Marketing Featureസോഫ്ട് വെയർ ചെയ്ത നന്നാക്കാൻ നൽകിയ മൊബൈൽ ഫോൺ വാങ്ങാനെത്തി; പുതിയ സിമ്മും എടുത്തു; പിന്നാലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഷെൽഫിൽ നിന്ന് എടുത്തത്13000 രൂപ വില വരുന്ന പുതു പുത്തൻ മൊബൈൽഫോൺ: പത്തനംതിട്ടയിലെ മോഷ്ടാവ് കാമറയിൽ കുടുങ്ങുമ്പോൾശ്രീലാല് വാസുദേവന്15 April 2023 10:38 AM IST
SPECIAL REPORTകാസർകോഡ് നിന്ന് ട്രെയിനിൽ കാശ്മീരിലെ വൈഷ്ണോദേവിയിൽ; അവിടെ നിന്ന് കെട്ടും നിറച്ച് ശബരിമലയിലേക്ക് കാൽനടയാത്ര; 3976 കിലോമീറ്റർ 101 ദിവസം കൊണ്ട് കാൽനടയായി താണ്ടി ശബരിമലയിലെത്തി; നളിനാക്ഷനും പ്രഭാകരനും ഇത് പുണ്യസഞ്ചാരംശ്രീലാല് വാസുദേവന്13 April 2023 9:51 PM IST
SPECIAL REPORTസ്‌കൂൾ ശതാബ്ദിയുടെ സാംസ്‌കാരിക ഘോഷയാത്രയ്ക്ക് നേരെ ഇരമ്പിയാർത്ത് പെരുംതേനീച്ചക്കൂട്ടം; ആക്രമണത്തിൽ കുട്ടികളും രക്ഷിതാക്കളുമടക്കം അമ്പതിലധികം പേർക്ക് പരുക്ക്; സംഭവം വടശേരിക്കര വലിയ പാലത്തിൽശ്രീലാല് വാസുദേവന്13 April 2023 9:37 PM IST
SPECIAL REPORTയോഗ്യതയുള്ള അദ്ധ്യാപിക മാറി നിൽക്കട്ടെ; സ്വന്തം ഇടവകയിൽ നിന്നുള്ള യോഗ്യതയില്ലാത്ത ആളെ പ്രഥമാധ്യാപികയാക്കണം; മാനേജ്മെന്റിന്റെ പിടിവാശിയിൽ ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്‌കൂളിൽ 35 ജീവനക്കാർക്ക് ശമ്പളമില്ല; അദ്ധ്യാപകരുടെ പരാതി കിട്ടിയാൽ ഇടപെടുമെന്ന് കെഎസ്ടിഎശ്രീലാല് വാസുദേവന്13 April 2023 3:47 PM IST
KERALAMതിരുവല്ലയിൽ വീണ്ടും ലഹരിവേട്ട; പിടികുടിയത് കഞ്ചാവും എംഡിഎംഎയും; മൂന്നു യുവാക്കൾ അറസ്റ്റിൽ; ഒരാൾ രക്ഷപ്പെട്ടു: തിരുവല്ല ലഹരി മരുന്ന് ഹബ് ആകുമ്പോൾശ്രീലാല് വാസുദേവന്13 April 2023 2:12 PM IST
Marketing Featureതടിക്കളത്തിൽ വച്ച് വാക്കേറ്റം; പിന്നാലെ പാഞ്ഞു വരുന്ന ബുള്ളറ്റിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു വീഴുന്നയാൾ; സിസി ടിവി ദൃശ്യത്തിൽ പതിഞ്ഞത് രണ്ടു വട്ടം എന്തോ തട്ടുന്ന ശബ്ദവും അലർച്ചയും; ഇലന്തൂർ നെല്ലിക്കാലായിലെ അനിലിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾശ്രീലാല് വാസുദേവന്13 April 2023 12:29 PM IST
