SPECIAL REPORTഏഴു മണിക്കൂറിനിടെ ഒരു തെരുവുനായ കടിച്ചത് 14 പേരെ; അടൂർ ജനറൽ ആശുപത്രിയിൽ കുത്തിവയ്പിന് പ്രതിരോധ മരുന്നില്ല; കടിയേറ്റവർ നെട്ടോട്ടമോടി; രക്ഷയായത് കോട്ടയം മെഡിക്കൽ കോളജും തിരുവല്ല താലൂക്ക് ആശുപത്രിയുംശ്രീലാല് വാസുദേവന്24 April 2023 10:38 PM IST
KERALAMകനത്ത മഴയിൽ സഡൻ ബ്രേക്കിട്ടു; സ്‌കൂട്ടർ തെന്നിമാറി സൈൻ ബോർഡിൽ ഇടിച്ച് യാത്രികന് ദാരുണാന്ത്യം; മരിച്ചത് മക്കപ്പുഴ ആലായിൽ ഷെറിൻ; സംഭവം റാന്നി മക്കപ്പുഴയിൽശ്രീലാല് വാസുദേവന്24 April 2023 9:15 PM IST
Marketing Featureതോക്ക് ചൂണ്ടി കൊല്ലുമെന്ന് വെല്ലുവിളിച്ചപ്പോൾ കരുതിയത് കളിത്തോക്ക് എന്ന്; നെഞ്ചു വിരിച്ച് വക്കടാ വെടിയെന്ന് പറഞ്ഞ് മുന്നിൽ നിന്നു; മദ്യലഹരിയിൽ റോബിൻ വെടി വച്ചത് നിലത്തേക്കും വശങ്ങളിലേക്കും; കളിത്തോക്കല്ലെന്ന് തിരിച്ചറിഞ്ഞത് പൊലീസ് പിടിച്ചെടുക്കുമ്പോൾ; ആശ്വാസത്തിൽ കോശി തോമസ്: പെരുമ്പെട്ടിയിലെ വെടിക്കാരനെ റിമാൻഡ് ചെയ്യുംശ്രീലാല് വാസുദേവന്24 April 2023 7:34 PM IST
SPECIAL REPORTകേരളത്തിന്റെ വഴിയേ അയൽക്കാരും; തമിഴ്‌നാട്ടിൽ ഇനി മദ്യപ്പുഴയൊഴുകും; വിവാഹമണ്ഡപങ്ങളിലും കായിക മൈതാനങ്ങളിലും മദ്യസൽക്കാരം ആകാമെന്ന് അസാധാരണ ഗസറ്റ് വിജ്ഞാപനം; നിശ്ചിത ഫീസ് അടച്ചാൽ അനുമതി നൽകണമെന്നും നിർദ്ദേശംശ്രീലാല് വാസുദേവന്24 April 2023 12:37 PM IST
Marketing Featureപാസും പെർമിറ്റുമില്ല; നിർബാധം കുന്നിടിച്ച് നിരത്തി മണ്ണു കടത്ത്; തടയാൻ ചെന്ന സിപിഎം നേതാവിനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമം; അടൂർ ഏഴംകുളത്ത് നാട്ടുകാർ ടിപ്പർ ലോറി അടിച്ചു തകർത്തു; ഹിറ്റാച്ചിയും നാല് ലോറികളും കസ്റ്റഡിയിൽ എടുത്ത് പൊലീസ്ശ്രീലാല് വാസുദേവന്24 April 2023 12:26 PM IST
Politicsജോണി നെല്ലൂർ പാർട്ടി വിട്ടുപോയതിന് പിന്നാലെ യുഡിഎഫ് സെക്രട്ടറി സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിൽ തർക്കം; അവകാശവാദമുന്നയിച്ച് പിസി തോമസും തോമസ് ഉണ്ണിയാടനും; ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി അപു ജോൺ ജോസഫ് എത്തുമോ?ശ്രീലാല് വാസുദേവന്24 April 2023 12:16 PM IST
