ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ വധത്തിന് പിന്നിൽ പാക്കിസ്ഥാൻ; പാക് ചാരസംഘടനയായ ഐഎസ്‌ഐ ഭീകരരെ വാടകയ്ക്കെടുത്തു, ലക്ഷ്യമിട്ടത് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ; ഖലിസ്ഥാൻ ഭീകരരെ ഒന്നിപ്പിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ട്
തനിക്ക് വേണ്ടി കുടുംബം ബുദ്ധിമുട്ടരുതെന്ന് ജോർജിന് നിർബന്ധമുണ്ടായിരുന്നു; അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സിഗ്നേച്ചറിൽ ആക്കിയത്; പുതിയ വീട്ടിലേക്ക് മാറാൻ തയ്യാറെടുക്കവേയാണ് വിയോഗം; വിവാദങ്ങൾ തള്ളി സെൽമ ജോർജ്ജും മകളും
ഓസ്‌കറിലേക്ക് മലയാളത്തിന്റെ 2018, ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രിയായി മത്സരത്തിന്; മലയാളം ബോക്‌സോഫീസിൽ ചരിത്രം കുറിച്ച ജൂഡ് ആന്തണി ചിത്രം ഗുരുവിനും ജെല്ലിക്കെട്ടിനും ശേഷം ഓസ്‌കാർ എൻട്രി ലഭിക്കുന്ന സിനിമ
പ്രളയത്തെ നോക്കി വിതുമ്പി പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞു; കൺകണ്ട ദൈവമായി, കാവലാളായി, ജന്മനാടിന്റെ രോമാഞ്ചമായി; മന്ത്രി സജി ചെറിയാനെ പുകഴ്‌ത്തി സൊസൈറ്റി ജീവനക്കാരി; കവിതാലാപനം വൈറൽ
നാസി വിമുക്തഭടനെ പ്രകീർത്തിച്ചതിന്റെ പേരിൽ കാനഡ പാർലമെന്റ് സ്പീക്കർ പുറത്ത്; പ്രതിപക്ഷ നേതാവിന്റെ ജനസമ്മതി ഉയരുന്നു; നിജ്ജർ വിഷയത്തിൽ ഇന്ത്യയോട് ചൊറിഞ്ഞ ജസ്റ്റിൻ ട്രൂഡോയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നു; അഭിപ്രായ സർവേകളിൽ പിന്നിൽ