വള്ളിക്കോട്-മൈലപ്ര പഞ്ചായത്തുകൾ കോന്നിയിൽ നിന്ന് കോഴഞ്ചേരി താലൂക്കിലേക്ക് മാറ്റി; കോന്നി ഉപതെരഞ്ഞെടുപ്പിൽ ചെയ്ത വാഗ്ദാനം പാലിച്ചുവെന്ന് എംഎൽഎ ജനീഷ് കുമാർ; നാട്ടുകാരുടെ വട്ടം ചൂറ്റൽ തീരുമ്പോൾ
വാടക വീടെടുത്ത് താമസിച്ച് ചുറ്റുപാടുകൾ കേന്ദ്രീകരിച്ച് മോഷണം; നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ; അനന്തുവിനെ ആറന്മുള പൊലീസ് കുടുക്കിയത് വിരലടയാളം പരിശോധിച്ച്
തങ്കമണി ദി ബ്ലീഡിങ് വില്ലേജ്: രതീഷ് രഘുനന്ദന്റെ ദിലീപ് ചിത്രം ഇറങ്ങും മുൻപേ വിവാദത്തിലേക്ക്; നാട്ടിലെ സ്ത്രീകളെ അധിക്ഷേപിച്ചാൽ നോക്കി നിൽക്കില്ലെന്ന് തങ്കമണിക്കാർ; 37 വർഷം മുൻപുള്ള തങ്കമണി സംഭവം പുനരാവിഷ്‌കരിക്കുമ്പോർ നാടിന്റെ പ്രതികരണം ഇങ്ങനെ
ആരോഗ്യവകുപ്പിൽ 113 തസ്തികകൾ നിർത്തലാക്കി; നിലവിലുള്ളവർക്ക് സൂപ്പർ ന്യൂമററിയായി തുടരാം; നിർത്തലാക്കപ്പെട്ടവയിൽ ഫോട്ടോഗ്രാഫർ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ, ഡഫേദാർ തസ്തികളും
ഒറ്റ ദിവസം കെഎസ്ആർടിസി ലക്ഷ്യമിട്ടത് 8.46 കോടി; നേടിയെടുത്തത് 8.78 കോടി രൂപ; 103.74 ശതമാനം വരുമാനം; എന്നിട്ടും കോർപ്പറേഷൻ എങ്ങനെ നഷ്ടത്തിലായി? കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് തൊഴിലാളി യൂണിയനുകൾ
ആർ. ശങ്കർ ട്രോഫിക്ക് ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം ജലമേളകളിൽ അവഗണന; പ്രതിഷേധവുമായി എസ്എൻഡിപി യൂണിയൻ; വിവാദമായപ്പോൾ പിറ്റേന്ന് തന്നെ കീഴുകരയ്ക്ക് സമ്മാനിച്ച് ആറന്മുള പള്ളിയോട സേവാസംഘം
തൃശൂരിൽ നിരത്തിലിറങ്ങുന്നത് പുലികളെങ്കിൽ കോന്നിയിൽ അത് ആനകൾ; കനത്ത മഴയിലും നിരത്തിൽ നിറഞ്ഞ് നൂറുകണക്കിന് കരിവേഷധാരികൾ; കിഴക്കൻ മലയോരം ഇളക്കി മറിച്ച് കോന്നി കരിയാട്ടത്തിന് സമാപനം; കൈയടി മുഴുവൻ ജനീഷ് കുമാർ എംഎൽഎയ്ക്ക്