Marketing Featureമാന്നാറുകാരൻ മുഹമ്മദ് ഹനീഫ് സമീപിച്ചത് മകന്റെ പഠനവൈകല്യവും വിഷാദരോഗവും മാറ്റാൻ; സർപ്പദോഷമകറ്റാൻ വാസന്തിയമ്മ ഈടാക്കിയത് 20,000 രൂപ; രണ്ടു വർഷം മുമ്പുള്ള വീഡിയോ ഇപ്പോൾ വൈറലായത് കെണിയായി; മലയാലപ്പുഴയിൽ ആഭിചാരം നടത്തിയ മന്ത്രവാദിനിയും പങ്കാളിയും അറസ്റ്റിൽശ്രീലാല് വാസുദേവന്13 Oct 2022 10:06 PM IST
KERALAMപ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും പീഡനം തുടർന്നു; പത്തൊൻപതുകാരൻ അറസ്റ്റിൽശ്രീലാല് വാസുദേവന്13 Oct 2022 6:48 PM IST
SPECIAL REPORTമലയാലപ്പുഴയിലെ വാസന്തിയമ്മ പൂർവാശ്രമത്തിൽ മെഴുവേലിയിലെ ശോഭന ഓമനക്കുട്ടൻ! അനാശാസ്യം ചോദ്യം ചെയ്തതിന് നാട്ടുകാരെ കള്ളക്കേസിൽ കുടുക്കി; ഗൾഫുകാരൻ ഭർത്താവ് വന്ന് അടിച്ചിറക്കി വീടും വിറ്റ് സ്ഥലം വിട്ടു; പിന്നെ അറിയുന്നത് ശോഭന സന്യാസിനിയായെന്ന വിവരംശ്രീലാല് വാസുദേവന്13 Oct 2022 6:13 PM IST
Uncategorizedകോവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ടപ്പോൾ നാട്ടിലെ വീടിന് മുകളിലെ മുറികൾ ഹോം സ്റ്റേ ആക്കി; കെ എസ് ഇ ബി നൽകുന്നത് 30 വർഷം ഗൾഫ് ജീവിതത്തിൽ അനുഭവിച്ച ആകെ ചൂടിനേക്കാൾ വലിയ ഷോക്ക്; സംരംഭകനെ വെട്ടിലാക്കി ഒന്നേ മുക്കാൽ ലക്ഷത്തിന്റെ വൈദ്യുതി ബിൽ; കടപ്രക്കാരൻ ഫിലിപ്പ് ജോർജിന് അർഹതയുള്ള 'ഗാർഹിക നിരക്ക്' നിഷേധിക്കുമ്പോൾശ്രീലാല് വാസുദേവന്13 Oct 2022 2:11 PM IST
Marketing Feature2016ൽ ശോഭന വാസന്തിയമ്മയായി; വാസന്തിയും കുട്ടിയും പിന്നെ മന്ത്രവാദവും; മലയാലപ്പുഴ പൊതീപ്പാട്ടെ വാസന്തിയമ്മ മഠം നാട്ടുകാർ അടിച്ചു തകർത്തു; കുട്ടിയെ മന്ത്രവാദം ചെയ്യുന്ന ദൃശ്യങ്ങൾ വൈറൽ ആയതോടെ പ്രതിഷേധം ശക്തമായി; വാസന്തിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; പൂട്ടുവീഴുന്നത് ആഭിചാര കേന്ദ്രത്തിന്ശ്രീലാല് വാസുദേവന്13 Oct 2022 12:14 PM IST
Uncategorizedഭഗവൽ സിങിന്റെ പാർട്ടി ബന്ധം സമ്മതിച്ച ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന വസ്തുതകൾ മൂടി വച്ചുള്ളത്; എങ്കിലും ഇനി സിപിഎമ്മിന് ശ്വാസം വിടാം; അന്ധ വിശ്വാസത്തിനെതിരേ പോഷക സംഘടനകളെ രംഗത്തിറക്കും; മുന്നിട്ടു നിൽക്കുന്നത് പുകസയും ഡി വൈ എഫ് ഐയും; നരബലി വിവാദത്തിൽ നിന്ന് സിപിഎം തല വലിക്കുമ്പോൾശ്രീലാല് വാസുദേവന്13 Oct 2022 11:56 AM IST