Marketing Featureബാറിൽ കയറി അടിച്ചിട്ട് ഫിറ്റായില്ല! അതിഥി തൊഴിലാളിയെ മർദിച്ച് ബിയർ പിടിച്ചു പറിക്കാൻ ശ്രമം; മദ്യത്തിന് പണം കണ്ടെത്താൻ ലോഡ്ജുകളിൽ കയറി എക്സൈസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പരിശോധനയും പണം പിടിച്ചു പറിയും; കുമളിയിൽ നാലംഗ സംഘം അറസ്റ്റിൽശ്രീലാല് വാസുദേവന്24 April 2023 11:46 AM IST
SPECIAL REPORTറൗണ്ട് എബൗട്ട് ഇസ് ഓൾ മോസ്റ്റ് എൻഡ്; പിണറായിയുടെ സന്ദർശനത്തിന് മുമ്പ് ഒറ്റ രാത്രി കൊണ്ട് പത്തനംതിട്ട സ്റ്റേഡിയം ജങ്ഷനിലെ റൗണ്ട് എബൗട്ട് നിരപ്പാക്കി പൊതുമരാമത്ത്; ഒരു വർഷം പൊതുജനത്തെ വട്ടം ചുറ്റിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യം ബാക്കിശ്രീലാല് വാസുദേവന്24 April 2023 11:42 AM IST
Marketing Featureഅമേരിക്കക്കാരനെ ബഹുമാനിക്കാൻ പഠിക്കെടാ! ബന്ധുക്കൾ ഒറ്റപ്പെടുത്തുവെന്ന് ആരോപിച്ച് യുവാവ് ബന്ധുവിന് നേരെ നിറയൊഴിച്ചത് അമേരിക്കൻ മോഡലിൽ; അക്രമം മദ്യലഹരിയിൽ; ആർക്കും പരുക്കില്ല; യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പെരുമ്പെട്ടി പൊലീസ്ശ്രീലാല് വാസുദേവന്24 April 2023 10:51 AM IST
Marketing Featureകുട്ടികൾക്ക് ഭക്ഷണവും വാങ്ങി വരുന്ന വഴി നാലു ബൈക്കുകളിൽ പിന്തുടർന്ന് വന്നത് ഏഴു പേർ; തടഞ്ഞു നിർത്തി മർദിച്ചത് അതിക്രൂരമായി; എന്തിനാണ് തന്നെ മർദിച്ചതെന്ന് അറിയില്ലെന്ന് യുവാവ്; സംഭവം കുളനടയിൽ: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണംശ്രീലാല് വാസുദേവന്23 April 2023 3:00 PM IST
SPECIAL REPORTസത്യത്തിൽ കല്യാണം കഴിക്കണമെന്നേ ആഗ്രഹിച്ചിരുന്നില്ല; വിവാഹം കരിയറിനെ ബാധിച്ചു; ഒറ്റ രാത്രി കൊണ്ട് ജീവിതം തന്നെ മാറിപ്പോയെന്ന് തോന്നി; ഭാര്യ എന്ന ചട്ടക്കൂട്ടിലേക്ക് ഒതുക്കിയതു പോലെ; സിനിമ മേഖലയും എന്നെ മാറ്റി നിർത്തി; ഒരു ഘട്ടത്തിൽ ഭയങ്കരമായ വിഷാദത്തിലേക്ക് പോയി: തുറന്നു പറച്ചിലുമായി റിമ കല്ലിങ്കൽശ്രീലാല് വാസുദേവന്23 April 2023 1:02 PM IST
KERALAMകളിക്കളങ്ങൾ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വിൽപ്പനയും; പന്തളത്ത് എം ഡി എം എ യുമായി രണ്ടുകുട്ടികൾ പിടിയിൽ; കസ്റ്റഡിയിലായത് വിൽപ്പനയ്ക്കായി സ്‌കൂട്ടറിൽ കൊണ്ടുവരവേശ്രീലാല് വാസുദേവന്20 April 2023 7:41 PM IST