മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ആശങ്കയില്ല; വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് അവരുടെ ആശങ്ക; കേന്ദ്രസർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമസ്ഥരാക്കി മാറ്റി; പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി
പാർട്ടി എനിക്ക് ടിക്കറ്റ് തന്നു; എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; ഒരു ശതമാനം പോലും ഞാൻ സന്തോഷവാനല്ല; തുറന്നുപറഞ്ഞ് കൈലാഷ് വിജയ് വർഗിയ; രണ്ടാം പട്ടികയിലും ചൗഹാൻ പുറത്ത്
മധ്യപ്രദേശ് മോഡൽ പരീക്ഷണം രാജസ്ഥാനിലും; മുതിർന്ന കേന്ദ്രമന്ത്രിമാരെ തെരഞ്ഞെടുപ്പു രംഗത്തിറക്കാൻ ബിജെപി; കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തില് വസുന്ധര രാജെ കടുത്ത അതൃപ്തിയിൽ