SPECIAL REPORTഅടൂർ പൊലീസിനെ കുറിൽ ദ്വീപിൽ കൊണ്ടിറക്കിയ വാർത്ത വൈറൽ; ഹെൽമറ്റില്ലാതെ യുവാവ് കുടുംബ സമേതം സ്‌കൂട്ടറിൽ വരുന്ന ചിത്രമെടുത്തത് ഏനാത്ത് സ്റ്റേഷൻ ലിമിറ്റിൽ നിന്ന് അടുർ പൊലീസ്; നിയമ വിധേയമായി ചെല്ലാൻ തന്നാൽ പെറ്റി അടയ്ക്കുമെന്ന് നെല്ലിമുകളുകാരൻ; കുറിൽ ദ്വീപിൽ ഹെൽമറ്റില്ലാതെ വന്നതിന് അടൂർ പൊലീസ് പെറ്റിയടിച്ച അരുൺ മറുനാടനോട്ശ്രീലാല് വാസുദേവന്12 April 2023 6:02 PM IST
SPECIAL REPORTറഷ്യയും ജപ്പാനും അവകാശ തർക്കം ഉന്നയിക്കുന്ന കുറിൽ ദ്വീപ് അടൂർ പൊലീസ് പിടിച്ചെടുത്തു! അതു വഴി ഹെൽമറ്റ് ഇല്ലാതെ വന്ന സ്‌കൂട്ടർ യാത്രികന് 500 രൂപ പെറ്റിയുമടിച്ചു; ഗതാഗത നിയമ ലംഘനത്തിന് പകർത്തിയ ചിത്രത്തിൽ ജിപിഎസ് ചതിച്ചപ്പോൾ പൊലീസ് എയറിൽ; കുറിൽ ദ്വീപിൽ നടന്ന നിയമലംഘനത്തിന് താൻ പെറ്റിയടയ്ക്കില്ലെന്ന് വാഹനം ഉടമയുംശ്രീലാല് വാസുദേവന്12 April 2023 2:16 PM IST
Marketing Featureഎന്തുചെയ്താലും കുറ്റം; നിരന്തരം മാനസിക പീഡനം; ഭർതൃഗൃഹത്തിൽ യുവതിയുടെ ആത്മഹത്യ; തെളിവായി ആത്മഹത്യാക്കുറിപ്പ്; ഭർതൃ മാതാവ് പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ ഭർത്താവിന്റെ പങ്കിലും അന്വേഷണംശ്രീലാല് വാസുദേവന്11 April 2023 7:34 PM IST
SPECIAL REPORTപുനലൂർ താലൂക്ക് ഓഫീസിലെ ജീപ്പ് അപകടത്തിൽപ്പെട്ടത് അനൗദ്യോഗിക യാത്രയ്ക്കിടെ; വാഹനത്തിലുണ്ടായിരുന്നവർ അന്നേ ദിവസം സ്‌ക്വാഡ് പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടവരല്ല; വ്യാജരേഖ ചമച്ച് ജീവനക്കാരുടെ വീഴ്ച മറയ്ക്കാനുള്ള ശ്രമം തുടരുന്നുശ്രീലാല് വാസുദേവന്11 April 2023 4:20 PM IST
SPECIAL REPORTഞങ്ങൾ നിങ്ങൾക്ക് ഒരു ശതമാനം ഇൻസെന്റീവ് തരും; പക്ഷേ, അതിപ്പോൾ നിങ്ങൾ ഇങ്ങോട്ട് അടയ്ക്കണം; രണ്ടു മാസം കഴിയുമ്പോൾ തിരിച്ചു തരും; വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളക്കരത്തിലെ ഇൻസെന്റീവിന് പിന്നിലെ ഗുട്ടൻസ് ഇങ്ങനെ: സർക്കാർ വകുപ്പിന്റെ ഞെട്ടിക്കുന്ന തട്ടിപ്പ് ഇങ്ങനെശ്രീലാല് വാസുദേവന്11 April 2023 2:23 PM IST
SPECIAL REPORTകിടപ്പുരോഗികൾക്ക് ആശ്വാസ കിരണം ആശ്വാസമാകുന്നില്ല; സർക്കാരിന്റെ ധനസഹായം കുടിശിക രണ്ടു വർഷം കഴിയുന്നു; ഫണ്ട് കിട്ടുന്ന മുറയ്ക്ക് നൽകുമെന്ന് സാമൂഹിക സുരക്ഷാ മിഷന്റെ മറുപടി; കിടപ്പുരോഗികൾക്കുള്ള സഹായ വിതരണവും അനിശ്ചിതത്വത്തിൽശ്രീലാല് വാസുദേവന്11 April 2023 2:19 PM IST