തിരുവല്ല റെയിൽവെ സ്‌റ്റേഷനിൽ യാത്രക്കാരെ ചീത്ത വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ സംഘം; ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് അടിച്ചുപരിക്കേൽപ്പിച്ചു; പ്രതികളെ ഓടിച്ചിട്ട് പിടികൂടി
പുറത്ത് ബഹളം കേട്ടിറങ്ങിയ എസ്എൻഡിപി ശാഖായോഗം പ്രസിഡന്റിനെ വെട്ടി; അടുത്ത വീട്ടിലെ സ്‌കൂട്ടർ കത്തിച്ചു; മറ്റൊരു വീട്ടിലെ സ്‌കൂട്ടർ മോഷ്ടിച്ച; നാലാമതൊരിടത്ത് മോഷണം തടയാനെത്തിയ വീട്ടുടമയ്ക്ക് നേരെ ആക്രമണം
ഓട്ടോഡ്രൈവറുടെ രണ്ടു ദിവസം പഴക്കം ചെന്ന മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി; രണ്ടു മാസം മുൻപ് നായ കടിച്ചിരുന്നുവെന്ന് നാട്ടുകാർ; മരണ കാരണമറിയാൻ പോസ്റ്റുമോർട്ടം നടത്തും
ഫോൺ പെട്ടെന്ന് എടുത്തില്ലെങ്കിൽ വഴക്കുണ്ടാക്കും; നിന്നെ കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ലെന്ന് നിരന്തരം പറഞ്ഞു; രാവിലെ 11.30 ന് എത്തിയ കിഷോർ ഉച്ചകഴിഞ്ഞ് ഭാര്യയുടെ അമ്മ വരുന്നത് വരെ വീട്ടിൽ കയറാതെ നിന്നു; വീട്ടിൽ ചെല്ലുമ്പോൾ രമാദേവി കാണുന്നത് നാനാഭാഗങ്ങളിൽ നിന്നുള്ള കിഷോറിന്റെ ബന്ധുക്കളെ; ലക്ഷമിയുടെ ആത്മഹത്യയ്ക്ക് പിന്നിലും മാനസിക പീഡനം; ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കോന്നിയിൽ രണ്ട് അടക്കം നാലു കെഎസ്ആർടിസി ബസുകൾ തകർത്തു; രണ്ടിടത്ത് ഡ്രൈവർമാർക്ക് പരുക്ക്; പത്തനംതിട്ട ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങൾ ശാന്തം
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; ഒറ്റനോട്ടത്തിൽ തിരിച്ചറിയാത്തത് സൗകര്യമാക്കി പണയം വച്ച് തട്ടിയത് അഞ്ചു ലക്ഷം; ധനകാര്യസ്ഥാപന ഉടമ തിരിച്ചറിഞ്ഞതോടെ പൊലീസിൽ പരാതി; പ്രതിയെ പൊക്കിയപ്പോൾ പുറത്തു വന്നത് 17 ലക്ഷത്തിന്റെ തട്ടിപ്പ്
പാഞ്ഞു വന്ന കെഎസ്ആർടിസി ബസിടിക്കാതിരിക്കാൻ ഭാര്യാ സഹോദരിയുടെ മകളെ വലിച്ചു മാറ്റുന്നതിനിടെ മുന്നിൽ പെട്ടു; പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി അപകടത്തിൽ മരിച്ചു; ആനന്ദപ്പള്ളിയിലെ കൊടുംവളവിൽ ജീവൻ പൊലിഞ്ഞത് ആനന്ദപ്പള്ളി സുരേന്ദ്രന്
കുട്ടൻ തമ്പുരാനെ രക്ഷിക്കാൻ ആരു ശ്രമിച്ചാലും അഭിഭാഷകർ വിടില്ല; കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ എസ്എച്ച്ഒ ഗോപകുമാർ അടക്കം എതിർകക്ഷികൾക്ക് എതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി; ഭരണഘടനാ ബഞ്ച് ഫയലിൽ സ്വീകരിച്ച് ഡിജിപി അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ്
സ്വന്തമായി നടത്തുന്ന ചിട്ടിയിൽ ചേർത്തുവെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടി; കൂടുതൽ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