SPECIAL REPORTപഞ്ചായത്തും സിപിഎമ്മും അനങ്ങിയില്ല; പെരുനാട്ടിലെ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണമായ ഭൂമി പഞ്ചായത്ത് കൈയേറിയത് തിരിച്ചു പിടിച്ച് ബിജെപി വേലി കെട്ടി; സിപിഎം റിവേഴ്സ് ഗിയറിൽ; പ്രക്ഷോഭം കടുപ്പിച്ച് ബിജെപിയും കോൺഗ്രസുംശ്രീലാല് വാസുദേവന്30 Sept 2022 12:27 PM IST
Marketing Featureവസ്തു തർക്കത്തെ തുടർന്ന് സഹോദരങ്ങളുടെ ഏറ്റുമുട്ടൽ; ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് വയോധികന്റെ കാഴ്ച നഷ്മായി; തനിക്കെതിരേ ആസിഡ് ആക്രമണം നടത്തിയെന്ന് പ്രതി; വീട്ടിലുള്ള വിദ്യാർത്ഥികളെ അടക്കം പ്രതികളാക്കി പൊലീസ്; ഇടമുറിയിലെ കൊച്ചുകുഞ്ഞിന് കാഴ്ച പോയപ്പോൾശ്രീലാല് വാസുദേവന്30 Sept 2022 12:22 PM IST
Marketing Featureകഷ്ടിച്ച് ഒരു ലക്ഷം തികച്ചെടുക്കാനില്ലാത്തവർ പോലും അമ്പതും അറുപതും ലക്ഷം സെക്യൂരിറ്റി തുക നൽകി കട വാടകയ്ക്ക് എടുക്കുന്നു; ഒരു കോടിയിൽപ്പരം രൂപയുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നു; പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഇടപാടിൽ അന്വേഷണം കടുപ്പിച്ച് ഇഡി: പത്തനംതിട്ടയിലും കോന്നിയിലും നിരവധിപ്പേർ നിരീക്ഷണത്തിൽശ്രീലാല് വാസുദേവന്30 Sept 2022 12:13 PM IST
KERALAMഒരു മോഷണം പിടിച്ചപ്പോൾ തെളിഞ്ഞത് രണ്ടു മോഷണം; കിണറ്റിൽ സ്ഥാപിച്ചിരിക്കുന്ന മോട്ടോർ പമ്പുകൾ മോഷ്ടിക്കുന്ന പ്രതി പിടിയിൽ; വഴിത്തിരിവായത് ഓട്ടോഡ്രൈവറുടെ മൊഴിശ്രീലാല് വാസുദേവന്29 Sept 2022 6:56 PM IST
SPECIAL REPORTപഞ്ചായത്തിന്റെ സ്റ്റോപ്പ് മെമോ; അടച്ചു പൂട്ടാൻ അനിമൽ വെൽഫയർ ഓഫീസറുടെ നിർദ്ദേശം; നായകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; കൊക്കാത്തോട്ടിലെ തെരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ദുരൂഹതകൾ ഏറെ: പട്ടി സ്നേഹത്തിന്റെ മറവിൽ കോന്നിയിൽ അജാസ് നടത്തുന്നത് എന്ത്?ശ്രീലാല് വാസുദേവന്28 Sept 2022 1:07 PM IST
Marketing Featureകുടിശിക അടയ്ക്കാത്തതിന് വൈദ്യുതി കണക്ഷൻ വിഛേദിക്കാനെത്തിയ ജീവനക്കാരെ ആക്രമിച്ചു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മനസിലായപ്പോൾ കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്ന് മാപ്പു പറഞ്ഞ് ഐഎൻഎൽ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നിസാർ നൂർമഹൽ; വേറൊരു മാനസികാവസ്ഥയിലുണ്ടായ സംഭവമെന്നും മാപ്പപേക്ഷശ്രീലാല് വാസുദേവന്28 Sept 2022 1:00 PM IST
KERALAMഇലവുംതിട്ടയിൽ, സ്കൂട്ടറിൽ കാറിടിച്ച് വനിതാ പൊലീസ് മരിച്ച സംഭവം; പ്രതി അറസ്റ്റിൽ; പിടിയിലായത് പെരുമ്പാവൂർ സ്വദേശിയായ 67 കാരൻശ്രീലാല് വാസുദേവന്27 Sept 2022 11:04 PM IST
SPECIAL REPORTഒരു ഡ്രൈവർ കാരണം റാന്നി കെഎസ്ആർടിസി ഡിപ്പോയിൽ വൈകിയത് രണ്ടു സർവീസുകൾ; രണ്ടു ഡ്രൈവർമാർക്ക് എതിരേ നടപടിക്ക് ശുപാർശ; യാത്രക്കാർ ചീത്ത വിളിച്ചത് കെഎസ്ആർടിസിയുടെ അപമാനത്തിന് കാരണമായെന്ന് സ്റ്റേഷൻ മാസ്റ്ററുടെ റിപ്പോർട്ട്ശ്രീലാല് വാസുദേവന്27 Sept 2022 9:40 PM IST
Marketing Featureലഹരി മൂത്തപ്പോൾ റെയിൽവെ സ്‌റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് കല്ലിന് അടിച്ചു; ഓട്ടോയുടെ ഗ്ലാസും അടിച്ചുപൊട്ടിച്ചു; തിരുവല്ല സംഭവത്തിൽ മൂന്നംഗ സംഘം കസ്റ്റഡിയിൽശ്രീലാല് വാസുദേവന്27 Sept 2022 8:23 PM IST
Marketing Featureവെട്ടുകത്തിയും വടിവാളും കഴുത്തിൽ വച്ചു; കളിത്തോക്ക് ചൂണ്ടി ഭീഷണിയും; വ്യവസായിയെ ബന്ദിയാക്കി മൂന്നുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട മൂന്നംഗം സംഘം പിടിയിൽശ്രീലാല് വാസുദേവന്27 Sept 2022 8:11 PM IST
Kuwaitസംസ്ഥാന പാതയിൽ വാഹനാപകടം; പരുക്കേറ്റ് ചികിൽസയിലായിരുന്ന പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മരിച്ചു; അന്ത്യം സംഭവിച്ചത് കോട്ടാങ്ങൽ സ്വദേശി ജയൻ മാമ്പറ്റയ്ക്ക്ശ്രീലാല് വാസുദേവന്27 Sept 2022 7:34 PM IST
Marketing Featureഒരിക്കൽ പോലും നേരിൽ കാണാത്ത യുവതിക്ക് ബാങ്ക് അക്കൗണ്ടിൽ ഇട്ടു കൊടുത്തത് 4.15 ലക്ഷം രൂപ; യുവതി പറഞ്ഞ കടയിൽ കൊണ്ടുക്കൊടുത്തത് വില കൂടിയ മൊബൈൽ ഫോൺ; സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കാമെന്ന് പറഞ്ഞ് യുവാവിനെ പറ്റിച്ച യുവതിയെ അറസ്റ്റു ചെയ്യുമ്പോൾ ആവർത്തിക്കുന്നത് സിനിമയിലെ രംഗങ്ങൾശ്രീലാല് വാസുദേവന്26 Sept 2022 4:54 PM IST