SPECIAL REPORTജീവന്റെ തുടിപ്പുമായുള്ള ഈ ഓട്ടം വെറുതെയായില്ല; മരിച്ചെന്നു കരുതിയ നവജാതശിശു രക്ഷപ്പെട്ടു; അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആയത് പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലിൽ; കുഞ്ഞ് ബക്കറ്റിൽ ഉണ്ടെന്ന് അറിഞ്ഞത് മൂത്ത മകൻ ഡോക്ടറോട് പറഞ്ഞതോടെശ്രീലാല് വാസുദേവന്4 April 2023 5:03 PM IST
SPECIAL REPORTസ്വകാര്യ നഴ്സിങ് ഹോമിൽ ബ്ലീഡിങുമായി എത്തിയ യുവതി പറഞ്ഞത് വീട്ടിൽ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചുവെന്നും; പൊലീസ് പരിശോധന നടത്തിയപ്പോൾ കണ്ടത് ബക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന നവജാത ശിശുവിനെ; അമ്മയും നിരീക്ഷണത്തിൽ; സംഭവം ചെങ്ങന്നൂരിൽ; യുവതിക്ക് എതിരെ കേസ്ശ്രീലാല് വാസുദേവന്4 April 2023 3:33 PM IST
Politicsജയിച്ചത് കോൺഗ്രസിനൊപ്പം നിന്ന്; ജനീഷ്‌കുമാറിന്റെ തന്ത്രത്തിൽ മറുകണ്ടം ചാടി സിപിഎമ്മിനൊപ്പം ചേർന്ന് പ്രസിഡന്റായി; തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടലിൽ ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കലിന്റെ പണി പോയി; പോരാത്തതിന് ആറു വർഷത്തേക്ക് വിലക്കുംശ്രീലാല് വാസുദേവന്4 April 2023 1:44 PM IST
SPECIAL REPORTപുലർച്ചെയെത്തി ഗർഭിണി പശുവിനെ കടിച്ചു കീറി കുഞ്ഞിനെ ഭക്ഷിച്ചു; വൈകിട്ട് മടങ്ങിയെത്തി മറ്റൊരു പശുക്കിടാവിനെ ആക്രമിച്ചത് ഉടമയുടെ മുന്നിൽ വച്ച്; കടുവാപ്പേടിയിൽ കിടുങ്ങി റാന്നി-പെരുനാട് ഗ്രാമംശ്രീലാല് വാസുദേവന്3 April 2023 8:32 PM IST
Marketing Featureവീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി; ഫോട്ടോയുണ്ടെന്ന് പറഞ്ഞ്ഭീഷണിപ്പെടുത്തി ഏഴു ലക്ഷം തട്ടി; പൊലീസ് കേസെടുത്തപ്പോൾ മുങ്ങിയ പ്രതി ആറു വർഷത്തിന് ശേഷം മുംബൈയിൽ നിന്ന് പിടിയിൽശ്രീലാല് വാസുദേവന്2 April 2023 7:42 PM IST
KERALAMഭർത്താവുമൊത്ത് രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന കോൺക്രീറ്റ് സ്ലാബിലൂടെ നടന്നു പോകുമ്പോൾ അപകടം; സ്ലാബ് ഇടിഞ്ഞു വീണ് മരിച്ചത് 76കാരി; മരിച്ചത് റാന്നി വളകൊടി കാവിലെ എമിലി ജോൺശ്രീലാല് വാസുദേവന്2 April 2023 2:26 PM IST
SPECIAL REPORTഎന്റെ ആത്മഹത്യയ്ക്ക് കാരണക്കാർ ഈ മൂന്നുപേർ; സിപിഎം നേതാക്കളുടെ പേരെഴുതി വച്ച് ആത്മഹത്യ ചെയ്ത പെരുനാട്ടിലെ ബാബുവിന്റെ ഭാര്യയെയും വെറുതെ വിടുന്നില്ല; അന്വേഷണം അട്ടിമറിച്ച് പൊലീസ്; ഹൈക്കോടതിയെ സമീപിച്ച് ബാബുവിന്റെ ഭാര്യ; ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് കുസുമകുമാരിശ്രീലാല് വാസുദേവന്1 April 2023 7:41 PM IST
KERALAMമതിൽ ചാടി റോഡിലേക്ക് വീണ മ്ലാവിന്റെ കഴുത്തൊടിഞ്ഞു; ചികിൽസയിലിരിക്കേ ചത്തുശ്രീലാല് വാസുദേവന്1 April 2023 7:01 PM IST
Uncategorizedഹരിതകർമ സേനയ്ക്കുള്ള യൂസർഫീ കുടിശിക വസ്തു നികുതിക്കൊപ്പം ചേർത്ത് ഈടാക്കാൻ സർക്കാർ ഉത്തരവിറക്കി; ഒരു വർഷം അടയ്ക്കേണ്ടി വരുന്നത് 600 രൂപ; പ്രതിമാസം പാഴ്‌വസ്തുക്കൾ കൈമാറിയില്ലെങ്കിലും ഫീസ് നിർബന്ധം; വീഴ്ച വരുത്തിയാൽ പിഴ പതിനായിരം മുതൽ അരലക്ഷം വരെ; മാലിന്യ ശേഖരണത്തിന് ക്യൂആർ കോഡ് സംവിധാനവും നിലവിൽ വരുംശ്രീലാല് വാസുദേവന്1 April 2023 9:30 AM IST
SPECIAL REPORTആദ്യം 85 ലക്ഷത്തിന് കോൺക്രീറ്റ് ബണ്ട് കെട്ടി; ഇപ്പോൾ മണൽച്ചാക്കെന്ന പേരിൽ മണ്ണ് നിറച്ച് വീണ്ടുമൊരു തടയണ കെട്ടുന്നതിന് 75 ലക്ഷം രൂപ; ആരാണ് നിർമ്മാണമെന്ന് ചോദിച്ചാൽ പരസ്പരം വിരൽ ചൂണ്ടുന്നു; അച്ചൻകോവിലാറ്റിലെ ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്നതാര്?ശ്രീലാല് വാസുദേവന്31 March 2023 5:32 PM IST
Marketing Featureപ്രണയിച്ച് വിവാഹം കഴിച്ച് 10 വർഷമായപ്പോൾ ഭർത്താവിന് സ്ത്രീധനം പോരെന്ന് തോന്നി! മാതാവുമായി ചേർന്ന് സത്രീധനം ആവശ്യപ്പെട്ട് അസഭ്യം വിളിയും മർദ്ദനവും; നിരന്തര പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പൊലീസിൽ പരാതി നൽകി യുവതി; ഗാർഹികപീഡന കേസിൽ യുവാവ് അറസ്റ്റിൽശ്രീലാല് വാസുദേവന്31 March 2023 5:25 PM IST
SPECIAL REPORTആദ്യം 85 ലക്ഷത്തിന് കോൺക്രീറ്റ് ബണ്ട് കെട്ടി; ഇപ്പോൾ മണൽച്ചാക്കെന്ന പേരിൽ മണ്ണ് നിറച്ച് വീണ്ടുമൊരു തടയണ കെട്ടുന്നതിന് 75 ലക്ഷം രൂപ; ആരാണ് നിർമ്മാണമെന്ന് ചോദിച്ചാൽ പരസ്പരം വിരൽ ചൂണ്ടുന്നു; അച്ചൻകോവിലാറ്റിലെ ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്നതാര്?ശ്രീലാല് വാസുദേവന്31 March 2023 1:45 PM IST