സിനിമകൾ കുറവെങ്കിലും മുഖ്യധാരയിൽ സജീവമല്ലെങ്കിലും ഇപ്പോഴും ദിലീപ് ശക്തൻ തന്നെ; ഓടിടി-സാറ്റലൈറ്റ് റിലീസ് സാധ്യമല്ലാതെ മഞ്ജുവാര്യരുടെ ആയിഷയും ഭാവനയുടെ എന്റിക്കാക്കാക്ക് ഒരു പ്രേമർമുണ്ടാർന്നും; മറ്റുള്ളവർ തഴഞ്ഞപ്പോൾ വിവാദ നായകനായിട്ടും വിജയ് ബാബുവിന്റെ ചിത്രം ഏറ്റെടുത്ത് മനോരമ മാക്സും
വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടുക്കിയിലെ ആന പാർക്ക് പദ്ധതി അട്ടിമറിച്ചത് ഭൂ മാഫിയ; നീക്കം നടത്തിയത് ഇടനില നിന്ന് ആദിവാസി ഭൂമി തട്ടാൻ; ഉടുമ്പൻചോല തഹസിൽദാരുടെ ഇടപെടൽ മാഫിയയ്ക്ക് കെണിയായി
സംശയകരമായി വച്ച ബൈക്ക് എടുക്കാൻ ആളെത്തിയില്ല; കടയുടമ ലോക്കിട്ട് പൂട്ടി വച്ചു; വിവരങ്ങൾ പൊലീസിനും കൈമാറി; നാലു ദിവസത്തിന് ശേഷം പൂട്ട് തകർത്ത് ബൈക്കുമായി രണ്ടംഗ സംഘം കടന്നു; മോഷ്ടാക്കളെന്ന് സംശയം
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കാൻ ഡിവൈഎഫ്ഐ ശ്രമം; സംഘടനയുടെ കൊടി ക്ഷേത്രവളപ്പിൽ കെട്ടാനെത്തിയവരെ നാമജപവുമായി പ്രതിരോധിച്ച് ഭക്തർ; സംഘർഷാവസ്ഥ ഉടലെടുത്തതോടെ സിപിഎം എരിയാ ലോക്കൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രവർത്തകരെ പറഞ്ഞു വിട്ടു
ഏഴു വർഷത്തിനിടെ ദേവികുളം റേഞ്ചിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത് 13 പേർ; കാട്ടാനശല്യം തടയാൻ സർക്കാർ പ്രഖ്യാപിച്ച ആന പാർക്ക് കടലാസിലൊതുങ്ങി; കാടിന്റെ വ്യാപ്തി വർധിപ്പിച്ച് തീറ്റയും വെള്ളവും നൽകി ആനകളെ ശാന്തരാക്കുന്ന ഇടുക്കിയിലെ പദ്ധതിക്ക് തടസം കൈയേറ്റ മാഫിയ
കെ എസ് ഇ ബി ജീവനക്കാരെ മർദിച്ച ശേഷം പാർട്ടി പിന്തുണയോടെ ഇരവാദം ഉന്നയിച്ചത് ഏറ്റില്ല; മജിസ്ട്രേറ്റ് ഐസിയുവിലെത്തി റിമാൻഡ് ചെയ്ത മർദന കേസ് പ്രതിയെ മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി; കേബിൾ മോഷണത്തിലും മരം മുറിച്ചു കടത്തലിലും ഉൾപ്പെട്ട അജി ഫിലിപ്പിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തും
അരിക്കൊമ്പൻ ദൗത്യം ചില കേന്ദ്രങ്ങൾ നിസാരമായി കാണുന്നു; ഇതു വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല; ദൗത്യസംഘം പ്രതികൂല സാഹചര്യത്തിൽ; ആനയെ എങ്ങോട്ടു കൊണ്ടു പോകുമെന്ന് പറയാനാകില്ല; ഇടുക്കി ജില്ലയിലല്ല, പത്തനംതിട്ട ജില്ലയിലെ വനത്തിൽ ആയിക്കൂടെന്നുമില്ലെന്ന് വനംമന്ത്രി ശശീന്ദ്രൻ
മന്ത്രി അനിൽ കുമാറിന്റെ വീട്ടിൽ വച്ച് കെ.സി വേണുഗോപാൽ കയറിപ്പിടിച്ച ദൃശ്യം കണ്ടെത്താൻ ഖത്തറിൽ നിന്ന് നാട്ടിൽ വരുത്തിയത് ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനെ; മോഹൻദാസിനെ മദ്യപിപ്പിച്ച് നോക്കിയിട്ടും പെൻ ഡ്രൈവും ലാപ്ടോപ്പും കിട്ടിയില്ല; ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈ.എസ്‌പിയായി ജോലി ചെയ്തത് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ തണലിൽ
രണ്ടു സർക്കാരുകൾക്കൊപ്പം ഒരേ കേസുകളിൽ വ്യത്യസ്ത നിലപാടുകളുമായി പ്രവർത്തിച്ചു; സോളാർ കേസിലെ തെളിവുകൾ ഉപയോഗിച്ച് പൊലീസിലെ ഉന്നതന്മാർക്കെതിരേ കരുനീക്കം; പ്രതികാരമായി വിജിലൻസ് കേസും പൊല്ലാപ്പും; വിവാദ നായകൻ ആയിരുന്നെങ്കിലും ഹരികൃഷ്ണൻ കേരളാ പൊലീസിലെ സമർഥനായ ഉദ്യോഗസ്ഥൻ
കേരളാ പൊലീസിന്റെ അടുത്താണോ കളി? കെഎസ്ഇബി ജീവനക്കാരെ മർദിച്ച പ്രതി നെഞ്ചുവേദന പറഞ്ഞ് സ്വകാര്യ മെഡിക്കൽ കോളജ് ഐസിയുവിൽ: അജി ഫിലിപ്പിനെ അവിടെ ചെന്ന് റിമാൻഡ് ചെയ്ത് മജിസ്ട്രേറ്റ്: അടവിന് മറുവെട്ട് വെട്ടി അടൂർ പൊലീസ്: ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്നതിനിടെ സമയം പോകാൻ വാട്സാപ്പിൽ മെസേജ് അയച്ചു കളി
വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ മർദിച്ചു; ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തപ്പോൾ സ്വകാര്യ മെഡിക്കൽ കോളജിൽ അഡ്‌മിറ്റായി; മുൻകൂർ ജാമ്യം കിട്ടുന്നതു വരെ ആശുപത്രിയിൽ തന്നെ തുടരാൻ കേബിൾ മോഷണക്കേസ് പ്രതി; ആരോഗ്യവിവരങ്ങൾ പരിശോധിച്ച് തുടർ നടപടിക്ക് പൊലീസ്