നരബലിയുടെ പേരിൽ തിരുവല്ലയെ മാനം കെടുത്തിയെന്ന് നാട്ടുകാർ; തിരുവല്ലായിലല്ലല്ലോ...അല്ലെങ്കിലും ആണെങ്കിലും ലജ്ജാകരം എന്ന ഫേസ്‌ബുക്ക് പോസ്റ്റുമായി മാത്യു ടി. തോമസ് എംഎൽഎയും; ടവർ ലൊക്കേഷൻ പറ്റിച്ച പണിയെന്ന് പൊലീസും; ഇലന്തൂരിലേക്കുള്ളത് ഒരു മണിക്കൂർ യാത്ര; തിരുവല്ലയെ ഇനി വെറുതെ വിടാം
തിരുമ്മാൻ വന്നത് ഭാര്യയും ഭർത്താവും ഒരുമിച്ച്; രണ്ടാമത്തെ കൊല നടന്നുവെന്ന് പറയുന്നതിന്റെ പിറ്റേന്നും വന്നു; ഭാവഭേദം ഇല്ലാതെ ഫീസ് കണക്കു പറഞ്ഞ് വാങ്ങിയത് ലൈല; ഭഗവൽ സിങ് അന്തർമുഖൻ; പ്രകടമായിരുന്നത് ലൈലയുടെ മേധാവിത്വം: പിടിയിലാകുന്നതിന് തലേന്നും വന്നു തിരുമ്മി; ഭഗവൽ സിങ് ഏറ്റവും അവസാനം തിരുമ്മിയ രോഗി ഷേൻ സദാനന്ദൻ മറുനാടനോട്
കരളും യോനി ഭാഗവും കറി വച്ച് ഷാഫിക്ക് നൽകിയ കാമുകി: ആഭിചാര മറവിൽ ഭർത്താവിന് മുന്നിൽ ഭാര്യയുമായി ഷാഫിയുടെ ലൈംഗിക ബന്ധവും; രണ്ട് നരബലികൾ ഭഗവൽ സിങിന്റെ മനസ്സ് മടുപ്പിച്ചു; ഭർത്താവിനെ വിശ്വസിക്കാനാകില്ലെന്ന് കാമുകി അറിയിച്ചതോടെ വൈദ്യനേയും കൊല്ലൻ പദ്ധതിയിട്ടു; ആഗ്രഹിച്ചത് സ്വത്തു വിറ്റ് ഒളിച്ചോടാൻ; ചതിയൊരുക്കലിലെ പ്രധാനികൾ ലൈലയും ഷാഫിയും
കോളജിൽ പോകുന്ന വഴി അങ്ങാടിക്കടക്കാരനുമായി മൊട്ടിട്ട പ്രണയം വിവാഹമായി; പ്രണയസാഫല്യം നേടിയ മകളെ പടിക്കു പുറത്താക്കിയ വീട്ടുകാർ; ഭർത്താവിന്റെ മരണശേഷം പ്രാർത്ഥന കൂടി; ഭഗവൽ സിങിനൊപ്പം കൂടിയപ്പോൾ ചുറ്റിക്കളി വിട്ടു; ഷാഫിയെ കണ്ടപ്പോൾ വീണ്ടും വഴി തെറ്റി; പ്രണയദാഹിയായ ലൈലയ്ക്കുണ്ടായിരുന്നത് ഒരുപാട് മജ്‌നുമാർ; ആ ക്രൂരതയ്ക്ക് പിന്നിൽ ഈ സ്ത്രീയുടെ മനോവൈകല്യമോ?
കാമുകിയെ സ്വന്തമാക്കാൻ മൂധേവിയുടെ കഥ മെനഞ്ഞ ഹോമിയോ ഡോക്ടർ; ബാധ ഒഴിപ്പിക്കാൻ ശശിരാജപ്പണിക്കർ ആഭിചാരം നടത്തിയത് രണ്ടാം ഭാര്യയിലുണ്ടായ നാലര വയസുകാരി മകളിൽ; കൂട്ടുനിന്നത് കുട്ടിയുടെ അമ്മയും ഡോക്ടറുടെ കാമുകിയും; ഭഗവൽ സിങിനും ലൈലയ്ക്കും മുൻപ് നാടിനെ നടുക്കിയ ആദ്യനരബലിക്ക് കാൽനൂറ്റാണ്ട്; ഇലന്തൂരിന് നരബലി പുത്തരിയല്ല!
വയറുവേദനയ്ക്ക് ചികിൽസ തേടിയ കർഷകന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഓപ്പറേഷൻ നടത്തി; മൂത്രം തുടർച്ചയായി പോകുന്ന അവസ്ഥ വന്നപ്പോൾ വീണ്ടും ഓപ്പറേഷൻ; രണ്ടും പരാജയം; അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളജും  ഡോക്ടറും ചേർന്ന് 8.25 ലക്ഷം നൽകാൻ ഉപഭോക്തൃ ഫോറത്തിന്റെ വിധി
പണം പിരിക്കാൻ നിയോഗിക്കുന്നത് ഡ്യൂപ്പിനെ: ഉടക്കുന്നവനെ ക്വട്ടേഷൻ കൊടുത്ത് ഒതുക്കും; മന്ത്രി വരെ എതിർത്തിട്ടും ആറന്മുളയിലെ ജിയോളജി ഓഫീസ് അടൂരിന് മാറ്റിയത് കൈക്കൂലി നീക്കം സുഗമമാക്കാൻ; മണ്ണു മാഫിയയെ വെറുതേ വിട്ട് ക്വാറി മുതലാളിമാരിൽ നിന്ന് വമ്പൻ പിരിവ് നടത്തി; അനധികൃത സ്വത്തു സമ്പാദനക്കേസിൽ സസ്പെൻഷനിലായ ജിയോളജിസ്റ്റ് ദമ്പതിമാരുടെ രീതി ഇങ്ങനെ
മൈനിങ് ആൻഡ് ജിയോളജി വകുപ്പിലിരുന്നു കൊണ്ട് മാന്തിയെടുത്തത് ലക്ഷങ്ങൾ; ജിയോളജിസ്റ്റ് ദമ്പതിമാർക്ക് സസ്പെൻഷൻ; ഭർത്താവിനെതിരായ അന്വേഷണത്തിൽ പുറത്തു വന്നത് ഭാര്യയുടെ കൂടി അനധികൃത സമ്പാദ്യം
പതിനാറുകാരി പ്രസവിച്ചു; പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് ആന്ധ്രയിലും തമിഴ്‌നാട്ടിലുമായി ഒളിവുജീവിതം; പൊലീസിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ ഒരു വർഷത്തിന് ശേഷം പിടികൂടി