SPECIAL REPORTബാബുവിന്റെ മരണം ദൗർഭാഗ്യകരം; സിപിഎമ്മിനെതിരായ പ്രചാരണം കോൺഗ്രസും ബിജെപിയും ചേർന്ന് നടത്തുന്നത്; പഞ്ചായത്തിന്റെ സ്ഥലത്ത് നിർമ്മാണം നടത്തുന്നതിന് സമ്മതം ആവശ്യമില്ല; പെരുനാട്ടിലെ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പഞ്ചായത്ത് പ്രസിഡന്റ് പിഎസ് മോഹനൻ: ആത്മഹത്യാ കുറിപ്പിലെ ആരോപണത്തിന് മറുപടി പറയാതെ വിദഗ്ധമായി ഒഴിഞ്ഞു മാറൽശ്രീലാല് വാസുദേവന്26 Sept 2022 11:25 AM IST
Marketing Featureകലഞ്ഞൂരിൽ എയർപോർട്ടിൽ നിന്ന് മടങ്ങിയ കുടുംബത്തെ തടഞ്ഞു നിർത്തി അമ്മയെയും മകനെയും പൊലീസിനെയും ആക്രമിച്ച കേസിലെ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി കാപ്പ കേസിൽ നാടുകടത്തപ്പെട്ടയാൾ; ഒരു പോറൽ പോലുമേൽക്കാതെ പുറത്തു കൊണ്ടു വരാനുള്ള സിപിഎം ശ്രമം പൊലീസ് പൊളിച്ചു; കൊട്ടന്തറ രാജീവും കൂട്ടുകാരും അഴിക്കുള്ളിലാകുമ്പോൾശ്രീലാല് വാസുദേവന്26 Sept 2022 11:10 AM IST
Marketing Featureപുനർവിവാഹത്തിന് പത്രപ്പരസ്യം നൽകിയ യുവാവിനെ വലയിലാക്കിയത് സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കാമെന്ന് പറഞ്ഞ്; അമ്മയുടെ ചികിൽസയ്ക്കെന്ന് പറഞ്ഞ് കീശയിലാക്കിയത് 4.15 ലക്ഷം രൂപ; വിലകൂടിയ മൊബൈലും തന്ത്രത്തിൽ കൈക്കലാക്കി; വിവാഹതട്ടിപ്പിന് യുവതി അറസ്റ്റിൽശ്രീലാല് വാസുദേവന്25 Sept 2022 6:12 PM IST
Marketing Featureസർക്കാർ ഉദ്യോഗസ്ഥയെന്ന ഗെറ്റപ്പിൽ സുരഭിയുടെ ഡീലിങ് കണ്ടാൽ ആരും വീഴും! ഹൈക്കോടതി സ്റ്റേനോഗ്രാഫർ ആണെന്നും ഓഫീസ് അസിസ്റ്റന്റ് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് യുവതി കൈപ്പറ്റിയത് 5.95 ലക്ഷം രൂപ; കേസിൽ അറസ്റ്റിലായ ശേഷം ജാമ്യം കിട്ടിയപ്പോൾ മുങ്ങിയ യുവതിയെ കൈയോടെ പൊക്കി കോയിപ്രം പൊലീസ്ശ്രീലാല് വാസുദേവന്25 Sept 2022 5:53 PM IST
Marketing Featureമിൽമ ജീവനക്കാർ ഓടിച്ച് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി കാൽനടയാത്രക്കാരൻ മരിച്ചു; ഡ്രൈവർ മദ്യലഹരിയിലെന്ന് പൊലീസ്; മൂന്നു വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ചു; സംഭവം പത്തനംതിട്ട കൈപ്പട്ടൂരിൽശ്രീലാല് വാസുദേവന്25 Sept 2022 5:45 PM IST
Marketing Featureതുടർച്ചയായ മാനസിക പീഡനവും ഭീഷണിയും അനുഭവിക്കേണ്ടി വന്നു; അധികാരം കൈയാളുന്നവരോട് എതിർത്തു നിൽക്കാൻ കഴിവില്ല; സിപിഎം നേതാക്കൾ കോഴ ചോദിച്ചു; വീടു വിട്ടുപോകാൻ സമ്മർദം ചെലുത്തി: പെരുനാട്ടിൽ ജീവനൊടുക്കിയ ബാബുവിന്റെ ഭാര്യ കുസുമകുമാരിയുടെ പരാതി ഇങ്ങനെശ്രീലാല് വാസുദേവന്25 Sept 2022 5:07 PM IST
