6:24 AM IST
FOREIGN AFFAIRSബ്രിട്ടനിലെത്തുന്ന അഭയാർത്ഥികൾക്കായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ സൗകര്യമൊരുങ്ങുന്നു; റുവാണ്ടൻ ജനങ്ങളുടെയിടയിൽ സമ്മിശ്ര പ്രതികരണം; നിയമം പാസ്സാക്കി കോടതി ഇടപെടലുകളില്ലെങ്കിൽ റുവാണ്ടയിലേക്ക് ഫ്ളൈറ്റുകൾ പറന്നു തുടങ്ങുംമറുനാടന് ഡെസ്ക്10 Dec 2023 6:07 AM IST
Politicsഡാനിഷ് അലിയെ ബി.എസ്‌പിയിൽ നിന്ന് പുറത്താക്കി; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപണം; പുറത്താക്കലിന് പിന്നിൽ മായാവതിയുടെ അതൃപ്തി; ഡാനിഷ് കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചനകൾമറുനാടന് ഡെസ്ക്9 Dec 2023 7:39 PM IST
Politicsവസുന്ധര പിടിവാശിയിൽ തന്നെ; രാജസ്ഥാനിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ സാധിക്കാതെ ബിജെപി; നിരീക്ഷകരുമായുള്ള ചർച്ചകളിലും തീരുമാനമില്ല; രാജസ്ഥാനിലെ മുഖ്യമന്ത്രി തർക്കം ബിജെപിയിൽ അച്ചടക്കമില്ലാത്തതിനാലെന്ന് വിമർശിച്ചു അശോക് ഗെലോട്ട്മറുനാടന് ഡെസ്ക്9 Dec 2023 2:43 PM IST
FOREIGN AFFAIRSമലയാളികൾ അടക്കം പുത്തൻ കുടിയേറ്റക്കാരുടെ 'ശാപം നേടിയ'സുവേലക്ക് പിന്നാലെ ജെന്റിക്കും മന്ത്രിസഭയ്ക്ക് പുറത്ത്; ഋഷി സുനകിനെതിരെ പാർട്ടിയിൽ കലാപം മൂർച്ഛിക്കുന്നു; തിരഞ്ഞെടുപ്പിലേക്ക് നീങ്ങും തോറും പരസ്പരം പാരയുമായി നേതാക്കൾ; ജൂനിയർ ടീമിനൊപ്പം കര തൊടാൻ നീന്തുന്ന ഋഷി സമ്മർദ്ദത്തിൽ; ബ്രിട്ടനിൽ മന്ത്രിസഭ പിരിച്ചു വിടുമോ എന്ന് പോലും ആശങ്കമറുനാടന് ഡെസ്ക്9 Dec 2023 2:30 PM IST
Cinemaആരോ നിർബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതു പോലെയാണ്, ഞാനും അപ്പുവും ഒരുപോലെ; എനിക്ക് അഭിനയത്തോട് വലിയ പാഷൻ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ: ധ്യാൻ ശ്രീനിവാസൻമറുനാടന് ഡെസ്ക്9 Dec 2023 1:16 PM IST
Cinemaഒറ്റ ഗാനരംഗത്തിന് മാത്രമായി ശ്രുതി ഹാസൻ വാങ്ങിയത് വമ്പൻ പ്രതിഫലം; റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി 'ഹായ് നാന'യിലെ ഗാനംമറുനാടന് ഡെസ്ക്9 Dec 2023 1:07 PM IST
Cinema25 വർഷമായി എന്റെ വലംകൈ, എപ്പോഴും പുഞ്ചിരിക്കുന്ന, ബുദ്ധിശക്തിയുള്ള വിശ്വാസ്യതയുള്ള ഒരാൾ; മാനേജരുടെ മരണത്തിൽ വേദന പങ്കുവച്ച് സിമ്രാൻമറുനാടന് ഡെസ്ക്9 Dec 2023 1:01 PM IST