ദീപാവലി ആഘോഷം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെ; സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി ഹിമാചലിൽ; ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതിയും കോൺഗ്രസ് അധ്യക്ഷനും
നഗര വീഥിയിലൂടെ ആത്മവിശ്വാസത്തോടെ നടന്നു നീങ്ങിയ വനരാജൻ! റോമിലെ ജനവാസ കേന്ദ്രത്തിൽ സിംഹമെത്തിയത് സർക്കസ് കൂടാരത്തിലെ സുരക്ഷയെ മറികടന്ന്; മയക്കുവെടിയിൽ തളച്ച് അധികൃതരും; ലോഡിസ്‌പോളിനെ ആശങ്കയിലാക്കി സിംഹ നടത്തം
നിയമസഭാ പോരാട്ടത്തിൽ കോൺഗ്രസിന് പാളയത്തിൽ പട; കോൺഗ്രസിന്റെ ഏകപക്ഷീയനീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ ഇന്ത്യയിലെ കുറുമുന്നണിയായി ഇടതുപാർട്ടികളും സമാജ്വാദി പാർട്ടിയും
ഗസ്സ തെരുവുകളിൽ ഇസ്രയേൽ ഹമാസ് ഏറ്റുമുട്ടൽ; ഇന്ധനം തീർന്നതോടെ ജനറേറ്ററുകൾ നിലച്ചു; അൽ ഷിഫ ആശുപത്രിയുടെ പ്രവർത്തനം സ്തംഭിച്ചു; മരണം മുഖാമുഖം കണ്ട് ഇൻകുബേറ്ററിലെ നവജാതശിശുക്കൾ; മൗനം അവസാനിപ്പിക്കണമെന്ന് ലോകത്തോട് അറബ് ലീഗ് അടിയന്തര ഉച്ചകോടി
നഴ്‌സിങ് പരിശീലനത്തിന്റെ മറവിൽ പീഡനം; പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ ഗവ. നഴ്‌സുമാർക്കുള്ള പാർപ്പിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു; വനിത നഴ്‌സ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