നീണ്ട നാളുകളായുള്ള കാത്തിരിപ്പാണെന്ന മുഖവുരയോടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കി യുവതിക്ക് നേരെ ലൈംഗിക അധിക്ഷേപം; സിപിഎം കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗത്തിനെതിരായ പരാതി പാർട്ടി നിയോഗിച്ച മൂന്നംഗ സമിതി പരിശോധിക്കും; തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ചത് പരാതിക്കാരി പൊലീസിനെ സമീപിക്കുമെന്ന് അറിയിച്ചതോടെ
പേര് പിങ്ക് പൊലീസ്; ജോലി സ്ത്രീ സുരക്ഷ ഉറപ്പു വരുത്തൽ; നടക്കുന്നത് റോന്തു ചുറ്റൽ; മരത്തണലിൽ ഉറക്കം; കേരളാ പൊലീസിലെ പിങ്ക് പൊലീസ് സർക്കാരിന് വരുത്തുന്നത് ദുർവ്യയം; പൊലീസ് അസോസിയേഷന് വേണ്ടപ്പെട്ടവർക്ക് വിശ്രമിക്കാനുള്ള ഇടം; പത്തനംതിട്ടയിലെ ദൃശ്യങ്ങൾ മറുനാടന്
എച്ച 1 എൻ 1 ഇൻഫ്ളുവൻസ വൈറസ് ബാധിച്ച് ശ്വാസതടസം; കുറഞ്ഞ ഓക്സിജൻ നില; പോരാത്തിന് ഗർഭാവസ്ഥ 29 ആഴ്ചയും; മരണ മുനമ്പിൽ നിന്ന് അമ്മയെയും 1.27 കിലോ മാത്രം തൂക്കമുള്ള കുഞ്ഞിനെയും  ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ
വീടിന് സമീപമുള്ള പന മരം മുറിച്ചിടുന്നതിനിടെ തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലേക്ക് വീണു; ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷയായില്ല; പോസ്റ്റ് ഒടിഞ്ഞ് ശരീരത്ത് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം
കെ എസ് ഇ ബി ജീവനക്കാരെ മർദിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു; കൗണ്ടർ കേസുണ്ടാക്കാൻ ആശുപത്രിയിൽ അഡ്‌മിറ്റായി; ജാമ്യമില്ലാ കേസെടുത്തതിന് പിന്നാലെ ആശുപത്രിയിൽ കഴിയുന്ന പ്രതികൾക്ക് കാവലുമിട്ടു; പെട്ടു പോയത് അടൂരിലെ ബി എസ് എൻ എൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പ്; സർക്കാരിന്റെ തടി മോഷ്ടിച്ച കേസിലും അജി പ്രതി
ഭരണസ്വാധീനം ഉപയോഗിച്ച് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പ്രസിഡന്റായി; അടൂർ അർബൻ ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് ആർബിഐ റദ്ദാക്കി; ഇനി മുതൽ ബാങ്കിങ് ഇതര സ്ഥാപനം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് നിയന്ത്രണം; സിപിഎമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി
എതിർപ്പ് രൂക്ഷമായി; ഓഡിറ്റോറിയങ്ങളിലും കല്യാണമണ്ഡപങ്ങളിലും മൈതനങ്ങളിലും മദ്യം വിളമ്പാനുള്ള ഉത്തരവ് ഭേദഗതി ചെയ്ത തമിഴ്‌നാട് സർക്കാർ; മദ്യം വിളമ്പാനുള്ള താൽക്കാലിക ലൈസൻസ് ഉച്ചകോടികൾക്കും ദേശീയ അന്തർദേശീയ കായിക മൽസരങ്ങൾക്കും
പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ മീഡിയ ഹാൻഡ് ബുക്ക് പുറത്തിറങ്ങുന്നത് വൈകുന്നു; കോവിഡ് കാലത്ത് പുറത്തിറക്കിയ മൊബൈൽ ആപ്പും നിർജീവം; സർക്കാരിന്റെ മറ്റൊരു അവകാശവാദം കൂടി പൊളിയുമ്പോൾ
പൈപ്പ് കുഴിയെടുത്തു കൊണ്ടിരുന്ന ജെസിബിയുടെ ബക്കറ്റ് ഭാഗം ഇടിച്ചു; ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു; സംഭവം അടൂർ തേപ്പുപാറയിൽ