ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന; 36 ആശുപത്രികളിൽ പകുതിയിലേറെ ഇപ്പോൾ പ്രവർത്തിക്കുന്നില്ല; ഗസ്സയിൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് മാക്രോണും
ബാൽക്കണിയിലെ മദ്യപാനത്തിനിടെ കാൽവഴുതി വീണ 1993 ഏപ്രിലിലെ ആരാധകരുടെ നഷ്ടം; ദാവൂദിന്റെ പകയാണെന്ന കണ്ടെത്തലുകൾ തള്ളിയ അന്വേഷണ പൂർത്തികരണം; ബാന്ദ്രയിൽ അരുൺഗോപി തുറന്നത് ദിവ്യാ ഭാരതിയുടെ ഫയലോ?
കൊലപാതകക്കേസിൽ ചൂടേറിയ വാദം; കൊല്ലപ്പെട്ട 11കാരൻ ജീവനോടെ ജഡ്ജിമാർക്ക് മുന്നിൽ; സുപ്രീം കോടതിയിൽ സിനിമയെ വെല്ലുന്ന സംഭവങ്ങൾ; മുത്തച്ഛനെയും അമ്മാവന്മാരെയും കള്ളക്കേസിൽ കുടുക്കാൻ അച്ഛന്റെ ശ്രമമെന്ന് വെളിപ്പെടുത്തൽ
ഡിജിറ്റൽ മാധ്യമ ഉള്ളടക്കവും ഒ.ടി.ടി.യും നിയന്ത്രിക്കും; ഉള്ളടക്കത്തിലെ സ്വയംനിയന്ത്രണം ശക്തമാക്കുക ലക്ഷ്യം; ബ്രോഡ്കാസ്റ്റിങ് സേവനബില്ലിന്റെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ
ഭാര്യയുടെ പേരിൽ രണ്ട് ബീവറേജ് ഷോപ്പുകളും ഒരു ഷോപ്പിങ് മാളും; നാലരലക്ഷം രൂപ പൊടിച്ച് മകളുടെ ജന്മദിനാഘോഷം; റെയിൽവേ ശമ്പള വിതരണത്തിനുള്ള സോഫ്റ്റ്‌വേർ ദുരുപയോഗം ചെയ്ത് റെയിൽവേ ക്ലാർക്ക് തട്ടിയത് ലക്ഷങ്ങൾ; ലുക്കൗട്ട് നോട്ടീസ് ഇറക്കി ആർപിഎഫ്
വിത്തെടുത്തു കുത്തും വിധത്തിൽ കടംവാങ്ങൽ; കേന്ദ്രം തടയിട്ടപ്പോൾ നയാപൈസ ഇല്ലാത്ത അവസ്ഥയും; സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ പ്രചരണം ശക്തമാക്കാൻ എൽഡിഎഫ്; കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും, നിയമോപദേശംതേടി