KERALAMതെരുവുനായ ഒരു ജീവൻ കൂടിയെടുത്തു; നായയെ ഇടിച്ച് ബൈക്കുമായി മറിഞ്ഞ് വീണു പരുക്കേറ്റ് ചികിൽസയിലായിരുന്ന വ്യാപാരി മരിച്ചു; മരണം ഒരു മാസത്തിന് ശേഷംശ്രീലാല് വാസുദേവന്5 Oct 2022 10:02 PM IST
KERALAMതിരഞ്ഞെടുപ്പിൽ വിജയിച്ചതിനുള്ള മുൻ വൈരാഗ്യം; റാന്നിയിൽ ബിജെപി പഞ്ചായത്തംഗത്തെ സിപിഎമ്മുകാർ കുത്തിപരുക്കേൽപിച്ചുവെന്ന് പരാതി; തനിക്കെതിരെ മത്സരിച്ച് തോറ്റ ബിജുവും സംഘവുമാണ് കുത്തിയതെന്ന് വിനോദ്ശ്രീലാല് വാസുദേവന്5 Oct 2022 9:52 PM IST
Marketing Featureനീണ്ട ഇടവേളയ്ക്ക് ശേഷം വെല്ലൂർ സംഘം കേരളത്തിൽ; ഇടുക്കിയിലെ തോട്ടം മേഖലകൾ കേന്ദ്രീകരിച്ച് പാസ്റ്റർമാരെ മെത്രാന്മാരാക്കുന്നു; തൊടുപുഴയിൽ അടുത്തിടെ സംഘടിപ്പിച്ചത് കോട്ടയം, ഇടുക്കി പാസ്റ്റേഴ്സ് മീറ്റ്; മെത്രാന്മാരാക്കുന്നത് രണ്ടുലക്ഷം മുതൽ തുക വാങ്ങി; സ്വതന്ത്ര പെന്തക്കോസ്ത് സഭകളുടെ ബാഹുല്യം കച്ചവടം കൊഴുപ്പിക്കുമെന്നും കണക്കുകൂട്ടൽശ്രീലാല് വാസുദേവന്5 Oct 2022 2:57 PM IST
SPECIAL REPORTപെരുനാട്ടിലെ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിലായ നേതാക്കളെ വെളുപ്പിക്കാൻ രാഷ്ട്രീയ വിശദീകരണ യോഗവുമായി സിപിഎം; ഉദ്ഘാടനം ചെയ്യുന്നത് എം എം മണി; ചൊറിഞ്ഞു കുളമാക്കിയിട്ട് എന്ത് വിശദീകരിക്കുവാനെന്ന ചോദ്യവുമായി പാർട്ടി പ്രവർത്തകൻ സോഷ്യൽ മീഡിയയിൽ; ആരോപണ വിധേയനായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ രൂക്ഷ വിമർശനംശ്രീലാല് വാസുദേവന്3 Oct 2022 5:38 PM IST
Marketing Featureപുരയിടത്തിലെ കാട് വൃത്തിയാക്കാനെത്തിയപ്പോൾ അസ്ഥികൂടം കണ്ടെത്തി; മൂന്നു മാസം മുൻപ് കാണാതായ കൂലിപ്പണിക്കാരന്റേതെന്ന് ബന്ധുക്കൾ; ഡിഎൻഎ പരിശോധന നടത്താൻ പൊലീസ്; സംഭവം റാന്നി പുതുശേരിമലയിൽശ്രീലാല് വാസുദേവന്1 Oct 2022 5:51 PM IST
Marketing Featureപത്തനംതിട്ട ജില്ലയിൽ പൂട്ടിയത് മൂന്ന് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ; പന്തളത്തും പറക്കോട്ടും എൻഐഎയും പത്തനംതിട്ടയിൽ ലോക്കൽ പൊലീസും ഓഫീസുകൾ പൂട്ടി സീൽ ചെയ്തു; ഒരു കാരണവുമില്ലാതെ എസ്ഡിപിഐ നേതാക്കളും ഒളിവിലെന്ന് സൂചനശ്രീലാല് വാസുദേവന്1 Oct 2022 4:48 PM IST