Marketing Featureകാറിൽ വന്ന കുടുംബത്തെ തടഞ്ഞു നിർത്തി ആക്രമിച്ചു; അമ്മയെയും മകനെയും മർദിച്ചു; വിവരമറിഞ്ഞ് ചെന്ന പൊലീസുകാരെയും കൈയേറ്റം ചെയ്തു; കലഞ്ഞൂർ ഇടത്തറയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വിളയാട്ടം മദ്യലഹരിയിൽ; കൊട്ടന്തറ രാജേഷ് കസ്റ്റഡിയിൽ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിശ്രീലാല് വാസുദേവന്25 Sept 2022 4:02 PM IST
Uncategorizedമോഹനന് മൂന്നു ലക്ഷം ശ്യാമിനും റോബിനും ഒരു ലക്ഷം വീതം: പണി മോഹനന്റെ മകന്: സൊസൈറ്റിയിൽ 20 ലക്ഷം; വീടിന് വെളിയിൽ മദ്യപിച്ച് സമ്മർദ്ദം; കടയ്ക്ക് മുന്നിലെ വെയിറ്റിങ് ഷെഡ് പ്രതീക്ഷ തകർത്തു: പഞ്ചായത്ത് പ്രസിഡന്റും മെമ്പറും ലോക്കൽ സെക്രട്ടറിയും ക്രൂരത കാട്ടി; റാന്നി പെരുനാട്ടിലെ സിപിഎമ്മുകാരൻ ബാബുവിന്റെ ആത്മഹത്യാ കുറിപ്പിന്റെ പൂർണ്ണ രൂപംശ്രീലാല് വാസുദേവന്25 Sept 2022 2:48 PM IST
SPECIAL REPORTകടയ്ക്ക് മുന്നിൽ സിപിഎം വെയിറ്റിങ് ഷെഡ് പണിതു; റാന്നി പെരുനാട്ടിൽ പഞ്ചായത്ത് പ്രസിഡന്റെയും വാർഡ് മെമ്പറുടെയും സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെയും പേര് എഴുതി വച്ച് സിപിഎം പ്രവർത്തകൻ ആത്മഹത്യ ചെയ്തു; തങ്ങൾക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കൾശ്രീലാല് വാസുദേവന്25 Sept 2022 2:34 PM IST
Uncategorizedനിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന് പറയുന്നതു പോലെ നിങ്ങൾക്കുമാകാം മെത്രാൻ! കൈയിൽ പത്തുപുത്തനുണ്ടോ? നിങ്ങൾക്കുമാകാം ബിഷപ്പ്! വെല്ലൂർ സംഘം കൊള്ളസംഘത്തെ വെല്ലും; പാസ്റ്റർമാരെ വളച്ച് മെത്രാന്മാരാക്കുന്ന സംഘത്തിന്റെ തട്ടിപ്പുകളിലൂടെ ഒരു അന്വേഷണംശ്രീലാല് വാസുദേവന്25 Sept 2022 12:09 PM IST
Marketing Featureഹർത്താലിന് പന്തളത്ത് ബസിന് എറിഞ്ഞതിന് പിടിയിലായ സനൂജ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ എബിവിപി നേതാവ് വിശാലിനെ കൊന്ന കേസിലെ എട്ടാം പ്രതി; പത്തനംതിട്ടയിൽ പിടിയിലായത് മത്സ്യ കച്ചവടക്കാരൻ; കോന്നിയിൽ രണ്ടു പേർ പിടിയിൽ; പത്തനംതിട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അകത്താകുമ്പോൾശ്രീലാല് വാസുദേവന്25 Sept 2022 11:53 AM IST
SPECIAL REPORTപാർക്ക് ചെയ്ത സ്‌കൂട്ടറിൽ ഇടിച്ചത് മദ്യപിച്ച് ലക്കുകെട്ട് കാർ ഓടിച്ച എസ് ഐ അറിഞ്ഞില്ല: നാട്ടുകാർ പിന്തുടർന്ന് ചെന്ന് എസ് ഐയെ പിടികൂടിയത് വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന്: ഭരണകക്ഷി സമ്മർദത്താൽ വകുപ്പു തല നടപടിക്ക് മടിച്ച് പൊലീസ് ഉന്നതർശ്രീലാല് വാസുദേവന്25 Sept 2022 11:41 AM IST