പാക്കിസ്ഥാൻ കാത്ത അദ്ഭുതങ്ങൾ അകന്നുപോയതോടെ ഇംഗ്ലണ്ടിന് 93 റൺസ് വിജയം; ലോക കപ്പ് സെമി ലൈനപ്പായി; രോഹിതും ടീമും ബുധനാഴ്ച നേരിടുന്നത് കിവീസിനെ; വ്യാഴാഴ്ച മാറ്റുരയ്ക്കുന്നത് ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിൽ
വടക്കൻ ഗസ്സയിലെ ആശുപത്രികളിലും ബോംബാക്രമണം; ഗസ്സയിൽ ഇതുവരെ പൊലിഞ്ഞത് 4,505 കുട്ടികളടക്കം 11,078 പേരുടെ ജീവനുകൾ; പതിനായിരങ്ങൾ മരിച്ചുവീഴുമ്പോഴും ഏറ്റുമുട്ടൽ രൂക്ഷം; വെടിനിർത്തൽ ആവശ്യം തള്ളി ഇസ്രയേൽ
നവകേരള സദസ് സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടി; തെരഞ്ഞെടുപ്പ് പ്രചരണം സർക്കാർ ചെലവിൽ വേണ്ട; കോളികളാണ് നവകേരള സദസിന്റെ പേരിൽ നികുതിയിൽ നിന്നും തട്ടിയെടുക്കുന്നത്; വിമർശിച്ചു വി ഡി സതീശൻ