Marketing Featureമോഷ്ടിക്കാൻ കയറിയത് വല്ലതും കനത്തിൽ തടയുമെന്ന പ്രതീക്ഷയിൽ; ഒന്നും കിട്ടാതായപ്പോൾ അലമാരയും കാമറയും തകർത്തു; അടുക്കളയിൽ കയറി ഏലക്ക ചേർത്ത് കാപ്പിയുമുണ്ടാക്കി കഴിച്ച് മോഷ്ടാക്കളുടെ മടക്കം; മോഷണ ശ്രമം നടന്നത് അടൂർ കരുവാറ്റയിലെ അഞ്ചു വീടുകളിൽശ്രീലാല് വാസുദേവന്1 Oct 2022 4:18 PM IST
SPECIAL REPORTവർഷങ്ങളായി കാണുന്നത് വാടകകെട്ടിടത്തിലെ ഓഫീസിന്റെ ദുരിതം; സ്വന്തം കെട്ടിടമില്ലാത്തതിനാൽ ഓഫീസ് മറ്റൊരിടത്തേക്ക് പോകുമെന്ന അവസ്ഥ; ഏനാത്ത് സബ്രജിസ്ട്രാർ ഓഫീസിന് കെട്ടിടം നിർമ്മിക്കാൻ അഞ്ചു സെന്റ് ദാനം ചെയ്ത് ആധാരമെഴുത്തുകാരായ ദമ്പതിമാർശ്രീലാല് വാസുദേവന്1 Oct 2022 4:14 PM IST
Politicsതെരഞ്ഞെടുപ്പ് വരുമ്പോൾ ബിജെപി-ആർഎസ്എസ് നേതാക്കളുടെ തിണ്ണ നിരങ്ങും; തനിക്കെതിരേ മത്സരിച്ച സ്ഥാനാർത്ഥികളെ അടക്കം കാലാകാലങ്ങളിൽ രമേശ് വിലയ്ക്കു വാങ്ങി; പല ബിജെപി നേതാക്കളും ഹരിപ്പാട്ട് മത്സരിച്ചത് ഇതു ലക്ഷ്യമാക്കി; ചെന്നിത്തലയെ കടന്നാക്രമിച്ച് പോസ്റ്റ്; വോട്ട് കച്ചവടം ആരോപിച്ച് ബിജെപി മുൻ നേതാവ് ഉണ്ണികൃഷ്ണൻശ്രീലാല് വാസുദേവന്1 Oct 2022 11:28 AM IST
JUDICIALമാതാപിതാക്കൾ വിശ്വസിച്ച് ഒപ്പം കിടത്തിയ ബന്ധുവായ പത്തുവയസുകാരിക്ക് ലൈംഗിക പീഡനം; പ്രതിയെ 142 വർഷം തടവിന് ശിക്ഷിച്ച് പോക്സോ കോടതി; 60 വർഷം തടവ് അനുഭവിക്കണം; അഞ്ചു ലക്ഷം പിഴയൊടുക്കാനും വിധിശ്രീലാല് വാസുദേവന്30 Sept 2022 10:16 PM IST
KERALAMചങ്ങനാശേരി മുതൽ തിരുവല്ല വരെ കെഎസ്ആർടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽശ്രീലാല് വാസുദേവന്30 Sept 2022 6:37 PM IST
SPECIAL REPORTവ്യാഴാഴ്ച രാത്രി അസഹനീയമായ വേദന; ശസ്ത്രക്രിയ നടത്തിയത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ; ഗർഭസ്ഥശിശു മരിച്ച നിലയിൽ; അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സുചേതയ്ക്കെതിരേ ഗർഭിണിയുടെ ബന്ധുക്കൾ; സംഭവം നടന്നത് ശിശുമരണ നിരക്ക് പൂജ്യം ആയ ആശുപത്രിയിൽശ്രീലാല് വാസുദേവന്30 Sept 2022 1:03 PM IST