Marketing Feature'അയാളാണ് ഇത് തുടങ്ങിയത്; എങ്ങനെ കളിക്കണമെന്ന് ഞാൻ അദ്ദേഹത്തിന് കാണിച്ചുതരാം; കാത്തിരിക്കുക'; മദ്യപിച്ച് ലക്ക് കെട്ട് നഗ്‌നനായി ഇരിക്കുന്ന വീഡിയോ പുറത്തുവിടുമെന്ന് മുൻ ഭാര്യ; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാദ കുരുക്കിൽമറുനാടന് ഡെസ്ക്10 Dec 2023 6:19 PM IST
Uncategorizedവിവാഹച്ചടങ്ങിനുശേഷം മടങ്ങവെ കാറും ട്രക്കും കൂട്ടിയിടിച്ചു; വധൂവരന്മാരും വരന്റെ അച്ഛനുമുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യംമറുനാടന് ഡെസ്ക്10 Dec 2023 5:48 PM IST
Greetingsആരാധകന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകി എം എസ് ധോണി; വീട്ടിലെത്തി ആരാധകനൊപ്പം കേക്ക് പങ്കുവച്ചു; 'ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ' എന്ന അടിക്കുറിപ്പോടെ വിഡിയോ പ്രചരിക്കുന്നുമറുനാടന് ഡെസ്ക്10 Dec 2023 2:43 PM IST
Cinemaഎന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു, ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്; മകൾ മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി ജയറാംമറുനാടന് ഡെസ്ക്10 Dec 2023 2:11 PM IST
Cinemaകോർട്ട് റൂം ഡ്രാമയുമായി ദൃശ്യം ടീം'; മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേരിന്റെ ട്രെയിലറെത്തിമറുനാടന് ഡെസ്ക്10 Dec 2023 1:49 PM IST
Uncategorizedരാഷ്ട്രീയ പിൻഗാമിയായി അനന്തരവൻ ആകാശ് ആനന്ദിനെ പ്രഖ്യാപിച്ച് മായാവതി; ബിഎസ്പിയെ ഇനി നയിക്കുക 28 കാരൻ; മുതിർന്ന നേതാക്കളെ അവഗണിച്ചതിൽ അണികൾക്ക് നിരാശമറുനാടന് ഡെസ്ക്10 Dec 2023 1:48 PM IST
FOREIGN AFFAIRS'ഇവിടെ ചൂട് കൂടുതലാണെന്നും ഓർക്കുക, പ്രത്യേകിച്ച് പകൽ സമയത്ത് നല്ല വെയിലുള്ളപ്പോൾ, നിങ്ങളുടെ ഷർട്ട് അഴിക്കാൻ ആവശ്യപ്പെടുന്നത് നല്ലതല്ലേ, പക്ഷേ ഇത് ലോകാവസാനമല്ല'; ഹമാസുകാരെ അടിവസ്ത്രത്തിൽ കുനിച്ചിരുത്തിയെന്ന വിമർശനങ്ങളെ പരിഹസിച്ചു തള്ളി ഇസ്രയേൽമറുനാടന് ഡെസ്ക്10 Dec 2023 1:37 PM IST
Politicsകോൺഗ്രസിനുണ്ടായ തിരിച്ചടി അവസരമാക്കും; 'ഇന്ത്യ' നേതൃപദവി ലക്ഷ്യമിട്ട മമത ബാനർജിയെ മറികടക്കണം; പ്രതിപക്ഷ നിരയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ രാഷ്ട്രീയ പര്യടനത്തിന് നിതീഷ് കുമാർമറുനാടന് ഡെസ്ക്10 Dec 2023 1:35 PM IST
Cinemaതാൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു; ഒരു കോടി രൂപ നൽകണം; തൃഷക്കെതിരെ മാനനഷ്ട കേസുമായി നടൻ മൻസൂർ അലി ഖാൻമറുനാടന് ഡെസ്ക്10 Dec 2023 1:10 PM IST
Greetingsഒരു യുവാവ് ഒരേ സമയം നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നുവെന്ന പേരിൽ വീഡിയോ; വിവാഹ വേഷത്തിൽ നാലുപേരുടെയും കഴുത്തിൽ ഹാരം; അഗ്‌നിക്ക് വലം വയ്ക്കുന്നു; ലൈക്കിനും ഷെയറിനും വേണ്ടിയെന്ന് പരിഹാസംമറുനാടന് ഡെസ്ക്10 Dec 2023 11:43 AM IST
Politicsദേശീയ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലം; ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ഗുണകരമാകുമെന്ന് വിലയിരുത്തി കേന്ദ്രനേതൃത്വം; ക്രൈസ്തവ വോട്ടുകളിലും കണ്ണുവെച്ചു തന്ത്രങ്ങൾ; മോദി ജനുവരിയിലെത്തും: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി എൻഡിഎമറുനാടന് ഡെസ്ക്10 Dec 2023 10:26 AM IST
FOREIGN AFFAIRSബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല! ഇപ്പോൾ അമേരിക്കയും ചൈനയുമാണ് സൂപ്പർ പവറുകൾ; ലോകശക്തിയെന്ന് മേനി നടിക്കുന്ന ബ്രിട്ടന്റെ ഗർവ്വ് പൊളിച്ചു 38 വർഷം സിവിൽ സർവ്വീസിലിരുന്ന സർക്കാർ ഉദ്യോഗസ്ഥൻ; പവർ ബ്രോക്കർ റോൾ ബ്രിട്ടനില്ലെന്ന് തുറന്നു പറച്ചിൽമറുനാടന് ഡെസ്ക്10 Dec 2023 9:56 AM IST