Uncategorizedലൈലയും ഷാഫിയും ഏറ്റവുമധികം ഭയന്നത് ഭഗവൽ സിങിനെ: പശ്ചാത്താപ വിവശനായ വൈദ്യൻ നരബലിക്കഥ പുറത്തു പറയുമെന്ന് ആശങ്കപ്പെട്ടു; നിഴലു പോലെ വൈദ്യനൊപ്പം ഭാര്യ കൂടിയത് നിരീക്ഷണത്തിന്; കൊല്ലപ്പെട്ടവരുടെ പടം പൊലീസ് കാട്ടിയപ്പോഴും ഞെട്ടിയത് ലൈല മാത്രം; സത്യം അറിയാൻ പൊലീസിന് ഏകാശ്രയം ഭഗവൽ സിങ് മാത്രം; അന്തർമുഖനായ സഖാവ് മാപ്പുസാക്ഷിയാകുമോ?ശ്രീലാല് വാസുദേവന്13 Oct 2022 11:30 AM IST
Uncategorizedപെട്ടെന്നൊരു ദിനം മനുഷ്യമാംസം കഴിക്കാൻ കഴിയുമോ? കഴിച്ചു ശീലിച്ചയാളെങ്കിൽ എത്ര പേരെ കൊന്നു തിന്നിട്ടുണ്ട്; ഇലന്തൂർ നരബലിയിൽ മനുഷ്യമാംസം കറി വച്ചു കഴിച്ചുവെന്ന മൊഴി അവിശ്വസനീയം; പെട്ടെന്നൊരു ദിനം ലൈല മാംസം കറിവച്ചുവെന്നതും വിശ്വാസയോഗ്യമല്ല; പ്രതികൾ മറയ്ക്കുന്നതെന്ത്? നടന്നത് അവയവ കച്ചവടമെന്ന സംശയം ബലപ്പെടുന്നുശ്രീലാല് വാസുദേവന്12 Oct 2022 4:12 PM IST
Marketing Featureബോധവൽക്കരണവും പരിശോധനയും വർധിച്ചപ്പോൾ ലഹരി കടത്ത് സംഘങ്ങൾ നഗരം വിട്ട് ഗ്രാമങ്ങളിലേക്ക്; അടൂരിൽ എംഡിഎംഎയുമായി പിടിയിലായത് മൂന്നു സംഘങ്ങൾ; മാഫിയ ശൃംഖലയുടെ ഭാഗമെന്ന് പൊലീസ്: പിടികൂടിയത് 650 ഗ്രാം എംഡിഎംഎശ്രീലാല് വാസുദേവന്12 Oct 2022 3:00 PM IST
KERALAMപതിവായി സ്കൂളിലേക്ക് കൊണ്ടു പോകുന്നത് ഓട്ടോറിക്ഷയിൽ; യാത്രയ്ക്കടിയിൽ ലൈംഗികാതിക്രമം; ഏഴുവയസുകാരിയെ നിരന്തരം ഉപദ്രവിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽശ്രീലാല് വാസുദേവന്12 Oct 2022 2:49 PM IST
Uncategorizedസിപിഎമ്മുകാരൻ ഭഗവൽ സിങിന് ആയുർവേദ ഫാക്ടറി തുടങ്ങാൻ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് നൽകിയത് അഞ്ചു ലക്ഷം; സിപിഎം എതിർത്തിട്ടും തുണയായത് മുൻ പ്രസിഡന്റുമായുള്ള വ്യക്തി ബന്ധം; തിരുമ്മു കേന്ദ്രത്തിന്റെ ദുരൂഹത സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തത് ഏഴു മാസം മുൻപും; നരബലിക്ക് കാരണം തുടർ നടപടിയിലെ കാലതാമസംശ്രീലാല് വാസുദേവന്12 Oct 2022 1:56 PM IST
Uncategorizedചിത്രത്തിൽ മുൻ നിരയിൽ നിൽക്കുന്നത് ലൈല; ഭർത്താവ് ചിത്രത്തിലുമില്ല; ലൈലയ്ക്ക് ഒപ്പം നടന്ന കെ എസ് ടി എ നേതാവ് പ്രസന്നനെ റൗണ്ടിട്ട് ഭഗവൽ സിങാക്കി പ്രചാരണം; കോടിയേരിക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള റാലിയിൽ വിഷാദം മുത്ത നരബലിക്കാരിയും; ആ വൈറൽ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇങ്ങനെശ്രീലാല് വാസുദേവന്12 Oct 2022 1:09 PM IST