നാനോടെക്നോളജിയിൽ കാതലായ മുന്നേറ്റം; നാനോപാർട്ടിക്കിൾസ്, ക്വാണ്ടം ഡോട്ട് എന്നിവയുടെ കണ്ടുപിടിത്തം; രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്നു യു.എസ്. ഗവേഷകർക്ക്
ഉജ്വല പദ്ധതിയിൽ പാചകവാതക സബ്‌സിഡി 100 രൂപ കൂട്ടി; ഇനി സിലിണ്ടറിന് 600 രൂപ മാത്രം! രാജ്യത്തെ 10 കോടി ഉപഭോക്താക്കൾക്കു ഉപകാരപ്രദമാകും; നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുക്കവേ ജനകീയ വഴിയിൽ കേന്ദ്ര സർക്കാർ
ലോക മൃഗദിനത്തിൽ സോണിയാ ഗാന്ധിക്ക് രാഹുലിന്റെ സർപ്രൈസ് ഗിഫ്റ്റ്; അമ്മയ്ക്ക് സമ്മാനിച്ചത് നൂറി എന്നു പേരിട്ട ജാക്ക് റസൽ ടെറിയർ ഇനത്തിലുള്ള നായ്കുട്ടിയെ; വീഡിയോ വൈറൽ
ചോദ്യം ചെയ്യലിനോടു സഹകരിക്കാത്തത് അറസ്റ്റിനുള്ള കാരണമല്ല; സമൻസ് ലഭിക്കുന്നയാൾ കുറ്റസമ്മതം നടത്തണമെന്ന് അന്വേഷണ ഏജൻസിക്ക് പറയാനുമാകില്ല: ഇഡിയെ വിമർശിച്ച് സുപ്രീം കോടതി
എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു; പലപ്പോഴും ബോധംകെട്ടു വീണു; ശ്രീദേവിയുടെ മരണത്തെ കുറിച്ച് ബോണി കപൂർ