കോപ്പൻഹേഗനിൽ നിന്നും ലോസ് ഏഞ്ചലസിലേക്ക് എത്തിയത് ടിക്കറ്റും പാസ്സ്പോർട്ടും വിസയുമില്ലാതെ; പിടിക്കപ്പെട്ടപ്പോൾ എങ്ങനെ വിമാനത്തിൽ കയറിപ്പറ്റി എന്നറിയില്ല എന്ന് മൊഴി; റഷ്യൻ- ഇസ്രയേലി പൗരന്റെ അമേരിക്കൻ യാത്ര ദുരൂഹതകൾ നിറഞ്ഞത്
സാധാരണ പ്രവർത്തകനായി തുടങ്ങി നേതൃനിരയിലെത്തി; ബിജെപിയുടെ തീപ്പൊരി പ്രാസംഗികൻ; ആർഎസ്എസിനും പ്രിയപ്പെട്ടവൻ; ദേശീയ വിദ്യാഭ്യാസനയത്തിന് തുടക്കമിട്ട ഭരണമികവ്; മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി മോഹൻ യാദവിനെ അറിയാം
സുപ്രീം കോടതി വിധി ഇന്ത്യയുടെ തോൽവിയെന്ന് മെഹ്ബൂബ; കശ്മീരിലെ ജനങ്ങൾ അസന്തുഷ്ടരെന്ന് ഗുലാം നബി ആസാദ്; തോറ്റുപിന്മാറാൻ ഒരുക്കമല്ലെന്ന് ഒമർ അബ്ദുള്ള; വിധിയെ സ്വാഗതം ചെയ്ത് കരൺ സിങ്
വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു; വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി; വസ്ത്രങ്ങൾ അഴിച്ച നിലയിൽ; യുവതിയും ഭർത്താവും അറസ്റ്റിൽ