കാൻസർ ഭേദമാക്കാൻ പൂജ നടത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് വാങ്ങിയത് നാലു ലക്ഷം: കാര്യം നടക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു; മന്ത്രവാദം നടത്തി ശരീരം തളർത്തിക്കളയുമെന്ന് ഭീഷണി:  കോന്നിയിൽ മന്ത്രവാദി അറസ്റ്റിൽ
പെരുനാട്ടിലെ ബാബു ജീവനൊടുക്കിയപ്പോൾ സിപിഎം നേതാക്കൾ പറഞ്ഞത് വസ്തു കൈയേറാൻ ശ്രമിച്ചിട്ടില്ലെന്ന്; ഭൂമി പിടിച്ചെടുക്കാൻ പഞ്ചായത്ത് കമ്മറ്റിയിൽ അജണ്ട വച്ചതിന് രേഖകൾ; ബാബുവിന്റെ ഭാര്യയുടെ ഹർജിയിൽ കോടതി ഭൂമിക്ക് സംരക്ഷണം അനുവദിച്ചു
കൊല്ലപ്പെട്ടവരുടെ മാംസം ദീർഘനാൾ ഫ്രിഡ്ജിൽ വച്ചിരുന്നുവെന്ന് സംശയം; ഫ്രിഡ്ജിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തി; പ്രതികളുടെ കുറ്റസമ്മത മൊഴി പ്രകാരം പരിശോധന നടത്തിയത് രണ്ടിടത്ത്; ഭഗവൽ സിങ്ങിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു; ലൈലയുടെ പുരോഗമിക്കുന്നു; നരബലി നടന്ന ഇലന്തൂരിലെ കടകംപള്ളി വീട്ടുവളപ്പിൽ അരിച്ചുപെറുക്കിയുള്ള പരിശോധന
ഇലന്തൂരിലെ പറമ്പ് അരിച്ചു പെറുക്കി മായയും മർഫിയും; സ്ഥലം കാണിക്കാൻ കൊണ്ടു വന്നത് മൂന്ന് പ്രതികളെയും; നായകൾ മണം പിടിച്ചു നിന്ന സ്ഥലങ്ങളിൽ കുഴിച്ചു നോക്കും; 10 മീറ്റർ വരെ താഴ്ചയിലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്ന നായകൾ സത്യം കണ്ടെത്തുമോ?
കഞ്ചാവ് അടിച്ചു കിറുങ്ങി കോളനിയിൽ ഭീകരാന്തരീക്ഷം; സ്ഥലത്ത് ചെന്ന എക്സൈസ് സംഘത്തിന് ലഹരിമരുന്ന് കണ്ടെത്താനായില്ല; പകരം ചോദിക്കാനെത്തി എക്സൈസ് ഓഫീസിൽ അഴിഞ്ഞാട്ടം; രണ്ടു യുവാക്കളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു; അപരൻ ഓടി രക്ഷപ്പെട്ടു
കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ച് പൊടിയെനെ കൊന്നു; പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ കൊല നടന്നത് 2018 ജനുവരി ഒന്നിന്; കരുനാഗപ്പള്ളിയിലെ റിപ്പർ മോഡൽ പ്രതിയെ കുടുക്കി; ജയിലിലുള്ള തുളസീധരനിലേക്ക് അറസ്റ്റ് എത്തിച്ചത് ഡി വൈ എസ്് പി വിദ്യാധരന്റെ കരുതൽ; ഇത് നാലു കൊല്ലത്തിന് ശേഷം കേസെടുത്ത ഉദ്യോഗസ്ഥൻ തന്നെ പ്രതിയെ കണ്ടെത്തുന്ന അപൂർവ്വത
ലയന വേളയിൽ ഉടമ്പടിയുണ്ട്; ബി വിഭാഗക്കാർക്ക് അസീസ് മാറി ഷിബു വരണം; ഒരു ചാൻസ് കൂടി വേണമെന്ന് അസീസും; ആർ എസ് പി സംസ്ഥാന സമ്മേളനം പ്രക്ഷുബ്ധമാകും: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വരും
നരബലിയിലും ആഭിചാരങ്ങളും മുങ്ങി നിൽക്കുന്ന പത്തനംതിട്ടയിൽ ഒരു ധനകാര്യ സ്ഥാപനം കൂടി തകർന്നു; 300 കോടിയുടെ തട്ടിപ്പ് നടത്തിയത് കുറിയന്നൂർ ആസ്ഥാനമായ പിആർഡി ചിട്ടി ഫണ്ട്: ഉടമ അനിൽകുമാർ എൽഡിഎഫ് ലേബലിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നയാൾ: എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്ത്: രജിസ്റ്റർ ചെയ്തത് 15 കേസുകൾ   
ശബരിമല യുവതീ പ്രവേശന വിവാദ കാലത്ത് വനിതാ മതിലു കെട്ടാൻ സിപിഎമ്മിന് വേണ്ടി ആളെക്കൂട്ടിയത് ലൈല; വിശ്വാസികളായ ബന്ധുക്കളെ നേരിട്ടും ഫേസ്‌ബുക്കിലൂടെയും കളിയാക്കിയത് ഭഗവൽ സിങ്; വൈദ്യൻ നടത്തിയിരുന്നത് നിരീശ്വരവാദ ക്ലാസുകൾ: പിന്നെങ്ങനെ നരബലിയുണ്ടായെന്ന് സംശയിച്ച് ബന്ധുക്കൾ: നവോത്ഥാനം നരഭോജനം ആകുമ്പോൾ