SPECIAL REPORTനിയമസഭാ സമിതി കളക്ടറേറ്റിൽ എത്തിയപ്പോൾ വഴി പറഞ്ഞുകൊടുക്കാൻ പോലും ആരും ഉണ്ടായില്ല; സിറ്റിങ് ഹാളിൽ എത്തിയപ്പോൾ കളക്ടറോ എഡിഎമ്മോ എത്തിയിരുന്നില്ല; സമിതിയെ അവഹേളിക്കുന്നിത് തുല്യം; പത്തനംതിട്ട ജില്ലാ കളക്ടറെ അനിഷ്ടം അറിയിച്ച് സമിതി ചെയർമാൻ ഒ ആർ കേളുശ്രീലാല് വാസുദേവന്19 April 2023 9:40 PM IST
Kuwaitഭർത്താവ് നാലു വർഷമായി കാൻസറിന് ചികിൽസയിൽ; പത്തനംതിട്ട നാരങ്ങാനത്ത് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽശ്രീലാല് വാസുദേവന്18 April 2023 10:46 PM IST
KERALAM1.70 ലക്ഷം രൂപയും ബോക്സിൽ വച്ച് ബാങ്കിന് മുന്നിൽ താക്കോലുമിട്ട് പാർക്ക് ചെയ്ത സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ; 1.24 ലക്ഷം തിരിച്ചു കിട്ടി; ബാക്കി സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിച്ചുശ്രീലാല് വാസുദേവന്18 April 2023 10:03 PM IST
SPECIAL REPORTകുടുംബാരോഗ്യ കേന്ദ്രത്തിന് ഭീഷണിയെന്ന പേരിൽ മുറിച്ചു കടത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ; വെട്ടിമാറ്റിയ കൂലി പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും ഈടാക്കി; പൊലീസിൽ പരാതി കൊടുത്തപ്പോൾ രായ്ക്ക് രാമാനം കൊണ്ടിട്ടത് മില്ലിൽ അറുത്ത തടിക്കഷണങ്ങൾ; കടമ്പനാട് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ വെട്ടിൽശ്രീലാല് വാസുദേവന്18 April 2023 6:37 PM IST
Marketing Featureപീരുമേട്ടിലെ അനാശാസ്യ കേന്ദ്രം; ആദ്യം തുടങ്ങിയത് വാടകവീട്ടിൽ; പ്രവർത്തനം വിപുലീകരിക്കാൻ റിസോർട്ടിലേക്ക് മാറ്റി; പൊലീസ് ഉദ്യോഗസ്ഥരും പതിവ് സന്ദർശകർ; നടത്തിപ്പുകാരൻ അജിമോനെ ഭയന്ന് റിപ്പോർട്ട് ചെയ്യാതെ രഹസ്യാന്വേഷണ വിഭാഗവുംശ്രീലാല് വാസുദേവന്18 April 2023 5:40 PM IST
SPECIAL REPORTകോട്ടയിലെ ആ നവജാതശിശു അപകട നില തരണം ചെയ്തു; കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ; കുട്ടി ഭർത്താവിന്റേത് തന്നെ, മാസം തികയാതെ പ്രസവിച്ചതിനാൽ സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിച്ചതെന്ന് മൊഴി; കുഞ്ഞ് തന്റെയല്ലെന്ന് പിതാവും; പരിഹാരം കോടതി കണ്ടെത്തട്ടെയെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിയും പൊലീസുംശ്രീലാല് വാസുദേവന്18 April 2023 2:27 PM IST
SPECIAL REPORTമണ്ഡല-മകരവിളക്ക് കാല പടിമേളം: മറുനാടൻ വാർത്തയെ തുടർന്ന് പമ്പ സ്റ്റേഷനിലെ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; വകുപ്പു തല അന്വേഷണ നടപടിക്കും സാധ്യത; വാർത്ത വെളിയിൽ പോയത് എസ്‌പി മുതൽ താഴേക്കുള്ള പൊലീസുകാർക്കും സേനയ്ക്കും ഒന്നടങ്കം നാണക്കേടുണ്ടാക്കിയെന്ന് ഡിഐജിയുടെ റിപ്പോർട്ട്ശ്രീലാല് വാസുദേവന്18 April 2023 2:03 PM IST
Marketing Featureമുറിവാടക ഇനത്തിൽ രണ്ടായിരം; റിസോർട്ടിൽ തന്നെ അനധികൃത ബാറും പണം വച്ചുള്ള ചീട്ടുകളിയും; പീരുമേട്ടിലെ ഹൈടക് പെൺവാണിഭ കേന്ദ്രത്തിന് പിടിവീഴാൻ കാരണമായത് പൊലീസുകാരന്റെ നിത്യസന്ദർശനംശ്രീലാല് വാസുദേവന്16 April 2023 7:50 PM IST
SPECIAL REPORTദേശീയ പാത നിർമ്മാണത്തിന് മണ്ണുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത് കെട്ടിടത്തിൽ; വർക്ഷോപ്പ് നടത്തിപ്പുകാരനും മറ്റൊരാളും രക്ഷപ്പെട്ടത് അത്ഭുതകരമായി; ഭാഗികമായി തകർന്ന കെട്ടിടത്തിന് ബലക്ഷയം; സംഭവം പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപംശ്രീലാല് വാസുദേവന്16 April 2023 7:45 PM IST
Marketing Featureഅനധികൃത ഇടപാടുകളുടെ പേരിൽ പീരുമേട്ടിൽ നിന്നും കാഞ്ഞാറിലേക്ക് സ്ഥലം മാറ്റം; നടപടി എടുത്തിട്ടും അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പ് തുടർന്നു; കൂടാതെ കമ്പത്ത് ബാറിന്റെ നടത്തിപ്പും; റിസോർട്ടിൽ അനാശാസ്യ കേന്ദ്രം നടത്തി സസ്പെൻഷനിലായ പൊലീസുകാരൻ അജിമോൻ വമ്പൻ സ്രാവ്ശ്രീലാല് വാസുദേവന്15 April 2023 9:38 PM IST
Marketing Featureഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോൾ കൂലിയെ ചൊല്ലി തർക്കം; മൺവെട്ടിയും കസേരയുമെടുത്ത് മർദിച്ചു; തലയ്ക്കേറ്റ ഗുരുതര പരിക്ക് മരണകാരണമായി; 65കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ; കേസിൽ വഴിത്തിരിവായത് മകൾക്ക് തോന്നിയ സംശയംശ്രീലാല് വാസുദേവന്15 April 2023 9:21 PM IST