JUDICIALസ്‌കൂളിൽ നിന്ന് മടങ്ങിയ പത്താം ക്ലാസുകാരിയെ വലിച്ചിഴച്ച് റബർ തോട്ടത്തിലെത്തിച്ച് ബലാൽസംഗം ചെയ്തു; എഴുപത്തിമൂന്നുകാരനെ 47 വർഷം കഠിന തടവിന് വിധിച്ച് പോക്സോ കോടതിശ്രീലാല് വാസുദേവന്28 March 2023 6:26 PM IST
Marketing Featureതാക്കോൽ വാഹനത്തിൽ തന്നെ ഇട്ട് ഇൻഡിക്കേറ്റും ഓണാക്കി വച്ചത് പ്രലോഭനമായി; രാത്രി ആ വഴി വന്ന മോഷ്ടാക്കൾ ബൈക്കുമെടുത്ത് കടന്നു; നമ്പർ പ്ലേറ്റിലെ ഒരക്കം ചുരണ്ടി മാറ്റി തൊണ്ടി ബൈക്കിൽ കറങ്ങുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം പൊലീസ് വലയിൽശ്രീലാല് വാസുദേവന്28 March 2023 6:17 PM IST
SPECIAL REPORTജെസിയുടെ കുടിവെള്ള പ്രശ്നം പെൺപട ഏറ്റെടുത്തു; വളയിട്ട കൈകൾ കുഴിച്ചത് നാലു മീറ്റർ; കിണറ്റിൽ ജലസാന്നിധ്യം; ഏഴുമീറ്റർ കുഴിക്കാതെ പിന്നോട്ടില്ലെന്ന് വനിതകളുടെ നിശ്ചയദാർഢ്യം; സഹപ്രവർത്തകയ്ക്ക് വേണ്ടി കിണർ നിർമ്മിച്ചത് നാറാണംമൂഴിയിലെ തൊഴിലുറപ്പ് തൊഴിലാളികൾശ്രീലാല് വാസുദേവന്28 March 2023 4:25 PM IST
SPECIAL REPORTആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർശ്രീലാല് വാസുദേവന്28 March 2023 3:18 PM IST
SPECIAL REPORTവാൽസല്യത്തോടെ അടുത്തു വിളിച്ചു; തഴുകി.. തലോടി; ഡ്രസ് അഴിക്കാൻ ശ്രമിച്ചപ്പോൾ എന്തോ പന്തികേട് തോന്നി ഓടി രക്ഷപ്പെട്ടു; ആൾക്കൂട്ടത്തിൽ ആ മുഖങ്ങൾ ഞാനിന്നും തിരയുന്നുണ്ട്; ആറാം വയസിൽ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ ദിവ്യ എസ് അയ്യർശ്രീലാല് വാസുദേവന്28 March 2023 2:26 PM IST
SPECIAL REPORTപാർട്ടി സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ പോയില്ല; തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ വെട്ടി മേറ്റും, സിപിഎമ്മിന്റെ പഞ്ചായത്തംഗവും; പരാതിക്കാരിക്ക് 100 തൊഴിൽ ദിനങ്ങൾ കൊടുക്കാൻ തൊഴിലുറപ്പ് ഓംബുഡ്സ്മാന്റെ ഉത്തരവ്; തടയുന്നവർക്കെതിരേ നടപടിക്കും ശുപാർശശ്രീലാല് വാസുദേവന്26 March 2023 6:16 PM IST
SPECIAL REPORTപോരുവഴി മലനടയിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ പാഞ്ഞു കയറി; പത്തനാപുരം സ്വദേശി മരിച്ചു; രണ്ടു പേർക്ക് പരുക്ക്; കാറിലുണ്ടായിരുന്നത് രണ്ടു വീതം സ്ത്രീകളും പുരുഷന്മാരും; ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾശ്രീലാല് വാസുദേവന്24 March 2023 11:41 PM IST
KERALAMഇലന്തൂരിൽ വൻ സ്പിരിറ്റ് വേട്ട; 490 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടിശ്രീലാല് വാസുദേവന്24 March 2023 11:13 PM IST
Marketing Featureപതിമൂന്നുകാരി രോഗം ബാധിച്ച് മരിച്ചു; പോസ്റ്റുമോർട്ടത്തിൽ പീഡനം തെളിഞ്ഞു; ചെണ്ട കൊട്ടി പാട്ടിലാക്കി പീഡിപ്പിച്ച യുവാവ് ആറു മാസത്തിന് ശേഷം അറസ്റ്റിൽശ്രീലാല് വാസുദേവന്24 March 2023 10:24 PM IST
SPECIAL REPORTവാടകക്കാർ കെട്ടിടമൊഴിയാത്തതിന് കെയർടേക്കറുടെ കടുംകൈ; വ്യാപാര സ്ഥാപനത്തിന് മുന്നിൽ കക്കൂസ് മാലിന്യം തളിച്ചു; സംഭവം പത്തനംതിട്ട വാര്യാപുരത്ത്; മാലിന്യം ഒഴുക്കിയത് കെട്ടിട ഉടമയായ പ്രവാസിയുടെ സഹായിശ്രീലാല് വാസുദേവന്23 March 2023 7:03 PM IST
Marketing Featureപത്തനംതിട്ട ജില്ലയിലെ കാപ്പാ കേസ് പ്രതി ആന്ധ്രായിലെ ഹൈവേ റോബറി കേസിലെ പ്രതി; വാഹനത്തിൽ നിന്ന് 1.89 കോടി കൊള്ളയടിച്ച റോഷൻ വർഗീസിനെ തേടി ആന്ധ്രാ പൊലീസ് എത്തുമ്പോൾ പ്രതി തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിൽ; ജില്ലയിൽ നിന്ന് നാടുകടത്തിയ പ്രതി വീണ്ടുമെത്തി അടി നടത്തിയത് വിനയായിശ്രീലാല് വാസുദേവന്23 March 2023 9:38 AM IST
SPECIAL REPORTഒടുവിൽ കെഎസ്ഇബിക്കാരുടെ തലയിൽ വെളിച്ചം വന്നു; രണ്ടു മുറി വീട്ടിൽ രണ്ടു ഫാനും രണ്ട് ബൾബും ഉപയോഗിക്കുന്ന സാധുകുടുംബത്തിന് കൊടുത്ത 17044 രൂപയുടെ ബിൽ പിൻവലിച്ചു; വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു; ബിൽ തുക കൂടിയത് എങ്ങനെയെന്ന് ചോദിച്ചാൽ മറുപടിയില്ലശ്രീലാല് വാസുദേവന്22 March 2023 8:42 PM IST