Uncategorizedഇടപെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതി; റെസ്ലിങ് ഫെഡറേഷൻ തിരഞ്ഞെടുപ്പ് മാറ്റിമറുനാടന് ഡെസ്ക്11 Aug 2023 5:51 PM IST
Greetingsഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് കോഹ്ലി വാങ്ങുന്നത് 11.45 കോടി രൂപ; പ്രിയങ്ക ചോപ്ര 4.40 കോടി; ഇൻസ്റ്റഗ്രാം റിച്ച് ലിസ്റ്റിൽ ആദ്യ നൂറ് പേരുടെ പട്ടികയിൽ ഇടം നേടി ഇരുവരും; ലിസ്റ്റിൽ ഒന്നാമത് ക്രിസ്റ്റ്യാനോ; രണ്ടാമത് മെസിമറുനാടന് ഡെസ്ക്11 Aug 2023 5:37 PM IST
Cinema'സവർക്കറിനൊപ്പം ഭഗത് സിങ് വേണമെന്ന് നായകൻ, ഞാൻ ഞെട്ടിപ്പോയി'; ചരിത്രത്തിൽ ഇല്ലാത്ത പലകാര്യങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്താൻ നടൻ രൺദീപ് ഹൂഡ നിർബന്ധിച്ചു; സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി മഹേഷ് മഞ്ജരേക്കർമറുനാടന് ഡെസ്ക്11 Aug 2023 4:35 PM IST
Cinemaതലൈവർ വേട്ടക്കിറങ്ങിയപ്പോൾ റെക്കോർഡുകൾ എല്ലാം കടപുഴകി; രജനീകാന്ത് ചിത്രം ജയിലർ ആദ്യ ദിനം ബോക്സോഫീസിൽ നേടിയത്...മറുനാടന് ഡെസ്ക്11 Aug 2023 4:22 PM IST
Uncategorized'ഭാര്യയും കാമുകിയുമാണ് ജീവിതത്തിൽ എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്'; പ്രാദേശിക മാധ്യമ പ്രവർത്തകന്റെ ആത്മഹത്യാ കുറിപ്പ്; 45കാരൻ സ്വയം വെടിവെച്ച് മരിച്ച നിലയിൽമറുനാടന് ഡെസ്ക്11 Aug 2023 4:16 PM IST
Cinemaനടി ലക്ഷ്മി മേനോനുമായി വിവാഹമെന്ന് ഗോസിപ്പുകൾ; യാതൊരു സത്യവുമില്ല, വ്യാജ വാർത്തകളെന്ന് പ്രതികരിച്ചു വിശാൽമറുനാടന് ഡെസ്ക്11 Aug 2023 4:12 PM IST
Cinemaസൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും ജീത്തുജോസഫും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിൽ; സിനിമയുടെ പേര് 12ന് പുറത്തുവിടുംമറുനാടന് ഡെസ്ക്11 Aug 2023 4:06 PM IST
Cinemaഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്റെ പ്രിയ സഹോദരൻ; ഇടവേള ബാബുവിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽമറുനാടന് ഡെസ്ക്11 Aug 2023 4:01 PM IST
Politicsഅവിശ്വാസ പ്രമേയ ചർച്ചയിലെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ; ഹൈലൈറ്റായി രാഹുൽ ഗാന്ധിയുടെ പ്രസംഗം; പിന്നാലെ പ്രധാനമന്ത്രിയുടെ പ്രസംഗവും ഭരണപക്ഷ അംഗങ്ങളുടെ ഉറക്കവും; മണിപ്പൂർ വിടാതെ 'ഇന്ത്യ'; വീഡിയോകൾ വൈറൽമറുനാടന് ഡെസ്ക്11 Aug 2023 3:43 PM IST
Greetingsആരാദ്യം അമ്പിളി മാമനെ തൊടും? ഇന്ത്യയുടെ ചന്ദ്രയാൻ-3 ന് പിന്നാലെ തങ്ങളുടെ ലൂണ-25 ചന്ദ്രനിലേക്ക് അയച്ച് റഷ്യ; അഞ്ചുദിവസത്തിനകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും; ഓഗസ്റ്റ് 21 ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് റഷ്യൻ സ്‌പേസ് ഏജൻസി; ആരാദ്യം ഇറങ്ങുമെന്ന മത്സര കൗതുകത്തിൽ ശാസ്ത്രലോകംമറുനാടന് ഡെസ്ക്11 Aug 2023 10:41 AM IST
SPECIAL REPORTലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടി കയറ്റത്തിനിടയിൽ പാക്കിസ്ഥാനി അപകടത്തിൽ പെട്ട് തൂങ്ങിക്കിടന്നത് മൂന്നോളം മണിക്കൂർ; കൊടുമുടി കയറിയ അൻപതോളം പേർ കണ്ടില്ലെന്ന് നടിച്ച് വിജയ സോപാനത്തിലെത്തി; യുവാവിന്റെ ദാരുണ മരണത്തിൽ പർവതാരോഹണ സംഘാംഗങ്ങൾ ആരോപണ മുനയിൽ എത്തുമ്പോൾമറുനാടന് ഡെസ്ക്11 Aug 2023 7:26 AM IST
PARLIAMENTവയനാട്ടിൽ പാർട്ടി ഓഫീസ് അടിച്ച് തകർത്തവരുമായാണ് കോൺഗ്രസ് സൗഹൃദം! രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ എസ്എഫ്‌ഐ ആക്രമണം ലോക്‌സഭയിൽ ആയുധമാക്കി നരേന്ദ്ര മോദി; വിമർശനം ഉന്നയിച്ചത് 'ഇന്ത്യ' സഖ്യം ചൂണ്ടിക്കാട്ടി; അഹങ്കാരമാണ് കോൺഗ്രസിനെ 400 സീറ്റിൽ നിന്ന് 40ൽ എത്തിച്ചതെന്നും പ്രധാനമന്ത്രിമറുനാടന് ഡെസ്ക്10 Aug 2023 7:13 PM IST