ബ്രിട്ടനിൽ അഭയം തേടി ഇന്ത്യയിൽ നിന്നും അനധികൃതമായി എത്തിയ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നു; ഇന്ത്യയെ സുരക്ഷിത രാജ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ തീരുമാനം
19ാം വയസ്സിൽ യൂണിവേഴ്സിറ്റി പഠനത്തിന് ലഭിച്ച സ്റ്റുഡന്റ് ലോൺ ഉപയോഗിച്ച് ആദ്യ വീട് വാങ്ങി; പത്ത് വർഷത്തിന് ശേഷം 1.2 മില്യൻ പൗണ്ട് ആസ്തിയുള്ള 7 വീടുകൾ സ്വന്തമാക്കി 29 കാരൻ; ബ്രിട്ടനിലെ മിടുക്കനായ പ്രോപർട്ടി ഇൻവെസ്റ്ററുടെ കഥ
അമിസ്റ്റിസ് ഡേ എന്നറിയപ്പെടുന്ന നവംബർ 11, ഇന്ന് ബ്രിട്ടന്റെ നിർണായക ദിനം; അഞ്ച് ലക്ഷം ഫലസ്തീൻ അനുകൂലികൾ ലണ്ടനിൽ പ്രതിഷേധം നടത്തുമ്പോൾ വൈറ്റ്ഹാളിലെ സെനോടോഫ് എന്ന യുദ്ധ സ്മാരകം മാത്രം കാക്കാൻ 1850 പൊലീസുകാർ
ദുബായിൽ പോകുമ്പോൾ രാത്രി തങ്ങുന്നത് എവിടെ? ഹീരാനന്ദാനിയുടെ ഭാര്യയുമായുള്ള ബന്ധം എങ്ങനെയായിരുന്നു? മഹുവയുടെ കൺട്രോൾ ചോദിച്ചത് എത്തിക്‌സ് കമ്മിറ്റി ചെയർമാന്റെ ഈ ചോദ്യങ്ങൾ; വസ്ത്രാക്ഷേപമെന്ന് പറഞ്ഞ ഡാനിഷ് അലിക്കെതിരെയും നടപടിക്ക് ശുപാർശ
കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗിക്കാത്ത ലക്ഷക്കണക്കിന് ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നു; ഇമെയിൽ, ഡോക്യൂമെന്റ്, സ്പ്രെഡ്ഷീറ്റ്, ഫോട്ടോകൾ തുടങ്ങിയവ അടക്കം അടുത്ത മാസത്തോടെ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നറിയിച്ച് ഗൂഗിൾ
ഫാഷൻ അവാർഡ് വേദിയിൽ വെച്ചു പ്രൊപ്പോസൽ; പിന്നാലെ വിവാഹ നിശ്ചയം; മോഡൽ താരിണി കലിംഗരായരുമായുള്ള കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങളും വീഡിയോകളും പുറത്ത്; വർഷങ്ങളായുള്ള പ്രണയം പൂത്തുലയുമ്പോൾ
അപെൻഡിക്സിന് പകരം നീക്കിയത് ഓവറി; സർജറി കഴിഞ്ഞ് ശരീരത്തിൽ ഉപേക്ഷിച്ചത് ഡ്രിൽബിറ്റും ഗ്ലൗസും; ലേസർ സർജറി ചെയ്തത് കണ്ണ് മാറി; ദിവസത്തിൽ ഒരു തെറ്റെങ്കിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടനിലെ ഹോസ്പിറ്റലുകളിൽ കഴിഞ്ഞ പത്തു വർഷം സംഭവിച്ചത് 4328 പാളിച്ചകൾ
വടക്കൻ ഗസ്സയിലെ ആശുപത്രികളിൽ തുടർച്ചയായി ബോംബാക്രമണവുമായി ഇസ്രയേൽ; അഭയ കേന്ദ്രമായ സ്‌കൂളിലും ബോംബാക്രമണം; മരണം പതിനൊന്നായിരം കവിഞ്ഞു; കൊല്ലപ്പെട്ടവരിൽ 4,506 കുട്ടികൾ; യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനവുമായി ഖത്തർ അമീർ
കാളിദാസ് ജയറാമിന് പ്രണയ സാഫല്യം; തരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു; ജയറാം, പാർവ്വതി, മാളവിക എന്നിവരടക്കം വിവാഹനിശ്ചയ വേദിയിൽ; ചിത്രങ്ങളും വിഡിയോകളും ഏറ്റെടുത്ത് ആരാധകർ