തിരുവല്ലയിൽ  സ്വകാര്യ സ്‌കൂൾ ഹോസ്റ്റലിൽ പന്ത്രണ്ടുകാരന് നേരെ സീനിയർ വിദ്യാർത്ഥികളുടെ പ്രകൃതി വിരുദ്ധലൈംഗിക പീഡനം; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി; ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു പേർക്കെതിരേ പൊലീസിന്റെ നടപടി
ഇടുക്കിയിലും തൃശ്ശൂരുമായുള്ള എൽഎ ഓഫീസുകളിൽ സ്ഥിരം ജീവനക്കാർക്കു പുറമേ 203 താത്കാലിക ജീവനക്കാർ; ഇടുക്കിയിലെ അഞ്ച് ഭൂപതിവ് ഓഫീസുകൾ പ്രവർത്തനം നിർത്തുന്നത് ചെലവ് കുറയ്ക്കാൻ; 174 താൽക്കാലിക ജീവനക്കാർക്ക് ജോലി പോകും: ദുരിതം അനുഭവിക്കേണ്ടി വരിക പട്ടയ അപേക്ഷകർക്ക്
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പാ കുടിശിക പിരിച്ചു മടങ്ങിയ യുവതിയുടെ സ്‌കൂട്ടർ തടഞ്ഞ് തലയിൽ പെട്രോൾ ഒഴിച്ചു; പറമ്പിലേക്ക് വലിച്ചിഴച്ച് മർദിച്ച് ഒന്നരലക്ഷത്തോളം രൂപ കവർന്നത് ഒരു മാസം മുൻപ്; പ്രതി പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരൻ: പണം തിരികെ നൽകിയതോടെ കേസ് അവസാനിപ്പിച്ച് പൊലീസ്; സിപിഎം നേതാക്കൾക്ക് മുന്നിൽ മുട്ടിടിച്ച് പൊലീസ്
പത്തനംതിട്ട എആർ ക്യാമ്പിലെ മോട്ടോർ ട്രാഫിക് എസ്ഐ മദ്യലഹരിയിൽ കാർ കൊണ്ട് വാഹനങ്ങളിൽ ഇടിപ്പിച്ചത് ഉത്രാടം നാൾ സന്ധ്യയ്ക്ക്; നാട്ടുകാരുടെ മുന്നിൽ നിന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നെങ്കിലും വൈദ്യപരിശോധന നടത്താതെയും കേസ് എടുക്കാതെയും വിട്ടയച്ചു: അടൂർ എസ് എച്ച് ഒ പ്രതിക്കൂട്ടിൽ: സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ നടപടിയുണ്ടായേക്കും
അമിതവേഗതയിൽ വന്ന ബൈക്ക് യാത്രികർ എതിരേ വന്ന സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചത് പത്തു മീറ്ററോളം; സ്‌കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു; കുമ്പനാട് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചത് കട്ടപ്പന സ്വദേശി അജി
പൊലീസ് ലിസ്റ്റിൽ റൗഡി; ബാറിലുണ്ടായ തെറിവിളിക്ക് പകരം ചോദിക്കാൻ പോകുന്ന വഴി എതിരാളി പിന്തുടർന്നെത്തി വെട്ടിവീഴ്‌ത്തി; റാന്നിയിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടി വീഴ്‌ത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
ഓമല്ലൂരിൽ വീട്ടിൽ കയറിയ തെരുവുനായ നാടിളക്കി; അത്തിക്കയത്ത് നാട്ടുകാർ ഓടിച്ച അക്രമസ്വഭാവമുള്ള നായ കിണറ്റിൽ വീണപ്പോൾ പൊലീസ് കരയ്ക്ക് കയറ്റി വിട്ടു; കോന്നി അരുവാപ്പുലത്ത് തെരുവുനായ സംരക്ഷണ കേന്ദ്രം അടച്ചു പൂട്ടാൻ പഞ്ചായത്തിന്റെ നോട്ടീസ്; പട്ടികളെ തുറന്നു നാട്ടിൽ വിടേണ്ടി വരുമെന്ന് സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരൻ
ഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോൾ കുഴഞ്ഞു വീണ മരിച്ച സുഹൃത്തിന്റെ മൃതദേഹം വീടിന് പിന്നിലെ തെങ്ങിൻ ചുവട്ടിൽ എടുത്തിട്ടു; മുകളിൽ പുല്ലും മണ്ണും ചാണകവും വാരിയിട്ടു; മൂന്നാം നാൾ ദുർഗന്ധം വമിച്ചപ്പോൾ പൊലീസെത്തി; ഭയന്നു പോയ വീട്ടുടമ സത്യം അറിയിച്ചു: മരിച്ചത് ആരാണെന്ന് പറഞ്ഞു കൊടുത്തിട്ടും അംഗീകരിക്കാതെ ബന്ധുക്കൾ: ഏനാത്തെ അജ്ഞാത മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക്
കുട്ടികൾക്ക് മുന്നിൽ കുഴഞ്ഞു വീണത് ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ: ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: മൈലപ്ര സേക്രഡ് ഹാർട്ട് നഴ്സറി സ്‌കൂളിലെ പ്രിയ സാറാമ്മ ടീച്ചർക്ക് വിട
വിദേശജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ടിങ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി തട്ടിയെടുത്തത് 17 ലക്ഷം; രണ്ടു മാസം കൊണ്ട് നടത്തിയ തട്ടിപ്പിനൊടുവിൽ വിസയുമില്ല പണവുമില്ല; പത്തനംതിട്ടയിൽ തട്ടിപ്പു നടത്തിയ കണ്ണൂരുകാരൻ പിടിയിൽ
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നാലു തവണയായി പണയം വച്ചത് 67.77 ഗ്രാം മുക്കുപണ്ടം; തട്ടിയെടുത്തത് 2.75 ലക്ഷം; അഞ്ചു മാസത്തിനിടെ നിരവധി തവണ തട്ടിപ്പു നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ
വിവാഹ മോചനക്കേസ് കോടതിയിൽ നടക്കുന്നതിനിടെ യുവതിക്ക് നേരെ ഭർത്താവിന്റെ ആക്രമണം; വെട്ടേറ്റ് അറ്റു പോയ യുവതിയുടെ കൈ തുന്നിച്ചേർക്കാൻ മാരത്തൺ ശസ്ത്രക്രിയ; ഒളിവിലായിരുന്ന ഭർത്താവിനെ മണിക്കൂറുകൾക്കുള്ളിൽപൊക്കി പൊലീസും; പത്തനംതിട്ട കലഞ്ഞൂരിനെ ഞെട്ടിച്ച് കൈവെട്ട്