ആദ്യം 85 ലക്ഷത്തിന് കോൺക്രീറ്റ് ബണ്ട് കെട്ടി; ഇപ്പോൾ മണൽച്ചാക്കെന്ന പേരിൽ മണ്ണ് നിറച്ച് വീണ്ടുമൊരു തടയണ കെട്ടുന്നതിന് 75 ലക്ഷം രൂപ; ആരാണ് നിർമ്മാണമെന്ന് ചോദിച്ചാൽ പരസ്പരം വിരൽ ചൂണ്ടുന്നു; അച്ചൻകോവിലാറ്റിലെ ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്നതാര്?
പ്രണയിച്ച് വിവാഹം കഴിച്ച് 10 വർഷമായപ്പോൾ ഭർത്താവിന് സ്ത്രീധനം പോരെന്ന് തോന്നി! മാതാവുമായി ചേർന്ന് സത്രീധനം ആവശ്യപ്പെട്ട് അസഭ്യം വിളിയും മർദ്ദനവും; നിരന്തര പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പൊലീസിൽ പരാതി നൽകി യുവതി; ഗാർഹികപീഡന കേസിൽ യുവാവ് അറസ്റ്റിൽ
ആദ്യം 85 ലക്ഷത്തിന് കോൺക്രീറ്റ് ബണ്ട് കെട്ടി; ഇപ്പോൾ മണൽച്ചാക്കെന്ന പേരിൽ മണ്ണ് നിറച്ച് വീണ്ടുമൊരു തടയണ കെട്ടുന്നതിന് 75 ലക്ഷം രൂപ; ആരാണ് നിർമ്മാണമെന്ന് ചോദിച്ചാൽ പരസ്പരം വിരൽ ചൂണ്ടുന്നു; അച്ചൻകോവിലാറ്റിലെ ബണ്ട് നിർമ്മാണത്തിന്റെ പേരിൽ ഫണ്ട് ഊറ്റുന്നതാര്?
നാടല്ല, കാടാണ് ഞങ്ങളുടെ ഇടവും ഇഷ്ടവും; എട്ടുമാസം ഗർഭിണിയെങ്കിലും പൊന്നമ്മ ളാഹ വനത്തിലെ ഏറുമാടത്തിലേക്ക് മടങ്ങി; വിളർച്ച രോഗം ഉണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞെങ്കിലും, പത്തനംതിട്ട ആശുപത്രിയിൽ തങ്ങിയില്ല; തങ്ങൾക്ക് അവിടെ ഒന്നിനും കുറവില്ലെന്നും കുടുംബം
ഇനി പൊന്നമ്മയ്ക്ക് ചിന്നം വിളി കേൾക്കാതെ ഒന്നുറങ്ങാം; വന്യമൃഗങ്ങളെ ഭയന്ന് ഏറുമാടത്തിൽ കഴിഞ്ഞിരുന്ന ഗർഭിണിയെ ആശുപത്രിയിലേക്ക് മാറ്റി; ചികിത്സയ്ക്ക് ശേഷം ളാഹയിലെ ഊരിലേക്ക് മടങ്ങണമെന്ന് ഭർത്താവ് രാജേന്ദ്രൻ; പൊന്നമ്മയും മക്കളും മഹിളാ മന്ദിരത്തിൽ കഴിയട്ടെയെന്ന് ആരോഗ്യമന്ത്രിയും; മറുനാടൻ ഇംപാക്റ്റ്
സുഹൃത്തിനെ കൊന്ന കേസിൽ ജാമ്യത്തിലിറക്കിയത് അമ്മ; നാലു വർഷത്തിന് ശേഷം സ്വത്ത് ചോദിച്ച് അമ്മയെ ജീവനോടെ കുഴിച്ചു മൂടി; ആദ്യം ശിക്ഷ കിട്ടിയത് അമ്മയെ കൊന്ന കേസിൽ ജീവപര്യന്തം; സുഹൃത്തിനെ കൊന്ന കേസിൽ വീണ്ടും ജീവപര്യന്തം; കൊല്ലത്ത് സുനിൽകുമാറിന് 21 ദിവസത്തെ ഇടവേളയിൽ കിട്ടിയത് രണ്ടു ജീവപര്യന്തം
വിവാഹിതനെന്ന കാര്യം മറച്ചു വച്ച് പതിനാറുകാരിയെ വലയിൽ വീഴ്‌ത്തി; ലൈംഗികാതിക്രമം വീട്ടിൽ അറിഞ്ഞപ്പോൾ പെൺകുട്ടി പിന്മാറി; പ്രതികാരമായി വഴിയിൽ വച്ച് മർദനം; യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്
അപകടത്തിൽ പരുക്കേറ്റ അയ്യപ്പന്മാർക്ക് ചികിൽസ നൽകി; സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചു; കിടപ്പു മുറിയിൽ കൈവിരൽ കൊണ്ട് ഭിത്തിയിലെഴുതിയത് ഒറ്റയ്ക്കാണ് തോറ്റുപോയി എന്നും; ജീവനൊടുക്കിയ ഡോ. ഗണേശിന് അന്ത്യയാത്ര നൽകി സഹപ്രവർത്തകരും പത്തനംതിട്ട ജില്ലാ ഭരണ കൂടവും
വൺവേ തെറ്റിച്ച് പാഞ്ഞു വന്ന് വീട്ടമ്മയെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയി; ബൈക്ക് വീട്ടിൽ സുരക്ഷിതമായി ഒളിപ്പിച്ചു; പൊലീസ് പിടിക്കാതിരിക്കാൻ യാത്ര ബസിലും സുഹൃത്തിന്റെ ബൈക്കിലുമാക്കി; വീട്ടമ്മയുടെ കാൽ അഞ്ചായി ഇടിച്ചൊടിച്ച പ്രതിയെ രണ്ടു മാസത്തിന് ശേഷം പൊക്കി റാന്നി പൊലീസ്
വിവസ്ത്രനായി പ്ലാറ്റ്ഫോമിൽ നിന്ന് കടലിലേക്ക് ചാടിയെന്ന് അധികൃതർ; മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് പൊലീസിൽ മൊഴി; ബാന്ദ്രയിൽ ഓഎൻജിസി റിഗിൽ നിന്ന് കടലിൽ ചാടിയയെന്ന് പറയുന്ന അടൂർ സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം നിർത്തിയെന്ന് കുടുംബം; കാണാത്ത കാഴ്ച കണ്ട കുഞ്ഞിനെ കൊന്ന് കടലിൽ താഴ്‌ത്തിയതാകാമെന്ന് പിതാവ്
രാത്രി 11.30 വരെ അയ്യപ്പന്മാരെ ശുശ്രൂഷിച്ച് ഡ്യൂട്ടിയിൽ; വീട്ടിലേക്ക് പോയ ഡോക്ടറെ വിളിച്ചു നോക്കിയത് സഹപ്രവർത്തക; ഫോണിൽ കിട്ടാതെ വന്നപ്പോൾ നേരിട്ട് താമസ സ്ഥലത്ത് നോക്കി; പരിസരവാസികൾ വീടിന്റെ പിൻവാതിൽ തകർത്തപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഗണേശിനെ: ജീവിതം മടുത്തുവെന്ന് ആത്മഹത്യാക്കുറിപ്പ്